DontMiss

നിയമസഭ തെരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി

നിയമസഭ തെരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി

നിയമസഭ തെരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി. ഏപ്രിൽ 1 മുതൽ 6 വരെ ഉള്ള തിയ്യതികളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴുവാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്....

ഡോളര്‍ കടത്തുകേസ്; സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചു

ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദ്....

കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ അടിസ്ഥാന രഹിതം: സിപിഐ

കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിപിഐ. ജെഡിയു മന്ത്രിയായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സിപിഐ എംഎൽഎ....

കൊല്ലത്ത് അമ്മയും രണ്ടുകുട്ടികളും തിരയില്‍പെട്ടു ; ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

കൊല്ലത്ത് തിരയില്‍പ്പെട്ട അമ്മയ്ക്കും രണ്ടു കുട്ടികള്‍ക്കും ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കടലില്‍ ഇറങ്ങിയ അമ്മയും മക്കളും തിരയില്‍പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടയുടന്‍....

കോവിഡ്: ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. 4 പേർക്കാണ് കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം....

ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ അനുമതി

ദിഷ രവിക്ക് അഭിഭാഷകനെ കാണാൻ അനുമതി. അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ ദില്ലി പട്യാല ഹൗസ് കോടതി അനുമതി നൽകി. എഫിആറിന്റെ....

ഡോളര്‍ കടത്ത് കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന്....

2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു.....

നടിയെ ആക്രമിച്ച കേസ്; പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കി

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതി വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. വിഷ്ണുവിൻ്റെ അപേക്ഷ അംഗീകരിച്ചാണ് വിചാരണക്കോടതി മാപ്പുസാക്ഷിയാക്കിയത്. അതേ സമയം ദിലീപിൻ്റെ....

ആയുഷ് വകുപ്പില്‍ 68. 64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ഓണ്‍ലൈന്‍....

ഒടിടിയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍

ഒടിടിയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍.ദൃശ്യം 2 ഒ ടി ടി റിലീസിനു ശേഷം തിയ്യറ്ററുകളിലെത്തുമെന്ന വര്‍ത്തകള്‍ക്കിടെയാണ്....

ദേശീയ ജലപാത വ‍ഴിതുറക്കുന്നത് വിനോദ സഞ്ചാര വികസനത്തിന്‍റെ അപാര സാധ്യതകളിലേക്ക്: തോമസ് ഐസക്

ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിനു സമർപ്പിച്ചതോടെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മന്ത്രി തോമസ് ഐസക്. ജലഗതാഗതം....

ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക്; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായി

പുതുച്ചേരിയിൽ ഒരു കോൺഗ്രസ്‌ എംഎല്‍എ കൂടി രാജിവെച്ചു. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.ജോൺകുമാർ ആണ്‌ രാജിവെച്ചത്‌. ഇതോടെ....

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ കരുത്തുറ്റ വിജയം

ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. നാല് മത്സരങ്ങളുള്ള ടെസ്റ്റില്‍ ഒന്നാം....

‘ഒരു വ്യക്തിയും അമ്മ മരണ ശയ്യയില്‍ ആണെന്ന് കള്ളം പറയില്ല’: ചീഫ് ജസ്റ്റിസ്; സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ നടന്ന വാദം

ഹാഥ്റസ് കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ യുപി പൊലീസ് യുഎപിഎ ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്....

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതിയെ പിടികൂടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതിയെ പിടികൂടി. ചെറുതുരുത്തി സ്വദേശി സഹദേവനാണ് ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ പോലിസിന്റെ പിടിയിലായത്.....

അപകടകരമായ രാഷ്ട്രീയമാണ് യുഡിഎഫിന്‍റേത്; തുടര്‍ ഭരണം ഇല്ലാതാക്കാന്‍ യുഡിഎഫ് നടത്തുന്നത് തരംതാണ കളി: എ വിജയരാഘവന്‍

സംസ്‌ഥാനത്ത്‌ കലാപമുണ്ടാക്കി തുടർഭരണം ഇല്ലാതാക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്നും അപകടകരമായ രാഷ്‌ടീയമാണ്‌ കോൺഗ്രസ്‌ കളിക്കുന്നതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള....

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക ഐസിയു ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊവിഡിനെതിരെ നാം ഇനി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിൽ കൊവിഡ് കണക്കും പരിശോധനയും കൃത്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.....

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി കേരളം; ലക്ഷണമു‍ള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ്....

ബിആര്‍ ഷെട്ടിയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രവാസി വ്യവസായിയുമായ ബിആര്‍ ഷെട്ടിയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് കോടതി. ഷെട്ടിയുടെ....

കോ‍ഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ ക‍ഴുത്തറുത്ത് കൊന്നു

കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ഷഹീറിൻ്റെ ഭാര്യ മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിലയുടെ....

ബംഗാള്‍ നിയമസഭാ മാര്‍ച്ച്: പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വിദ്യാഭ്യാസവും തൊഴിലും ആവശ്യപ്പെട്ട് ബംഗാൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മൻസൂർ അലി....

Page 609 of 2319 1 606 607 608 609 610 611 612 2,319