DontMiss

യുഡിഎഫ് കാലത്തെ പിന്‍വാതില്‍ നിയമനം സമ്മതിച്ച് മുല്ലപ്പള്ളി; അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും

യുഡിഎഫ് കാലത്തെ പിന്‍വാതില്‍ നിയമനം സമ്മതിച്ച് മുല്ലപ്പള്ളി; അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും

ക‍ഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായി സമ്മതിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് കാലത്ത് അനധികൃത നിയമനങ്ങള്‍ ഉണ്ടായതിനെ കുറിച്ച് അറിയില്ല അങ്ങനെയുണ്ടായെങ്കില്‍ തന്നെ....

കര്‍ഷകരോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജസ്ഥാന്‍ നിയമസഭയില്‍ നിയമങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി സിപിഐഎം എംഎല്‍എ ബല്‍വാന്‍ പൂനിയ

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 80-ാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ....

മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി

മലപ്പുറത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ്....

കരുത്തോടെ കര്‍ഷക സമരം 80ാം ദിവസത്തിലേക്ക്; തുടര്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായി റെയില്‍ തടയല്‍ സമരം ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയായി കർഷകർ റെയിൽ തടയൽ സമരത്തിലേക്ക്‌. 18നു പകൽ 12 മുതൽ നാലുവരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ സമരത്തിലുള്ള....

കോൺഗ്രസ്‌ വക്താവിന്റെ വായടപ്പിച്ച് എം സ്വരാജ്

കോൺഗ്രസ്‌ വക്താവിന്റെ വായടപ്പിച്ച് എം സ്വരാജ്....

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ജയത്തിന് അറുപത്തിയൊന്‍പത് വയസ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ ജയം നേടിയിട്ട് അറുപത്തിയൊന്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ചെപ്പോക്കില്‍ ഇംഗ്ലീഷ് പടയെ ഇന്നിങ്ങിസിനും 8....

രാജ്യത്ത് നിലനിൽക്കുന്നത് നിയമന നിരോധനമെന്ന് എം സ്വരാജ്

രാജ്യത്ത് നിലനിൽക്കുന്നത് നിയമന നിരോധനമെന്ന് എം സ്വരാജ്....

പിൻവാതിൽ നിയമനം നടത്തുന്നത് യുഡിഎഫ്

പിൻവാതിൽ നിയമനം നടത്തുന്നത് യു ഡി എഫ്....

നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിയെന്ന് പലരും ആക്ഷേപിച്ച മലയോര ഹൈവേ യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ

ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിയെന്ന് പലരും ആക്ഷേപിച്ച മലയോര ഹൈവേ യാഥാർഥ്യമാക്കി എൽ ഡി എഫ് സർക്കാർ.കണ്ണൂർ ജില്ലയിലെ നാലു....

പ്രതിവർഷം കേന്ദ്ര സർക്കാരിനെക്കാൾ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാരെന്ന് കണക്കുകൾ

പ്രതിവർഷം കേന്ദ്ര സർക്കാരിനെക്കാൾ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാരെന്ന് കണക്കുകൾ. പ്രതിവർഷം സംസ്ഥാനത്തു 25,000 നിയമനങ്ങൾ നടക്കുമെന്നിരിക്കെ 2020 –....

കർഷക സമരം 80 ദിവസത്തിലേക്ക്; പുതിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം 80 ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. രാജ്യവ്യാപകമായി ടോൾ പ്ലാസകൾ പിടിച്ചടക്കുക, പന്തം....

മുൻ പി എസ് സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ അനധികൃതമായി കൈപറ്റിയ പെൻഷൻ തിരിച്ചുപിടിക്കും

മുൻ PSC ചെയർമാൻ കെ എസ് രാധാകൃഷ്ണൻ അനധികൃതമായി കൈപറ്റിയ പെൻഷൻ തിരിച്ച് പിടിക്കാൻ സർക്കാർ തീരുമാനിച്ചു. ഉമ്മൻ ചാണ്ടി....

ചവറയിൽ സ്വത്ത് സ്വന്തമാക്കാന്‍ മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി

കൊല്ലം ചവറയിൽ സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75)....

ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമം; രണ്ടു പേര്‍ പിടിയില്‍

തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പറവൂർ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. പറവൂർ സ്വദേശികളായ ദീപേഷ്,....

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു

ആലപ്പുഴ വട്ടക്കായലില്‍ വിനോദയാത്രികരുമായുള്ള കായല്‍ യാത്രയ്ക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ വേണ്ടി വട്ടക്കായലിലെ ഹൗസ്....

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ; വിവിധ വകുപ്പുകളിലായി  തസ്തികകള്‍ സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുകള്‍ കുറഞ്ഞുവരുന്ന പ്രവണത; എങ്കിലും സ്ഥിതി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എങ്കിലും സ്ഥിതി ഗൗരവമുള്ളതാണെന്നും അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗം വ​ള​രെ​വേ​ഗം....

പെന്‍ഷന്‍ പരിഷ്‌കരണം ; ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കിത്തുടങ്ങും

പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കി തുടങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.....

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം. മാനന്തവാടിയ്ക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ്....

സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. ആറു പതിറ്റാണ്ടിലേറെയായി....

പിഎസ്‌‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിക്രമം; ഉറപ്പുവരുത്താന്‍ പ്രത്യേക കമ്മിറ്റി; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പിഎസ്‌‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി....

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടരുതെന്ന് അലഹബാദ്‌ ഹൈക്കോടതി

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് അലഹബാദ് ഹൈക്കോടതി. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്നത് അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്നാണ്....

Page 619 of 2319 1 616 617 618 619 620 621 622 2,319