DontMiss | Kairali News | kairalinewsonline.com - Part 642

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ജംഗിൾബുക്കിന് സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ്; ബോളിവുഡിൽ പ്രതിഷേധ സ്വരങ്ങൾ

മുംബൈ: ഡിസ്‌നിയുടെ കുട്ടികൾക്കുള്ള ചിത്രം ദി ജംഗിൾബുക്കിന് കേന്ദ്ര സെൻസർ ബോർഡ് യുഎ സർട്ടിഫിക്കറ്റ് നൽകി. റുദിയാർഡ് കിപ്ലിംഗിന്റെ ജംഗിൾബുക്ക് കഥാപരമ്പരയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ,...

കാമുകനോ കാമുകിക്കോ മെസേജ് അയയ്ക്കുന്നവരോട്; ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ

ഈ പുതുയുഗത്തിൽ കാമുകനും കാമുകിക്കും എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ മെസേജിംഗ് ആപ്പുകളാണ് ഉപയുക്തം. എന്നാൽ, പുതുതലമുറയോട് ഒരുകാര്യം പറയാനുണ്ട്. കാമുകനോ കാമുകിക്കോ മെസേജ് അയയ്ക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്....

ബോളിവുഡിന്റെ ഹോട്ട് ഗേൾ ബിപാഷ ബസുവും കരൺ സിംഗുമായുള്ള വിവാഹം ഈമാസം അവസാനം; വിവാഹക്കാര്യം സ്ഥിരീകരിച്ചത് പ്രിയങ്ക ചോപ്ര; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാം

ബോളിവുഡിന്റെ ഹോട്ട് ഗേൾ ബിപാഷ ബസു വിവാഹിതയാകുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, എപ്പോഴായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം എന്നു നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ബിപാഷയും കരൺ...

‘വനിതാ പൈലറ്റ് വന്നിട്ടേ വിമാനം ടേക്ക് ഒഫ് ചെയ്യൂ ‘പുരുഷ പൈലറ്റിന്റെ ശാഠ്യം വലച്ചത് 110 യാത്രക്കാരെ; ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ സംഭവിച്ചത് ഇങ്ങനെ

ദില്ലി: താന്‍ നിര്‍ദേശിച്ച വനിതാ പൈലറ്റ് വേണമെന്ന പൈലറ്റിന്റെ കടുംപിടുത്തത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ചെന്നൈയില്‍നിന്നു തിരുവനന്തപുരം വഴി മാലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ്...

അമിതവയറുണ്ടോ; വണ്ണം കുറയ്ക്കാം; വെറും എട്ട് മിനുട്ട് കൊണ്ട്

നിങ്ങളുടെ വയറിന് അമിതമായ വലുപ്പം തോന്നുന്നുണ്ടോ. കുടവയര്‍ ആയാലും വലുപ്പം കുറയ്ക്കാം. അതും കിടക്ക വിട്ട് എഴുന്നേല്‍ക്കും മുമ്പ് വെറും എട്ട് വ്യായാമം കൊണ്ട്. ഈ വ്യായാമം...

വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇനി മൂന്നാമന് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല; എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം വാട്‌സ്ആപ്പിൽ നിലവിൽ വന്നു

വാഷിംഗ്ടൺ: വാട്‌സ്ആപ്പിൽ നിന്ന് നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾ ഇനി മൂന്നാമതൊരാൾക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല. ഇതിനായി വാട്‌സ്ആപ്പിൽ പുതിയ സംവിധാനം നിലവിൽ വന്നു. എൻഡ് ടു...

നിങ്ങൾ പ്രണയത്തിലാണോ? തിരിച്ചറിയാൻ 7 വഴികൾ

ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. ജീവിതത്തിൽ ഒരിക്കലെങ്കിലും ആ ഒരു അനുഭവത്തിലൂടെ കടന്നു പോകാത്തവരായി ആരുമുണ്ടാകില്ല. ആ ഒരു പ്രത്യേക ആളിനെ...

ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയാൽ എന്തുചെയ്യണം? ഭാര്യമാർക്കായി അഭിഭാഷകയുടെ സൂപ്പർ ഉപദേശം

കുവൈത്ത് സിറ്റി: ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്തുചെയ്യും? ഒരുപക്ഷേ ചിലർ കുറേ കരയും. അതല്ലെങ്കിൽ വഴക്കുണ്ടാക്കും. അടിയുണ്ടാക്കും. കൂടിവന്നാൽ ചിലപ്പോൾ വിവാഹമോചനവും നടന്നേക്കാം. എന്നാൽ, ഇനി...

