DontMiss

പത്താംക്ലാസുകാരന്‍ ഇങ്ങനെ ചിന്തിക്കുമോ? മഴയത്ത് ലിഫ്റ്റ് നല്‍കിയ 14കാരന്‍ ചോദിച്ച അശ്ലീലത കേട്ട് ഞെട്ടി അപര്‍ണ

പത്താംക്ലാസുകാരന്‍ ഇങ്ങനെ ചിന്തിക്കുമോ? മഴയത്ത് ലിഫ്റ്റ് നല്‍കിയ 14കാരന്‍ ചോദിച്ച അശ്ലീലത കേട്ട് ഞെട്ടി അപര്‍ണ

മഴയത്ത് ലിഫ്റ്റ് നല്‍കിയ 14കാരന്‍ ചോദിച്ച അശ്ലീലത കേട്ട് ഞെട്ടിയിരിക്കുകയാണ് അപര്‍ണ എന്ന യുവതി. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും അശ്ലീലമായ രീതിയില്‍ ചിന്തിക്കാന്‍ പറ്റുമോ എന്നാണ്....

കൊട്ടാരക്കര പനവേലിയിൽ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളം കുറമ്പാല സ്വദേശികളായ നാസർ....

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള സർക്കാരിന്‍റെ അപ്പീല്‍....

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്; 5638 പേര്‍ക്ക് രോഗമുക്തി; 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം....

‘സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ സൈക്യാട്രിസ്റ്റിനെ കാണിക്കണം; ഏതാനും സെഷനുകള്‍ തീർച്ചയായും അവരെ സഹായിക്കും’: പേര്‍ളി മാണി

സോഷ്യൽ മീഡിയ വ്യക്തിഹത്യയ്ക്കായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടിയും അവതാരകയുമായ പേര്‍ളി മാണി. അടുത്ത തവണ നിങ്ങളുടെ സുഹൃത്തുക്കളോ അടുത്ത സുഹൃത്തുക്കളോ....

കർഷക സമരത്തിന് പിന്തുണയുമായി ജനുവരി 11 ന് ദില്ലിയിലേക്ക് കർഷക മാർച്ച്

രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് പിന്തുണയുമായി ഈ മാസം 11 ന് കേരളത്തിൽ നിന്നും ദില്ലിയിലേക്ക് കർഷക മാർച്ച്. കണ്ണൂരിൽ....

കൊവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3.51 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ....

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ്....

ട്രാക്ടര്‍ റാലിയുമായി രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍; തടയാന്‍ പൊലീസ് ബാരിക്കേടുകള്‍ ഉയര്‍ത്തി ഭരണകൂടം

കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍....

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കില്ല; വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍....

14ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് 15 ന്; നിയമപരിരക്ഷ തന്‍റെ സ്റ്റാഫിനും ബാധകമെന്ന് പി ശ്രീരാമകൃഷ്ണന്‍

പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം നാളെ രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട ആരംഭിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ....

ജനിതക മാറ്റം വന്ന കൊവിഡ്: കോ‍ഴിക്കോട് സ്വദേശികളുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

ജനിതകമാറ്റം വന്ന കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ, കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇവർ നിരീക്ഷണത്തിൽ തുടരും. ചികിത്സയിലുള്ള....

ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ പാര്‍ലമെന്‍റില്‍ അക്രമം അ‍ഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; മരണം നാലായി; ട്രംപിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ മരവിപ്പിച്ചു

അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന് അ‍ഴിച്ചുവിട്ട അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മുൻ മന്ത്രിയും....

വൈദ്യുത മേഖലയില്‍ കേരളത്തിന്‍റെ പുതിയ ചുവടുവയ്പ്പ്; ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

സമ്പൂർണ്ണ വൈദ്യുതീകരണം കൈവരിച്ചതും, ലോഡ് ഷെഡ്‌ഡിംഗോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം, പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട....

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം....

ഉപതെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ കോട്ടയില്‍ ഡെമോക്രാറ്റുകള്‍ക്ക് ജയം; സെനറ്റിലും ഡെമോക്രാറ്റ് ആധിപത്യം

അമേരിക്കൻ സെനറ്റിലേക്ക്‌ ജോർജിയ സംസ്ഥാനത്ത്‌ നിന്നുള്ള രണ്ട്‌ സീറ്റിലേക്കും ചൊവ്വാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക്‌ അട്ടിമറിനേട്ടം. റിപ്പബ്ലിക്കന്മാരുടെ കുത്തക....

യുഡിഎഫ് കൺവീനർ എം എം ഹസനെ വെട്ടി നിരത്തി കെപിസിസി

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ ഒ‍ഴിവാക്കി കെപിസിസിയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം. കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ....

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം....

ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ സെനറ്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; യുഎസ് ചരിത്രത്തില്‍ ആദ്യം; അക്രമസംഭവങ്ങളില്‍ മരണം നാലായി

യുഎസ് പാര്‍ലമെന്‍റില്‍ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ പാര്‍ലമെന്‍റിന്‍ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച് ട്രംപ് അനുകൂലികള്‍.....

യുഡിഎഫിന്റെ കുടില രാഷ്ട്രീയം പ്രകടമാകുന്നു

യുഡിഎഫിന്റെ കുടില രാഷ്ട്രീയം പ്രകടമാകുന്നു....

ഹൈക്കോടതി വിധി തുറന്നുകാട്ടുന്നതെന്ത്

ഹൈക്കോടതി വിധി തുറന്നുകാട്ടുന്നതെന്ത്....

Page 669 of 2319 1 666 667 668 669 670 671 672 2,319