DontMiss

കര്‍ഷക സമരത്തിന് പിന്‍തുണ നല്‍കിക്കൊണ്ടുള്ള ടൂള്‍ കിറ്റ് കേസ്; നികിതാ ജേക്കബിന്‍റെ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്ന്

കര്‍ഷക സമരത്തിന് പിന്‍തുണ നല്‍കിക്കൊണ്ടുള്ള ടൂള്‍ കിറ്റ് കേസ്; നികിതാ ജേക്കബിന്‍റെ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്ന്

ടൂൾ കിറ്റ് കേസിൽ അറസ്റ്റില് നിന്ന് സംരക്ഷണം തേടിയുള്ള അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിന്റെ ഹരജിയില് ഉത്തരവ്ഇന്ന്. എഞ്ചിനിയർ ശാന്തനു മുളുകിന് ഇന്നലെ ബോംബെ ഹൈക്കോടതി ട്രാൻസിറ്റ്....

കര്‍ഷക സമരം: നാളെ റെയില്‍ തടയല്‍; നാലുമണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും

അഖിലേന്ത്യാതലത്തിൽ കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ചത്തെ റെയിൽ തടയൽ വൻവിജയമാക്കാനൊരുങ്ങി കർഷകസംഘടനകൾ. നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ്‌....

‘ബിജെപി വിരിച്ച വലയില്‍ കോണ്‍ഗ്രസ് വീഴുന്നു’

‘ബിജെപി വിരിച്ച വലയില്‍ കോണ്‍ഗ്രസ് വീഴുന്നു’....

‘ഇടതുപക്ഷം ജയിച്ചാലേ ബിജെപിയെ പരാജയപ്പെടുത്താനാകൂ’

‘ഇടതുപക്ഷം ജയിച്ചാലേ ബിജെപിയെ പരാജയപ്പെടുത്താനാകൂ’....

‘കോണ്‍ഗ്രസിന്റെ മതനിരപേക്ഷത നഷ്ടമായിരിക്കുന്നു’

‘കോണ്‍ഗ്രസിന്റെ മതനിരപേക്ഷത നഷ്ടമായിരിക്കുന്നു’....

കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

ആര്യനാട് കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൊലീസ് കസ്റ്റഡിയില്‍. അരുവിക്കര മണ്ഡലം പ്രസിഡന്റായ....

മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും....

ശിശുസൗഹൃദത്തില്‍ കൊല്ലം ജില്ലയെ അഭിനന്ദിച്ച് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ദേശീയ കമ്മീഷന്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതുവഴി കൊല്ലം ജില്ല, ശിശുസൗഹൃദത്തില്‍ മാതൃകയെന്ന് പ്രൊട്ടക്ഷന്‍....

കേരളത്തിലെ സൈന്യത്തിന് വീട് നല്‍കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് താങ്ങായി കേരള സര്‍ക്കാര്‍. പ്രളയങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ സ്വജീവന്‍ തന്നെ പണയം....

വികസന വിപ്ലവം തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ; മലബാറിന്റെ ചരിത്രമുറങ്ങുന്ന കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്.....

9ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി കുറ്റക്കാരനാണെന്ന്​ കോടതി

പത്തനംതിട്ട കൂടലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തി കേസില്‍ പ്രതി കന്യാകുമാരി....

ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന സമുച്ഛയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

വയനാട്ടിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന സമുച്ഛയത്തിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര....

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍....

ചങ്ങനാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു

ചങ്ങനാശ്ശേരി പെരുന്നയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു. തൃക്കൊടിത്താനം സ്വദേശി സ്റ്റാനിക്കാണ് പൊള്ളല്‍....

പുനര്‍ഗേഹം യാഥാര്‍ഥ്യമായി ; മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വപ്ന ഭവന സാക്ഷാല്‍ക്കാരം

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലിനെ പേടിക്കാതെ കിടന്നുറങ്ങാം. സംസ്ഥാനത്തെ ഭൂരഹിത ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി....

വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി; വയനാട് ജില്ലയിൽ പ്രവേശിച്ചു

എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിൽ പ്രവേശിച്ചു.....

രാജ്ദീപ് സർദേശായിക്കെതിരെ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തു. ജുഡീഷ്യറിയ്ക്ക് എതിരായി ട്വീറ്റ് ചെയ്തതിനാണ് കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. സുപ്രിംകോടതി....

30 വര്‍ഷം നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ തുടക്കം ; ജി സുധാകരന്‍

30 വര്‍ഷം വരെ ഒരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചതായി പൊതുമരാമത്ത്....

കുവൈത്തില്‍ പൊതു അ‍വധികള്‍ പ്രഖ്യാപിച്ചു

കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച....

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം; ഒന്നാം ഘട്ടം പൂര്‍ത്തിയായി

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പദ്ധതികളാണ്....

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാലത്തെ റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍.  പിഎസ്‌സി നിയമനങ്ങളിലെ  എല്‍ഡിഎഫ് യുഡിഎഫ്....

‘പ്രതിപക്ഷ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ ; ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി....

Page 608 of 2319 1 605 606 607 608 609 610 611 2,319