ഇയർഫോണുകൾ ഒരിക്കലും മറ്റൊരാളുമായി ഷെയർ ചെയ്യരുത്; കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

യാത്രയിലായാലും മറ്റും ചിലപ്പോൾ ഇയർഫോൺ എടുക്കാൻ മറക്കും. അപ്പോൾ പാട്ടുകേൾക്കാൻ ചിലപ്പോൾ സുഹൃത്തിന്റെ ഇയർഫോൺ നിങ്ങൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ, ഒന്നു പറഞ്ഞോട്ടെ. ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. മറ്റൊരാളുമായി...

കോണ്ടവും ഡയപ്പറും പാഡുകളും ഡിസ്‌പോസ് ചെയ്യാൻ ഇനി പ്രത്യേക പൗച്ചുകൾ; ഡിസ്‌പോസൽ റാപ്പറുകൾ ഇവയ്‌ക്കൊപ്പം നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയം

ദില്ലി: ഉപയോഗശേഷം കോണ്ടം, ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവ സുരക്ഷിതമായി ഡിസ്‌പോസ് ചെയ്യാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. ഈ സാധനങ്ങൾ വാങ്ങുമ്പോൾ അവയ്‌ക്കൊപ്പം ഡിസ്‌പോസ് ചെയ്യുന്നതിനുള്ള പ്രത്യേക...

പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയ പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍; കൊലപാതകമാണെന്ന് സംശയം

ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ മരണം സംഭവിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

ആത്മഹത്യ ഒഴിവാക്കാന്‍ വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടി രാഖി സാവന്ത്; എയര്‍ കൂളറോ എസിയോ ഉപയോഗിക്കണം; പ്രധാനമന്ത്രിയോടുള്ള ആവശ്യം പ്രത്യുഷയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍

മുംബൈ: വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടിയും മോഡലുമായ രാഖി സാവന്ത്. സീലിംഗ് പാന്‍ കാണുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയുണ്ടാക്കുമെന്നും രാഖി സാവന്ത് പറഞ്ഞു. വീടുകളില്‍നിന്ന് ഫാന്‍...

സറീൻ ഖാന്റെ ഫേസ്ബുക്കിലെ പുതിയ ഫോട്ടോ കണ്ട ആരാധകർ പോലും ഒന്നു ഞെട്ടി; ഏവരെയും അമ്പരപ്പിച്ച ആ പോസ്റ്റിന്റെ രഹസ്യം എന്ത്?

ഹേറ്റ് സ്‌റ്റോറി ത്രീയിലെ സെറീൻ ഖാനെ കണ്ടവർ ഈ ഫോട്ടോ കണ്ടാൽ ശരിക്കും ഞെട്ടും. ഞെട്ടിക്കുന്ന ഫോട്ടോകളാണ് സറീൻ ഖാൻ പോസ്റ്റ് ചെയ്തത്. സറീന്റെ സ്‌കൂൾ കാലത്തെ...

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? നന്നായി ഉറങ്ങാൻ 6 എളുപ്പ വഴികൾ

ഉറക്കം ഒരു അനുഗ്രഹമാണ്. നന്നായി ഉറങ്ങുന്നവർ അനുഗ്രഹിക്കപ്പെട്ടവരും. ഒരൽപം ചൂടുള്ള പാൽ, അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ കിടക്കും മുൻപ് ഒരു കുളി. ഇതെല്ലാം ഉറക്കം വരാനുള്ള വഴികളാണെന്ന് നമുക്കെല്ലാം...

പങ്കാളികൾ അറിയാൻ; നിങ്ങൾ പറയുന്ന ഈ രണ്ടു പരാതികൾ ദാമ്പത്യം തന്നെ തകർക്കും

ദാമ്പത്യത്തിൽ സ്ത്രീയായാലും പുരുഷനായാലും വരുത്തുന്ന രണ്ടു പ്രധാന പിഴവുകളുണ്ട്. ഒരുപക്ഷേ ദാമ്പത്യം തന്നെ തകർത്തേക്കാവുന്ന രണ്ടു പരാതികൾ. ദാമ്പത്യത്തകർച്ചയിലേക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ...

ഐഫോൺ 7 പ്ലസ് എത്തും ഡ്യുവൽ കാമറയുമായി; 6 എസിന്റെ അതേ കെയ്‌സിൽ; പുതിയ ഐഫോണിന്റെ വിശേഷങ്ങൾ

റൂമറുകൾക്ക് തൽക്കാലം വിടനൽകാം. അതെ, ആ വലിയ സാങ്കേതികവിദ്യ വരാൻ പോകുന്നത് ഐഫോൺ 7-ൽ അല്ല. അത് 7 പ്ലസിൽ ആണ്. ഡ്യുവൽ കാമറയായിരിക്കും ഐഫോൺ 7...

