DontMiss

സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രഗദ്ഭരുമായി മുഖ്യമന്ത്രിയുടെ സംവാദം

സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രഗദ്ഭരുമായി മുഖ്യമന്ത്രിയുടെ സംവാദം

നവകേരളത്തിനായി പുത്തന്‍ ആശയങ്ങള്‍ രൂപീകരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ചില പ്രഗദ്ഭരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവാദം നടത്തും. ചാറ്റ് വിത്ത് സിഎം എന്ന പരിപാടി....

പെട്രോ കെമിക്കൽ പാർക്കിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ പെട്രോ കെമിക്കൽ പാർക്കിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൊച്ചി എഫ്.എ.സി.ടി.യിൽനിന്ന്‌ സംസ്ഥാന....

ബോ‍ളീവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

രണ്‍ധീര്‍ കപൂറിന്‍റെയും ഋഷി കപൂറിന്‍റെയും ഇളയ സഹോദരന്‍ രാജീവ് കപൂര്‍ അന്തരിച്ചു (58) ഹൃദയ സംതംഭനത്തെ തുടര്‍ന്ന് ചെമ്പൂരിലെ അവരുടെ....

എംവി ജയരാജന്‍ ആശുപത്രിവിട്ടു

കൊവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം....

കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിനല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍....

സ്വയം തള്ളിമറിച്ച് കങ്കണ; ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്ന് നടി

സമൂഹമാധ്യമത്തില്‍ പുതിയ വെല്ലുവിളിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.  ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ തന്റെ....

രാജ്യദ്രോഹ കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകരെയും ശശി തരൂരിനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീംകോടതി

രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തി ആറു മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ്....

ഇന്‍റര്‍നെറ്റ് നിരോധനം; ഇന്ത്യയ്ക്ക് നാണക്കേടാകുന്നു

കേന്ദ്ര നയങ്ങളോട് വിയോജിച്ച് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്....

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ തുടരും

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ....

സിപിഐഎമ്മിലേക്ക് മാറിയ ബിജെപി മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ വീട് അടിച്ച് തകര്‍ത്തു

സിപിഐഎം ലേക്ക് പാർട്ടി മാറിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകർത്തു. മുൻ അണ്ടൂർകോണം പള്ളിച്ച വീട് വാർഡംഗം ശിവപ്രസാദിന്റെ....

ദുരിതങ്ങളിൽ അതിവേഗ ആശ്വാസമെന്നതാണ് സർക്കാർ നയം: മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ്....

ദുരിതാശ്വാസ നിധിയിൽനിന്ന് ഇതുവരെ നൽകിയത് 1,703 കോടി: ധനമന്ത്രി തോമസ് ഐസക്

അഞ്ചു വർഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാൻ സർക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ.....

പിഎസ്‌സി വിരുദ്ധ പ്രചാരകര്‍ ഇത് വായിക്കണം; നിയമനങ്ങളിലെ തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍തിരെ വൈറലായി ഒരു കുറിപ്പ്‌

PSC നിയമനങ്ങളെ പറ്റി ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അവർക്കു വേണ്ടിയാണ് .അൽപ്പം നീണ്ട എഴുത്താണ്. എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്....

അവാര്‍ഡുകളുടെ പെരുമയില്‍ ‘കറുപ്പ്’

ഹൃസ്വചിത്രം കറുപ്പിന് ഗോള്‍ഡന്‍ സ്പാരോ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്. നൂറുകണക്കിന്ന് ചിത്രങ്ങളുമായി മത്സരിച്ചാണ് കറുപ്പ് ഈ....

സാന്ത്വന സ്പർശം ആറ്റിങ്ങലിൽ തുടങ്ങി; പരിഗണിക്കുന്നത് 1,517 പരാതികൾ

പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ്....

രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്: ശ​ശി ത​രൂ​രി​ന്‍റെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ശ​ശി ത​രൂ​രി എം​പി​യുടെയും 6 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സു​പ്രീം​കോ​ട​തി സ്റ്റേ....

ചെങ്കോട്ടയിലുണ്ടായ സംഘർഷം; പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന്....

കാലടി സർവ്വകലാശാലയിലെ നിയമനം: പരാതി പിൻവലിച്ച് ഇന്‍റർവ്യു ബോർഡ്‌ അംഗം

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് ഇന്‍റര്‍വ്യൂബോര്‍ഡംഗം ഡോ ടി പവിത്രന്‍.ഇക്കാര്യം വ്യക്തമാക്കി പവിത്രന്‍ കാലടി വി സിയ്ക്ക് ഇമെയില്‍ അയച്ചു.....

വന്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മു‍ഴുവന്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങി കേന്ദ്രം. വമ്പൻ സ്വകാര്യവത്കരണത്തിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം.....

സച്ചിനും ലതാ മങ്കേഷ്കറും മഹാരാഷ്ട്രക്കാരല്ലേ? മുടന്തൻ ന്യായവുമായി ബിജെപി

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി....

റാങ്ക് ഹോൾഡേഴ്‌സ് സമരം: പ്രതിപക്ഷം ഇളക്കി വിട്ട സമരമെന്ന് മന്ത്രി തോമസ് ഐസക്ക്

റാങ്ക് ഹോൾഡേഴ്‌സ് സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്നും പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണെന്നും മന്ത്രി തോമസ് ഐസക്ക്.....

പിഎസ്‌സിയും പിന്‍വാതില്‍ നിയമനവും പുകമറ; രാഷ്ട്രീയനാടകം യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് അശോകന്‍ ചരുവില്‍

പിഎസ്‌സിയെ മറികടന്ന് പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നത് യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയും....

Page 622 of 2319 1 619 620 621 622 623 624 625 2,319