DontMiss

എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംശയകരമായ മരണങ്ങളില്‍ മാത്രം അന്വേഷണം പോര, സ്വാഭാവിക മരണങ്ങളിലും ജുഡീഷ്യല്‍, മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അന്വേഷണം ആവശ്യമെന്ന്....

കുപ്രസിദ്ധ ഹൈവേ മോഷ്ടാവ് വിനീത് പൊലീസ് പിടിയില്‍

കുപ്രസിദ്ധ ഹൈവെ മോഷ്ടാവിനെ കൊല്ലത്ത് പോലീസ് സാഹസികമായി ചെയ്സ് ചെയ്ത് പിടികൂടി. വിനീതിനെയാണ് പിടികൂടിയത്. കിളിമാനൂരിൽ പെട്രോൾ പമ്പിൽ കത്തികാട്ടി....

കര്‍ഷക സമരം കരുത്തോടെ അമ്പതാം ദിവസത്തിലേക്ക്; കാര്‍ഷിക ബില്ലിന്‍റെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. കൊടും ശൈത്യത്തെയും മ‍ഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന്....

ഇത്ര ദുർബലമായ പ്രതിപക്ഷം ഒരിടത്തും ഉണ്ടാകരുത്

ഇത്ര ദുർബലമായ പ്രതിപക്ഷം ഒരിടത്തും ഉണ്ടാകരുത്....

ബി ആർ എം ഷഫീറിനെ വെല്ലുവിളിച്ച് ആന്റണി രാജു

ബി ആർ എം ഷഫീറിനെ വെല്ലുവിളിച്ച് ആന്റണി രാജു....

‘ശശികലയേക്കാള്‍ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടി നടന്ന ആള്‍, ഇപ്പോള്‍ യുഡിഎഫ് അവരുടെ രക്ഷകനായി എ‍ഴുന്നള്ളിക്കുന്നു’; പി സിയെ വിമര്‍ശിച്ച് കുറിപ്പ്

പി സി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ്....

ലീഗിനെ നിലയ്ക്കുനിർത്താനുള്ള കഴിവ് കോൺഗ്രസ് നേതാക്കൾക്ക് ഇല്ലെന്ന് ആന്റണി രാജു

ലീഗിനെ നിലയ്ക്കുനിർത്താനുള്ള കഴിവ് കോൺഗ്രസ് നേതാക്കൾക്ക് ഇല്ലെന്ന് ആന്റണി രാജു....

കോൺഗ്രസിന്റെ പ്രവർത്തനം ആത്മാർത്ഥതയില്ലാത്തതാണെന്നു ഡോ പ്രേംകുമാർ

കോൺഗ്രസിന്റെ പ്രവർത്തനം ആത്മാർത്ഥതയില്ലാത്തതാണെന്നു ഡോ പ്രേംകുമാർ....

കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി

കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്.....

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ക്ക് ഇനി ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധിയില്ല

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളിലെ ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി ഇ​നി​യുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശ​നി​യാ​ഴ്ച​ അവധി പ്രഖ്യാപിച്ചിരുന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം....

കാമുകിയെ ചതിച്ചയാളല്ല ,അതാണ് ഞാൻ ചെയ്ത തെറ്റ്:ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ അഭിനയ പ്രതിഭകളിൽ ഒരാളാണ് ജഗതി ശ്രീകുമാർ.തന്റെ അനുകരണാതീതമായ അഭിനയമികവുകൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ കലാകാരനാണ് ജഗതി ജഗതിയുടെ ഓരോ....

പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ വധശ്രമം

കണ്ണൂർ മട്ടന്നൂർ പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം. കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ആർ എസ്....

കൊവിഡ് വാക്സിന്‍റെ രണ്ടാമത്തെ ബാച്ച് തിരുവനന്തപുരത്ത് എത്തി

കൊവിഡ് വാക്സിന്‍റെ രണ്ടാമത്തെ ബാച്ച് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചു. 1,34,000 ഡോസുകളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വാക്സിൻ സ്വീകരിച്ച്....

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.....

പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000....

മുസ്ലീം സമുദായത്തെ വീണ്ടും അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ

മഅ്ദനിയുടെ നീതിക്കായി നടത്താനിരുന്ന സെക്രട്ടേറിയറ്റ് ധർണ്ണയിൽ നിന്നും എതിർപ്പിനെ തുടർന്ന് പിസി ജോർജ്ജിനെ ഒഴിവാക്കി. ഒഴിവാക്കിയ വിവരം അറിയിക്കാൻ ഫോൺ....

എയിംസ്‌ പ്രവേശനം; സീറ്റു കച്ചവടനീക്കം അന്വേഷിക്കണം: കെ കെ രാഗേഷ് എം പി

എയിംസിൽ ഒഴിവുള്ള എംബിബിഎസ്‌ സീറ്റുകളിലേക്കുള്ള‌ മൂന്നാംവട്ട പ്രവേശനത്തിൽ‌ മെറിറ്റ്‌ അട്ടിമറിച്ച്‌ സീറ്റ്‌ കച്ചവടത്തിനുള്ള ശ്രമമാണെന്ന പരാതി അന്വേഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ....

സംസ്ഥാനത്തെ മദ്യവിലയില്‍ തീരുമാനമായി; ബിയറിനും വൈനിനും വില വര്‍ധനയില്ല, പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധന അനുവദിച്ചു.....

ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ കഥ

‘ബോസ്റ്റൺ ടീ പാർട്ടി’ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, 1773 ബ്രിട്ടൺ അവരുടെ കോളനികളിൽ ഒരു തേയില നിയമം പാസാക്കി. അക്കാലത്ത് ധനപരമായി....

മാസ്റ്ററില്‍ മാസ്സായി മലപ്പുറത്തെ പിള്ളേര്‍..!

എആര്‍ റഹ്മാന്റെ പാട്ടുകള്‍ക്ക് ഡെസ്‌ക്കില്‍ താളംപിടിച്ചുകൊണ്ടാണ് അവർ തുടങ്ങിയത്. ഡ്രംസിനോട് അടങ്ങാത്ത അഭിനിവേശമുള്ളവർ. വെളിമുക്കിലെ ഈ സംഘം ഇപ്പോൾ വേറെ....

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല....

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി....

Page 660 of 2319 1 657 658 659 660 661 662 663 2,319