DontMiss

ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

നീണ്ടകാലത്തെ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനെത്തിയപ്പോള്‍ വിചിത്രമായ കാ‍ഴ്ച്ചകള്‍ക്ക് കൂടിയാണ് തിയേറ്ററുകള്‍ സാക്ഷിയായത്. ‘മാസ്റ്റർ’ കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രേക്ഷകന്റെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്.....

‘ഞാൻ ടെറർ ആന്റി’: രാജിനി ചാണ്ടി

തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി. ഒരു മുത്തശി ഗദയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ....

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്; 5158 പേര്‍ക്ക് രോഗമുക്തി; 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

മാസായി ‘മാസ്റ്റർ’ തിയേറ്ററിൽ..

തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.....

കൊവിഡ് വാക്സിൻ കോഴിക്കോട് എത്തിച്ചു

കൊവിഡ് വാക്സിൻ കോഴിക്കോടെത്തിച്ചു. മലബാറിലെ 5 ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്സിനാണ് മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ എത്തിച്ചത്. കൊച്ചിയിൽ നിന്ന്....

തിയേറ്റേറുകൾ തുറന്നു; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ; ‘മാസ്റ്റര്‍’ വൻ വിജയമെന്ന് ആരാധകർ

സംസ്ഥാനത്തെ തിയേറ്റേറുകൾ തുറന്നപ്പോൾ ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ. വിജയ് ചിത്രമായ മാസ്റ്ററാണ് പ്രദർശനത്തിനെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമെത്തിയ....

3 ലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി; വിതരണം ശനിയാ‍ഴ്ച്ചയോടെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചി, കോഴിക്കോട് മേഖലകളിൽ വിതരണം ചെയ്യാനുള്ള 3 ലക്ഷം....

ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയിലായി

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തില്‍ പ്രതി പിടിയിലായി. തിരുനെല്ലായി സ്വദേശി ബിജേഷാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യത്തിന്....

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

പൊലീസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആട് ആൻ്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത്....

ആരാധകരോട് മാപ്പ് പറഞ്ഞ് മാധവൻ

മലയാളത്തിൽ സൂപ്പർഹിറ്റായ ചാർളിയുടെ തമിഴ് പതിപ്പാണ് മാരാ. ദിവസങ്ങൾക്ക് മുമ്പാണ് മാരാ ഒടിടി റിലീസായത്. മലയാളത്തിൽ ദുൽഖർ അഭിനയിച്ച ചാർളി....

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും; സമഗ്ര വികസനത്തിനായി കൂടുതല്‍ സ്ഥലമേറ്റെടുക്കും

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി....

റിവര്‍ ക്രൂയിസ് പദ്ധതി; ഉത്തരമലബാറിന്‍റെ ടൂറിസം മേഖലയുടെ പുതിയ മുഖം

ഉത്തര മലബാറിന്റെ വികസന മുന്നേറ്റത്തിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുകയാണ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി. കേരളത്തിന്റെ വിനോദ സഞ്ചാര....

കൊവിഡ് വാക്സിന്‍; ആദ്യ ബാച്ച് കൊച്ചിയിലെത്തി; രണ്ടാമത്തെ ബാച്ച് ആറുമണിയോടെ തിരുവനന്തപുരത്ത്

സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. 10 മിനിറ്റുകൊണ്ട്....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ....

സിഎജിയുടെ ഇടപെടല്‍ അനുചിതം; ലൈഫ്മിഷനെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന: തോമസ് ഐസക്

സംസ്‌ഥാനത്തിന്റെ വികസനത്തിന്‌ സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ്....

അധികാരത്തിലെത്തിയാല്‍ കെ റെയില്‍ ചവറ്റുകൊട്ടയിലെറിയും; വോട്ട് നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കെ മുരളീധരന്‍

ലൈഫ്മിഷന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് വടകര....

ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടികിട്ടയവരാണിവര്‍, ഉളുപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോ‍ഴും ഇങ്ങനെ ചിരിക്കാന്‍ ക‍ഴിയുന്നത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ‘കേരളത്തിലെ ജനങ്ങളുടെ....

തിയേറ്ററുകളില്‍ കാഴ്ച വസന്തം; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ ഇന്ന് തുറക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറക്കും. പത്ത് മാസത്തില്‍ ഏറെക്കാലം അടഞ്ഞ് കിടന്ന ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍....

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനമായി. ശമ്പള പരിഷ്ക്കരണം സർക്കാരിൻ്റെ പരിഗണനയിലാണെന്ന്....

കരിപ്പൂരില്‍ വന്‍ക്രമക്കേട്; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് സിബിഐ സ്വര്‍ണവും പണവും പിടിച്ചെടുത്തു

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന....

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ഇന്നെത്തും; കൊവിഡ് വിതരണ കേന്ദ്രത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍

കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ഇന്നെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍....

മുത്തങ്ങ ഭൂസമരം; പൊലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വയനാട് മുത്തങ്ങ ഭൂസമരത്തെ തുടർന്ന് ക്രൂരമായ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.....

Page 661 of 2319 1 658 659 660 661 662 663 664 2,319