DontMiss

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കാന്‍ ‘കേരള ലുക്‌സ് എഹെഡ്ഡ്’

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കാന്‍ ‘കേരള ലുക്‌സ് എഹെഡ്ഡ്’

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ‘കേരള ലുക്‌സ് എഹെഡ്ഡ്’ എന്ന വിപുലമായ....

സർക്കാർ സംവിധാനത്തിൽ അഴിമതി ഉണ്ടായാൽ പൊതുജനങ്ങൾക്ക്‌ പരാതിപ്പെടാം; പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി

സർക്കാർ സംവിധാനത്തിൽ അഴിമതി ഉണ്ടായാൽ പൊതുജനങ്ങൾക്ക്‌ പരാതിപ്പെടാൻ പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ ഇത്തരം....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; ആള്‍ക്കൂട്ടങ്ങളും രാത്രി യാത്രയും ഒഴിവാക്കണം; പൊലീസ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല....

ആലപ്പുഴയൊഴുകും തടസ്സങ്ങളേതുമില്ലാതെ; സന്തോഷവും ചാരിതാർത്ഥ്യവും ഹൃദയം നിറയെ: മന്ത്രി ജി സുധാകരന്‍

അരനൂറ്റാണ്ട്‌ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പു‍ഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഇതിന് പിന്നില്‍ നിര്‍ണായ സാന്നിധ്യമായ മന്ത്രി ജി സുധാകരന്‍റെ....

സംസ്ഥാനത്ത്‌ ഇന്ന്‌ 5771 പേർക്ക്‌ കോവിഡ്‌; 5228 പേർക്ക് സമ്പർക്കുമൂലം രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട്....

കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്‍റെ ഇശ്ചാശക്തിയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും മറ്റൊരുദാഹരണമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്

50 വര്‍ഷക്കാലത്തെ കാത്തിരുപ്പിനാണ് വിരാമമാകുന്നത്… പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന 2016 ൽ ബൈപ്പാസിന്റെ 13 ശതമാനം പ്രവര്‍ത്തികള്‍ മാത്രമായിരുന്നു നടന്നിട്ടുണ്ടായിരുന്നത്.....

എം വി ജയരാജന്‍റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി

കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം....

ആലപ്പുഴ ബൈപാസ്‌: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ആലപ്പുഴ ബൈപാസ്‌ യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്ന പദ്ധതി....

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ....

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി ഗൂഗിള്‍ കുട്ടപ്പന്‍ ; തമിഴില്‍ സുരാജിന്റെ കഥാപാത്രമായി രവികുമാര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. ‘ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് ചിത്രത്തിന്റെ തമിഴിലെ പേര്. ശബരിയും ശരവണനും ചേര്‍ന്നാണ് ‘ഗൂഗിള്‍ കുട്ടപ്പന്റെ....

മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് ചെന്നിത്തലയും കോൺഗ്രസും അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ

ചെന്നിത്തലയും കോൺഗ്രസും മത നിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ. അത് മനസിലാക്കാൻ ഉള്ള കഴിവുകുറവിനെ വെറുതെ....

ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ

കേരള രാജ്യന്തര ചലച്ചിത്രോത്സവം രജിസ്ട്രേഷൻ ജനുവരി 30 മുതൽ ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രകടമായ മാറ്റങ്ങളുമായാണ് ഇത്തവണ ഫിലിം....

വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും

വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും. നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള....

പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരുള്‍പ്പെടെ 13ഓളം നേതാക്കളാണ് പുതുതായി ബിജെപിയില്‍ ചേരുക. കോണ്‍ഗ്രസിലെ....

പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്

കൊച്ചി പുല്ലേപ്പടി കൊലപാതാകം ആസൂത്രിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. മോഷണക്കേസിൽ തെളിവ് നശിപ്പിക്കാനാണ് കൂട്ടുപ്രതിയായാ ജോബിയെ....

ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് കൂടി വീട് വച്ച് നൽകും: മുഖ്യമന്ത്രി

ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകൾകൂടി വച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതോടെ വീടില്ലാത്തവർക്ക് നാല് ലക്ഷം വീടുകൾ വച്ച് നൽകാൻ....

ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ്....

കേന്ദ്ര മന്ത്രിമാരും കേന്ദ്ര-സംസ്ഥാന ഭരണവുമുണ്ടായിട്ടും ഒന്നും ചെയ്തില്ല; ആലപ്പു‍ഴ ബൈപ്പാസ് ഉദ്ഘാടന ദിവസം കോണ്‍ഗ്രസിന്‍റെ പ്രഹസന പ്രതിഷേധം

ആലപ്പു‍ഴയില്‍ നിന്ന് അരഡസനോളം കേന്ദ്രമന്ത്രിമാരും കേന്ദ്ര-സംസ്ഥാന ഭരണവും ഉണ്ടായിരുന്നപ്പോ‍ഴും ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് ആലപ്പു‍ഴ ബൈപ്പാസിന്‍റെ ഉദ്ഘാടന ദിവസം പ്രഹസന....

റെയില്‍വേ സ്വകാര്യ വല്‍ക്കരണം വേഗത്തില്‍ എറണാകുളം സൗത്ത് ഉള്‍പ്പെടെ ആറുറെയില്‍വേ സ്റ്റഷനുകള്‍ പാട്ടത്തിന് നല്‍കാന്‍ ടെന്‍ഡര്‍

എറണാകുളം ജങ്‌ഷൻ (സൗത്ത്‌), ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ചു പ്രവർത്തിപ്പിക്കുന്നതിന്‌ സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു....

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

ആനക്കേരളത്തിനു നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി. പൂരപ്രേമികൾ നിലവിന്റെ തമ്പുരാനായി വാഴ്ത്തപ്പെട്ട മംഗലാംകുന്ന് കർണ്ണൻ വിട വാങ്ങി. ഉയരത്തിൽ അത്ര....

വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന വികസനം എങ്ങനെയാവണമെന്നതില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃകയാണ് ലൈഫ്മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന....

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രചെയ്യുകയായിരുന്നു രാഹുല്‍…നുമ്മടെ രാഹുല്‍ ഗാന്ധി… യാത്രചെയ്ത് ക്ഷീണിച്ച രാഹുലിന് ഇടയ്ക്ക് വിശന്നു..ഭയങ്കര വിശപ്പ്.. നേതാവിന്റെ വിശപ്പ്....

Page 639 of 2319 1 636 637 638 639 640 641 642 2,319