DontMiss

കോവിഡ് വാക്‌സിൻ രജിസ്ട്രേഷന്‍; വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ്

കോവിഡ് വാക്‌സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത....

‘ദോ ബാരാ’ വീണ്ടും തുടങ്ങുകയാണെന്ന് അനുരാഗ് കശ്യപ്; പിന്തുണയുമായി താരനിര

‘ദോ ബാരാ’ വീണ്ടും തുടങ്ങുകയാണെന്ന് അറിയിച്ച് നിരവധിയാളുകള്‍ രംഗത്ത്. നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസും മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടിത്തിലുണ്ട്.....

കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍ ; സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍. മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമായി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ എത്തും.....

ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണ്; മുഖ്യമന്ത്രി

ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസിന്റെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണ്. കസ്റ്റംസ് കമ്മിഷണര്‍....

എറണാകുളം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ തിങ്കളാഴ്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച എറണാകുളം റൂറൽ ജില്ലയിലെ പോലിസ് സ്റ്റേഷനുകൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും. വനിതാ സബ്....

സ്വപ്ന സുരേഷ് അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി പ്രവര്‍ത്തിച്ചുവെന്ന കസ്റ്റംസ് വാദം വിശ്വസനീയമല്ലെന്ന് ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ കൈരളി ന്യൂസിനോട്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും വേണ്ടി യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി സ്വപ്ന സുരേഷ് പ്രവര്‍ത്തിച്ചുവെന്ന കസ്റ്റംസ് വാദം....

കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഇറങ്ങിയിരിക്കുകയാണ് ; മുഖ്യമന്ത്രി

കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

പാലക്കാട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല; കെ സുധാകരന്‍ നേരിട്ടെത്തിയിട്ടും രക്ഷയില്ല

പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് കെ സുധാകരന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. രണ്ട് ദിവസത്തിനകം കെപിസിസി പ്രശ്നത്തിന് പരിഹാരം കാണാന്‍....

ഇത്രയും അധഃപതിച്ച പ്രതിപക്ഷം ഈ ലോകത്തുതന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇത്രയും അധഃപതിച്ച പ്രതിപക്ഷം ഈ ലോകത്തുതന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിച്ചുനില്‍ക്കേണ്ട സമയത്തും അവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.....

ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു ; മുഖ്യമന്ത്രി

ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ....

പുതുക്കിപ്പണിത പാലാരിവട്ടം പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി

പുതുക്കിപ്പണിതപാലാരിവട്ടം പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം....

സാങ്കേതിക സര്‍വകലാശാല: മാറ്റിവച്ച പരീക്ഷ മാര്‍ച്ച് 15 ന്

സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച മാര്‍ച്ച് 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 15 ന് നടക്കും. ഏപ്രില്‍....

മുരളീധരാ കണക്കുണ്ടോ ? വി മുരളീധരന് ചോദ്യശരങ്ങളയച്ച് മുഖ്യമന്ത്രി

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരനോട് ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം....

വി മുരളീധരന്‍ സഹമന്ത്രിയായ ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്ന കണക്കുണ്ടോ?: മുഖ്യമന്ത്രി

വി മുരളീധരന്‍ സഹമന്ത്രിയായ ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്ന കണക്കുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നയതന്ത്ര ബാഗിലല്ല സ്വര്‍ണക്കടത്ത്....

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്; 3517 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237,....

ബംഗാളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി

ബംഗാളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ഇടത് മുന്നണി. 28 സീറ്റുകളിൽ സിപിഐഎമ്മും, 6 സീറ്റുകളിൽ സിപിഐയും മത്സരിക്കും.....

‘മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു’ എന്ന ശബ്ദസംഭാഷണം സ്വപ്നയുടേത് തന്നെ; കൂടുതല്‍ തെളിവ് പുറത്ത്

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസംഭാഷണം അവരുടെത് തന്നെയെന്ന് തെളിയിക്കുന്ന കൂടുതല്‍....

സ്ഥാനാർഥി മോഹികൾ ദില്ലിയിലേക്ക് വരേണ്ടെന്ന് എഐസിസി

സ്ഥാനാർഥി മോഹികൾ ദില്ലിയിൽ വരണ്ടെന്ന് എഐസിസി. പുതുമുഖങ്ങൾക്ക് അവസരം നൽകുക മുഖ്യ പരിഗണയെന്ന് എച്ച്.കെ.പാട്ടീൽ. 60% സ്ഥാനർഥികളും വനിതകളും യുവാക്കളും....

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് പി ജയരാജൻ

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് പി ജയരാജൻ. തന്റെ പേര് ഉപയോഗിച്ച് പാർട്ടിക്ക് എതിരായി പ്രചാരണം നടത്തരുതെന്നും ഒരു....

Page 576 of 2319 1 573 574 575 576 577 578 579 2,319