DontMiss

കർഷക സമരം 97-ാം ദിവസത്തിലേക്ക്

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 97-ാം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. കർഷക സമരങ്ങൾ ശക്തമാക്കാൻ ഭാരതീയ കിസാൻ....

ഡ്രൈ ഡേയിൽ മദ്യവിൽപ്പന; പള്ളുരുത്തി സ്വദേശിയെ എക്സൈസ് പിടികൂടി

ഡ്രൈ ഡേ ദിവസങ്ങളിൽ പള്ളുരുത്തി മദ്യവിൽപ്പന നടത്തി വന്നിരുന്ന പള്ളുരുത്തി സ്വദേശി മനു എന്നയാളെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്നും....

തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ....

ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമായി പി സി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായും നിയമപരമായും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പ്രവേശം....

വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയ തീരുമാനം പ്രത്യയശാസ്ത്രത്തിന് എതിര്; കോണ്‍ഗ്രസ് നേതൃത്വതിനെതിരെ ആനന്ദ് ശർമ്മ

രാഹുൽ ഗന്ധിയെ രൂക്ഷമായി വിമർശിച്ചു മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ്മ. വർഗീയ വാദികളുമായുള്ള കൂട്ടുകെട്ട് കോണ്ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെന്ന്....

വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

വിവാദ കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി. പുതുക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണെന്നും നിയമങ്ങൾ കർഷകർക്ക് ആഗോള....

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തിയതോടെ സോളാർ കേസും ഉമ്മൻചാണ്ടിക്ക് എതിരായ....

ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

എൽ.ഡി. എഫ്ന്റെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമായ ഉറപ്പാണ് എൽ.ഡി. എഫ് സോഷ്യൽ മീഡിയിൽ ഇപ്പോൾ തരംഗമാ....

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാചകം ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു ക‍ഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍....

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 3475 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198,....

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. അന്തോളിക്കാവ് പരിസരത്ത് കതിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ്....

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്‌സിൻ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു,ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക് ഉൾപ്പടെയുള്ളവർ....

യു.പി.എ ഭരണകാലത്ത് ഗ്യാസ് വില വര്‍ദ്ധനയെ പരിഹസിച്ച മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍....

വികസനമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; കാനം രാജേന്ദ്രന്‍

പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ....

കോടതിയില്‍ ഹാജരാകാത്തതില്‍ കങ്കണയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

കോടതിയില്‍ ഹാജരാകാത്തതില്‍ കങ്കണയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്....

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.....

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്‍ററുകള്‍ തയ്യാര്‍ ; കെ കെ ശൈലജ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി....

മലബാര്‍ ഗോള്‍ഡ് പാലക്കാട് ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എ കെ ബാലന്‍

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നവീകരിച്ച പാലക്കാട് ഷോറൂം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍....

എന്തിനോ തുടങ്ങി എങ്ങനൊക്കെയോ അവസാനിപ്പിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരനാടകം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രീയലാഭം മാത്രം ലക്ഷ്യംവച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരൊ‍ഴികെ എല്ലാവരും....

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍....

കോണ്‍ഗ്രസ്-ജോസഫ് സീറ്റ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു; ചടയമംഗലത്ത് യുഡിഎഫ് സീറ്റ് തര്‍ക്കം തെരുവിലേക്ക്

കോണ്‍ഗ്രസ്- പിജെ ജോസഫ് സീറ്റ് ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാലാണ് സീറ്റ് ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞത്. നാളെ....

Page 586 of 2319 1 583 584 585 586 587 588 589 2,319