DontMiss

നെയ്യാറിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി സുനിത യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പിരായിമൂട് പാലത്തിനു സമീപമാണ് ദുരൂഹത....

മുണ്ടക്കയത്ത്‌ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മുണ്ടക്കയത്ത്‌ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വട്ടക്കാവ് DYFI യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സച്ചു ചാക്കോയാണ് മരിച്ചത്. വൈകിട്ട്....

‘ദീപ് സിദ്ദു കേന്ദ്രസര്‍ക്കാര്‍ ഏജന്‍റ്’; പതാക ഉയര്‍ത്തിയതിന് പിന്നില്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. പതാക ഉയർത്തിയത് പഞ്ചാബി....

കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് ക്രൂര മർദ്ദനം; യഥാർത്ഥ പ്രതികളെ പിടികൂടി പോലീസ്

കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അതി ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് മോഷ്ടാവല്ലെന്ന് പോലീസ്. യഥാർത്ഥ പ്രതികളെ പോലീസ്....

‘പ്രിയപ്പെട്ട ബുദ്ധിജീവികൾക്ക്…. അരവിന്ദ് കെജ്രീവാൾ മുതൽ എന്‍ കെ പ്രേമചന്ദ്രൻ വരെയുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി തെരുവിലിറങ്ങിയതല്ല അവർ’; കര്‍ഷക സമര ഉദ്ദേശ്യശുദ്ധിയെ തകർത്തുകളഞ്ഞെന്ന് വിമര്‍ശക്കുന്നവര്‍ക്ക് മറുപടി

റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിൽ നടന്ന സമരത്തിലെ ഒറ്റപ്പെട്ട അക്രമങ്ങൾ ഈ സമരത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ തകർത്തു കളഞ്ഞെന്ന തരത്തില്‍ വ്യാപകമായ അഭിപ്രായ....

കൊല്ലം കൽകുളത്ത് കാവിൽ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ കളമശ്ശേരി മോഡൽ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം പേരൂർ കൽകുളത്ത് കാവിൽ കളമശ്ശേരി മോഡൽ ആക്രമണത്തിന്റെ ദൃശ്യങൾ പുറത്ത്.പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിക്കുന്നത്. ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8ാംക്ലാസ്....

‘ജീവിതത്തിൽ ഒരിക്കലും ഒരു സമരം ചെയ്യാത്ത ശശി തരൂരിന് അത് മനസ്സിലാകണം എന്നില്ല’; വെെറലായി കുറിപ്പ്

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാകയുയര്‍ത്തിയതിനെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ്....

കെവിൻ വധക്കേസ്; ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെവിൻ വധക്കേസ് പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.....

ഇന്ധനവില വീണ്ടും കുതിക്കുന്നു

ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.44 രൂപയും,....

5 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍.കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ്, സുധീഷ് എന്നിവരെയാണ് ആലുവയില്‍വെച്ച് എക്സൈസ് പിടികൂടിയത്. വീര്യംകൂടിയ....

ചരക്ക് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയിൽ, ചരക്ക് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറായ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂർ കാര്യറ സ്വദേശി....

നടിയെ ആക്രമിച്ച കേസ്; അറസ്റ്റ് വാറന്‍റിനെതിരെ മാപ്പുസാക്ഷി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തനിക്കെതിരെയുള്ള വാറന്‍റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി....

ഡോളർ കടത്ത് കേസ്; എം.ശിവശങ്കറിനെ ഇന്ന് ഹാജരാക്കും

വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻ ഐ ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കും.....

മിമിക്രി കലാകാരനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവൻ കബീർ അന്തരിച്ചു

പ്രമുഖ മിമിക്രി കലാകാരനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവൻ കബീർ ഇരിങ്ങാലക്കുടയിൽ അന്തരിച്ചു. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.....

കല്ലമ്പലം തോട്ടക്കാട് കാറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തിൽ അഞ്ച് മരണം. ദേശീയ പാതയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് കാറും മീൻലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.....

പുളിയെ മധുരമാക്കുന്ന അത്ഭുത പഴം; മിറാക്കിൾ ഫ്രൂട്ട്

പുളിയെ മധുരമാക്കുന്ന അത്ഭുത പഴമാണ് മിറാക്കിൾ ഫ്രൂട്ട്. കേരളത്തിലെ കാലാവസ്ഥയിൽ അപൂർമായി മാത്രമാണ് മിറാക്കിൽ ഫ്രൂട്ട് ഉണ്ടാകാറുള്ളത്.കണ്ണുർ കാണിച്ചാർ സ്വദേശി....

കർഷകർ പ്രതിഷേധിക്കുന്നത് ഡൽഹിക്കെതിരെ എന്ന് ഷാജി ജോസഫ്

കർഷകർ പ്രതിഷേധിക്കുന്നത് ഡൽഹിക്കെതിരെ എന്ന് ഷാജി ജോസഫ്....

ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ; നിഗൂഡതകളൊളിപ്പിച്ച് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി പൃഥ്വിരാജും സുരാജും

ഏറെ നിഗൂഡതകള്‍ ഒളിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജും സുരാജും. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ജന ഗണ മനയുടെ പ്രമോ....

കെഎസ്എഫ്ഇയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്

കെഎസ്എഫ്ഇയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് കാലത്ത് കെ എസ് എഫ് ഇ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന്....

രാഷ്ട്ര ദ്രോഹികളുടെ ഭരണമാണ് രാജ്യത്ത്

രാഷ്ട്ര ദ്രോഹികളുടെ ഭരണമാണ് രാജ്യത്ത്....

കോഴിക്കോട് തിരയില്‍പ്പെട്ട് 3 യുവാക്കളെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. വയനാട് സ്വദേശി....

തോല്‍പ്പാവക്കൂത്തിന്‍റെ കുലപതിയ്ക്ക് പത്മശ്രീ; അന്യം നിന്നു പോകുമായിരുന്ന കലയ്ക്ക് ലഭിച്ച അംഗീകാരം

തോല്‍പ്പാവക്കൂത്തിന്‍റെ കുലപതി രാമചന്ദ്ര പുലവര്‍ക്ക് പത്മശ്രീ ലഭിക്കുമ്പോള്‍ അത് അന്യം നിന്നു പോകുമായിരുന്ന കലയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. തോല്‍പ്പാവക്കൂത്തിനെ....

Page 641 of 2319 1 638 639 640 641 642 643 644 2,319