DontMiss

വാങ്ങാൻ കാശ് ഇല്ലാത്തവൻ തന്നെ ഉണ്ടാക്കും ലംബോർഗിനി :ഇടുക്കിക്കാരൻ അനസ് ബേബിയുടെ ലംബോർഗിനി.

വാങ്ങാൻ കാശ് ഇല്ലാത്തവൻ തന്നെ ഉണ്ടാക്കും ലംബോർഗിനി :ഇടുക്കിക്കാരൻ അനസ് ബേബിയുടെ ലംബോർഗിനി.

ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ ആഡംബരക്കാർ ലംബോർഗിനി പ്രതാപത്തോടെ നിൽക്കുന്നതു കണ്ടതുമുതലാണ് അനസിന്റെ സ്വപ്നങ്ങളുടെ തുടക്കം. പിന്നെ 18 മാസമെടുത്ത് സ്വന്തമായി പണിത, ഒറ്റ നോട്ടത്തിൽ....

ഇടതുപക്ഷം കേരള വികസനത്തിന്‍റെ ആണിക്കല്ല്; മുന്നണിമാറേണ്ട ആവശ്യമില്ല: ടിപി പീതാംബരന്‍ മാസ്റ്റര്‍

മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്‍ മാസ്റ്റര്‍. മുന്നണി മാറേണ്ട....

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല; കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ് എന്നും ജോസ് കെ മാണി

നിയമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോ‍ഴാണ്....

കൊവിഡ് വാക്സിന്‍ വിതരണം വിജയകരമാക്കാന്‍ സംസ്ഥാനത്ത് ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; ജില്ലകളില്‍ ചുമതല കലക്ടര്‍മാര്‍ക്ക്

കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ....

പ്രഭയാണ് എന്‍റെ ജീവിതത്തിലെ ഭാഗ്യം

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ 81മത്തെ പിറന്നാൾ ആണ്. കൈരളിക്ക് വേണ്ടി ജോൺ ബ്രിട്ടാസ് നടത്തിയ പഴയൊരു അഭിമുഖത്തിൽ ഭാര്യ പ്രഭയെകുറിച്ച്....

പ്രവാസി സമ്മാന്‍ പുരസ്കാരത്തില്‍ തിളങ്ങി മലയാളികള്‍

ഗള്‍ഫ് മലയാളി വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ്, കെജി ബാബുരാജന്‍, ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്, പ്രിയങ്കാ രാധാകൃഷ്ണന്‍....

മുല്ലപ്പള്ളിയാണ് ആദ്യം ചര്‍ച്ച നടത്തിയത് സഖ്യം പ്രാദേശികം മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ഹമീദ് വാണിയമ്പലം

വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന....

ഗന്ധര്‍വ സംഗീത മാധുരിക്ക് 81ാം പിറന്നാള്‍; ആശംസകളുമായി സംഗീത ലോകം

ഗന്ധര്‍വ സംഗീതത്തിന്‍റെ സ്വരമാധുരിക്ക് 81. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെജെ യേശുദിസിന് 81ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംഗീതപ്രേമികളും ആരാധകരും.....

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം 16 മുതല്‍; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാ‍ഴ്ച നടത്തും

രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്‍ വിതരണം 16 ന് ആരംഭിക്കും. കൊവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി....

അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മ‍ഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോടു....

62 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു

ഇന്തോനേഷ്യയില്‍ വിമാനാപകടം 62 യാത്രക്കാരുമായി യാത്രയ്ക്കൊരുങ്ങിയ വിമാനം പറന്നുയര്‍ന്നയുടന്‍ കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയ....

മാര്‍ച്ച് 31 ന് യാത്രാ വിലക്കുകള്‍ പൂര്‍ണമായി നീക്കാനൊരുങ്ങി സൗദി

ജനിതകമാറ്റം വന്ന കൊവിഡ് വ്യാപനം കാരണം നീട്ടിയ യാത്രാ നിയന്ത്രണം ഉള്‍പ്പെടെയുള്ള കര, വ്യോമ, കടല്‍ യാത്രാനിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി സൗദി....

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ഇംപീച്ച്മെന്‍റിന് വിധേയനാവുന്ന പ്രസിഡണ്ട്; കലാപാഹ്വാനത്തിന് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിനിധി സഭ

അമേരിക്കന്‍ പ്രസിഡന്റ്‌ കസേരയിൽ 11 ദിവസംമാത്രം ശേഷിക്കെ‌‌ ഡോണൾഡ്ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി വരുന്നു. ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാന്‍ ശിങ്കിടികളെ ഇളക്കിവിട്ട‌....

ആര്‍എസ്എസിനെ വെളള പൂശുന്ന രാഷ്ട്രീയം

ആര്‍എസ്എസിനെ വെളള പൂശുന്ന രാഷ്ട്രീയം....

സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ

സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ.പൂർണമായും മാലിന്യ മുക്തമായ ജയിൽ കൃഷി സ്വയം....

തലപ്പടം ‘വലിമൈ’യുടെ റിലീസ്; നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി താരം

സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തലയെന്ന് അറിയപ്പെടുന്ന അജിത്ത്. താരം ടെെറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രമായ ‘വലിമൈ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍....

മൂന്നാറിന്റെ ചരിത്ര വഴികളിലൂടെ

മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ....

വാട്സാപ്പിന് വെല്ലുവിളിയായി സിഗ്നൽ: ചാറ്റിങ് ആപ്പുകളിലെ പുതിയ താരം ‘സിഗ്നൽ’

തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറാൻ വാട്സാപ്പ് തീരുമാനിച്ചതോടെ പല ഉപയോക്താക്കളും വാട്സപ്പിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങിയിരിക്കുകയാണ്. കാരണം,....

ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

യുവതിയെ വെടിവച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വടക്കേക്കര കോളനിയിലെ ‌ബേബി ശാലിനിയെ (30) വെടിവച്ചുകൊന്ന ശേഷമാണ് ഭർത്താവ്‌ വിജയന്‍(38)....

ഇന്തോനേഷ്യയില്‍ കാണാതായ വിമാനം ത​ക​ര്‍​ന്നു​വീ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം

ഇ​ന്തോ​നേ​ഷ്യ​യില്‍ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണതായി സ്ഥി​രീ​ക​ര​ണം. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ഇ​ന്തോ​നേ​ഷ്യ അ​റി​യി​ച്ചു. ഇ​ന്തോ​നേ​ഷ്യന്‍ ത​ല​സ്ഥാ​ന​മാ​യ....

ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ആദ്യഗാനം വരുന്നു.. കാണണോ?; നിവിൻ പോളിയെ ഫെയ്സ്ബുക്കിൽ തിരയൂ

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ....

Page 666 of 2319 1 663 664 665 666 667 668 669 2,319