തലമുടി പൊട്ടാനും വരണ്ടിരിക്കാനും കാരണമെന്ത്? മുടി കഴുകുന്ന രീതി തന്നെയാണ് പ്രശ്‌നം

ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. തലമുടി പൊട്ടുന്നത്. വരണ്ടിരിക്കുന്ന മുടിയും. എന്തെല്ലാം ചികിത്സ ചെയ്താലും എന്തെല്ലാം രീതികൾ പരീക്ഷിച്ചാലും ഇതിനു മാറ്റമൊന്നും വരുന്നുമില്ല. എന്തായിരിക്കും ഇതിനു കാരണം?...

നടി സരയു വിവാഹിതയാകുന്നു; വരൻ സഹസംവിധായകൻ സനൽ ദേവൻ

നടി സരയുവിനും മംഗല്യഭാഗ്യം. സരയു വിവാഹിതയാകുന്നു. സരയുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സനൽ വി ദേവനാണ് വരൻ. മുൻകൂട്ടി ഔദ്യോഗിക അറിയിപ്പൊന്നും നൽകാതെ...

അനുഷ്‌കയെ പിന്തുണച്ച കോഹ്‌ലിയെ പ്രശംസിച്ച് കപില്‍ ദേവ്; മനുഷ്യനെന്ന നിലയില്‍ വിരാടിനെ ബഹുമാനിക്കുന്നു

ദില്ലി: സോഷ്യല്‍മീഡിയ പരിഹാസത്തിനിരയായ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ പിന്തുണച്ച വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ്. 'നന്ദി വിരാട്,...

അഴീക്കോട്ട് കായികവിപ്ലവം കുറിക്കാനൊരുങ്ങി എം വി നികേഷ്‌കുമാര്‍; ബീച്ചില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് അഴീക്കോട്ടെ ഇടതു സ്ഥാനാര്‍ത്ഥി; ചിത്രം വൈറല്‍

കണ്ണൂര്‍: വികസന - കായിക വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. അഴീക്കോട് ലക്ഷ്യമിടുന്നത് കായികരംഗത്തെ കുതിച്ചുചാട്ടമെന്ന് എംവി നികേഷ് കുമാര്‍...

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ റോള്‍ നമ്പര്‍ ക്രമത്തില്‍ ഇരുട്ടുമുറിയില്‍ കാഴ്ചവച്ചു; ഗര്‍ഭഛിദ്രത്തിനു ഗുളിക നല്‍കി; ഇന്ത്യയിലെ കണ്ണില്‍ ചോരയില്ലാത്ത വാര്‍ഡന്‍ ചെയ്തത്

റാഞ്ചി: റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഹൈസ്‌കൂള്‍ ക്ലാസിലെ പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ പുരുഷന്‍മാര്‍ക്കു കാഴ്ചവച്ചു. ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം. ഹോസ്റ്റലിലെ റോള്‍ നമ്പര്‍ അനുസരിച്ച് വിദ്യാര്‍ഥികളെ...

കുറഞ്ഞ വിലയും ദീര്‍ഘനേരം ബാറ്ററി കരുത്തും; പരിചയപ്പെടാം അഞ്ച് ബഡ്ജറ്റ് മൊബൈല്‍ ഫോണുകള്‍

നല്ല മൊബൈല്‍ ഫോണുകള്‍ എല്ലാവരുടെയും ആഗ്രഹമാണ്. വില കുറവും ദീര്‍ഘമായ ബാറ്ററിയുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വില കുറഞ്ഞതെങ്കില്‍ ബാറ്ററി പ്രശ്‌നം. ബാറ്ററിയുണ്ടെങ്കില്‍ വില കൂടുതല്‍. ആപ്ലിക്കേഷനുകളുടെയും മറ്റ്...

മണിയുടെ മരണം കീടനാശിനി മൂലം തന്നെ; കരൾരോഗം മരണകാരണമായിട്ടില്ല; ദുരൂഹതകൾക്കു മറുപടി നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ റിപ്പോർട്ട്

തൃശൂർ: കലാഭവൻമണിയുടെ മരണത്തിന് കരൾരോഗം കാരണമായിട്ടില്ലെന്നും ശരീരത്തിലെത്തിയ കീടനാശിയാണ് ജീവനെടുത്തതെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ. ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉള്ളിൽചെന്നതു തന്നെയാണ് മണിയുടെ മരണകാരണം എന്നു വ്യക്തമാക്കുന്നതാണ്...

Page 642 of 716 1 641 642 643 716

Latest Updates

Advertising

Don't Miss