DontMiss

പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്

പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്

കർഷകർക്കിടയിൽ അഭ്യൂഹങ്ങൾ പരത്തുന്ന ട്വിറ്ററുകളുട പട്ടിക പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് പൊലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്ന ട്വിറ്റർ അക്കൗണ്ടുകളുടെ....

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

കൊവിഡ് പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച് രണ്ട് സഹോദരിമാര്‍

‘കോവിഡിന്റെ ദുരിതത്തോട് പൊരുതി സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തിയതിന്റെ സംതൃപതിയിലാണ് കോഴിക്കോട് കക്കോടി സ്വദേശികളായ നിവ്യയും പ്രബിതയും. മിൻകച്ചവടം നടത്തിയാണ് ഇരുവരും....

കര്‍ഷക പ്രക്ഷോഭത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെയും പിന്‍തുണ; 26 ലെ സമാന്തര ട്രാക്ടര്‍ പരേഡില്‍ അണിനിരക്കും: എസ്എഫ്ഐ

റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടക്കുന്ന ട്രാക്ടര്‍ മാര്‍ച്ചില്‍ പിന്‍തുണയുമായി....

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ....

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രഖ്യാപനത്തിനൊപ്പം പകരക്കാരനായി ഉയര്‍ന്നുകേട്ട പേരാണ്....

തനിക്കെതിയുള്ളത് കെട്ടിച്ചമച്ച കേസ്; കുട്ടി ക‍ഴിച്ചതായി കണ്ടെത്തിയത് അലര്‍ജിക്കുള്ള മരുന്ന്; മക്കളെ തനിക്ക് കാണമെന്നും അമ്മ

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ നിരപരാധിയാണെന്നും കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിസ്ഥാനത്തുള്ള അമ്മ മാധ്യമങ്ങളോട്. മൊ‍ഴിയെടുക്കാന്‍ എന്ന് പറഞ്ഞാണ് തന്നെ....

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം പേര്‍ക്ക് തൊ‍ഴില്‍; സര്‍ക്കാര്‍ തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷനും ഫെബ്രുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് ഇരുപത്....

‘ആര്യ ദയാലുമാര്‍ മുന്നോട്ട് വരട്ടെ. വൈവിധ്യങ്ങള്‍ പൂവണിയട്ടെ’ ; രേവതി സമ്പത്ത് പറയുന്നു

ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടുപോയ മലയാളികളുടെ ക്വാറന്റീന്‍ മുറികളില്‍ യുക്കലേല എന്ന സംഗീതോപകരണവുമായെത്തി ഏവരുടെയും മനസ്സു കവര്‍ന്ന കലാകാരിയാണ് ആര്യ ദയാല്‍.....

കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം ഹോം സ്റ്റേയ്ക്കെതിരെ നടപടി

വയനാട്ടില്‍ വിനോദയാത്രയ്ക്കെത്തിയ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ കലക്ടര്‍ അഥീന....

ഈ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറ ബാഹ്യശക്തികളാണോ, ഈ രാജ്യത്തെ ജനപ്രതിനിധികള്‍ ബാഹ്യ ശക്തികളാണോ; കര്‍ഷക സമരത്തെ കുറിച്ചുള്ള കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണത്തിനെതിരെ മഹുവ മൊയ്ത്ര

കര്‍ഷക സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായതും കര്‍ഷദ്രോഹവുമായി....

പക്ഷിപ്പനി പടരുന്നു; ആശങ്കകൾ ഒഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 16 ജില്ലകളിൽ പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇത് വരെ മരിച്ച പക്ഷികളുടെ എണ്ണം 15,000-ത്തോളം വരുമെന്നും അധികൃതർ പറഞ്ഞു. ജനുവരി....

അന്നം തരുന്നവരുടെ ആവലാതികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അശോക് ധാവളെ

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിവിധ സംഘടനകൾ രാജ്ഭവനിലേക്ക് സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിൽ പങ്കെടുന്നത്. നാസിക്കിൽ നിന്ന് ഇരുപതിനായിരത്തോളം കർഷകരാണ്....

ഒരുലക്ഷം ട്രാക്ടറുകള്‍; അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍; രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിന്‍റെ ചക്രങ്ങളുരുളും

കേന്ദ്രസര്‍ക്കാറിന് മുന്നില്‍ മുട്ട്മടക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി കര്‍ഷക പ്രതിഷേധം കൊടുംതണുപ്പിലും രാജ്യതലസ്ഥാനത്തെ പ്രതിഷേധച്ചൂടിലാക്കി അറുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. കേന്ദ്രവുമായി നടത്തിയ....

പ്രണയത്തെയും വിരഹത്തെയും വീര്യത്തോടെ തിരശീലയില്‍ കോറിയിട്ട കലാകാരന്‍; പത്മരാജന്‍ ഓര്‍മയായിട്ട് 29 വര്‍ഷം

തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 29 വർഷം പിന്നിടുന്നു . 1991 ജനുവരി 24നു പദ്മരാജൻ എന്ന അതുല്യ പ്രതിഭ....

നവി മുംബൈയിൽ ട്രാഫിക് നിയന്ത്രിക്കാൻ ശങ്കർ മഹാദേവൻ !!

നവി മുംബൈ ട്രാഫിക് പോലീസിന്റെ ‘വൺ ഡേ വിത്ത് പോലീസ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ....

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം....

ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ സമരഭൂമിയില്‍ ട്രാക്ടറോടിച്ച് കെകെ രാഗേഷ് എംപി

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക ബില്ലിനെതിരായ സമരത്തെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ പരേഡിന്റെ ഭാഗമായി ട്രാക്ടര്‍....

ഇഎസ്‌ഐ ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് ചികിത്സ നിഷേധിക്കുന്നു; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് ടിപി രാമകൃഷ്ണന്റെ കത്ത്‌

സംസ്ഥാനത്ത് ഇഎസ്‌ഐ കോര്‍പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് വിദഗ്ധചികിത്സയും മരുന്നും നിഷേധിക്കുന്നതിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് തൊഴിലും....

പത്തനംതിട്ടയില്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കായി എഐസിസിക്ക് പ്രത്യേക കത്തയച്ച് ഈഴവ കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചയും ചൂട്പിടിക്കുകയാണ്. സീറ്റ് ലക്ഷ്യംവച്ച് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്....

കുവൈറ്റിൽ കൊവിഡ്‌ ബാധിച്ച്‌ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു.  മലപ്പുറം തിരൂർ സ്വദേശി അബ്ദു റഹ്മാന്‍ ആണ് മരിച്ചത്. അബ്ദു റഹ്മാന്റെ ഭാര്യ നാലകത്ത്‌....

ദില്ലിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് അനുമതി

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന 20 മിനിറ്റ് ചര്‍ച്ചയിലും....

Page 646 of 2319 1 643 644 645 646 647 648 649 2,319