DontMiss

നാദാപുരം ഗവ. യുപി സ്കൂളിൽ കള്ളവോട്ട് പിടികൂടി

നാദാപുരം ഗവ. യുപി സ്കൂളിൽ കള്ളവോട്ട് പിടികൂടി

നാദാപുരം ഗവ. യുപി സ്കൂളിൽ കള്ളവോട്ട് പിടികൂടി. 19 വാർഡിൽ ആണ് ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ എത്തിയത്. പിടിക്കപ്പെട്ടപ്പോള്‍ കള്ളവോട്ടിന് ശ്രമിച്ച ലീഗ് പ്രവർത്തകൻ ഓടി....

ഹാന്‍ഡ്‌ലറെ പിരിയാന്‍ സമ്മതിക്കാതെ മിലിട്ടറി നായ; സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് വീഡിയോ

രണ്ടുവര്‍ഷം തന്നെ പരിശീലിപ്പിച്ച ട്രെയിനറെ പിരിയാന്‍ സമ്മതിക്കാത്ത മിലിട്ടറി നായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് വയസുള്ള ഗോള്‍ഡന്‍....

കണ്ണുർ പുതിയങ്ങാടിയിൽ വോട്ടെടുപ്പിനിടെ മുസ്‌ലിം ലീഗ് അക്രമം

കണ്ണുർ പുതിയങ്ങാടിയിൽ വോട്ടെടുപ്പിനിടെ മുസ്‌ലിം ലീഗ് അക്രമം. സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. ഓട്ടോ ഡ്രൈവറെ ലീഗുകാർ സംഘം....

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 1,117 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം....

ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് രാജ്യം അനുഭവിക്കുന്നത്: എ വിജയരാഘവന്‍

ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് രാജ്യം അനുഭവിക്കുന്നതെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ആരും ചോദ്യം....

സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി. ഇന്നും നാളെയും മറ്റന്നാളും....

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി; സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ഹൈക്കോടതി ശരിവച്ചു

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ഹൈക്കോടതി ശരിവച്ചു.അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച....

സൂരറൈ പോട്രി’ലെ ഗാനത്തിന് ചുവട് വെച്ച്‌ കല്യാണി; വെെറലായി വീഡിയോ

സിനിമാ രംഗത്ത് ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. View this....

‘കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക’; കോടിയേരി

തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ . കള്ള....

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന്‍ കള്ളവോട്ട് ചെയ്തു

കണ്ണൂരിൽ കോൺഗ്രസ്സ് കള്ളവോട്ട്. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് നാലാം വാർഡിലാണ്‌ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോണ്ഗ്രസ്സ് പ്രവർത്തകനാണ്....

‘അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് ജയിക്കുക’; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളില്‍....

കോ‍ഴിക്കോട് ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി

കോ‍ഴിക്കോട് ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് സൗത്ത് ബിജെപി സ്ഥാനാർത്ഥി വാസു കുഞ്ഞൻ....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ അടിത്തറ തകര്‍ക്കും: മുഖ്യമന്ത്രി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യുഡിഎഫിന്റെ മാത്രമല്ല, ലീഗിന്റെ അടിത്തറയും തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കഥകള്‍ക്ക് ജനങ്ങള്‍ മറുപടി പറയും.....

കൊവിഡ് വാക്സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ല: മുഖ്യമന്ത്രി

കൊവിഡ് വാക്സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളക്കഥകള്‍ക്ക് ജനങ്ങള്‍ മറുപടി പറയും. തദ്ദേശ തെരഞ്ഞെടുപ്പില്‍....

മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം!

നിങ്ങളുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ രണ്ട് എ‍ളുപ്പ വ‍ഴികളുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍....

മായിന്‍ ഹാജിയുടെ ചെക്ക് തട്ടിപ്പുകേസിനെക്കുറിച്ച് അറിയില്ലെന്ന് ചെന്നിത്തല

മുസ്ലിംലീഗ് നേതാവ് മായിന്‍ഹാജിയുടെ ചെക്ക് തട്ടിപ്പുകേസിനെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നാട്ടില്‍ ആരുടെയൊക്കെപേരില്‍ കേസുണ്ടാകും. അത് ഞാന്‍ അറിയണമെന്നുണ്ടോയെന്നായിരുന്നു....

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും....

സിനോഫാം കോവിഡ് വാക്സിന്‍ രജിസ്ട്രേഷന് ബഹ്റൈന്‍ അനുമതി

ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കി. നിരവധി....

സംസ്ഥാനത്ത് 50% വിദ്യാര്‍ത്ഥികളുമായി ജനുവരിയോടെ ക്ലാസുകള്‍ തുടങ്ങിയേക്കും

സംസ്ഥാനത്ത് അമ്പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി....

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; നാല് ജില്ലകളിലും മികച്ച പോളിംഗ്; ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിര

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലു....

ഇലക്ഷന്‍ ഡ്യൂട്ടിയുടെ അനുഭവം പങ്കിട്ട് നടന്‍ സാജന്‍ സൂര്യ

മിനി സ്‌ക്രീനിനു ഒപ്പം തന്നെ ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയ നടന്‍ സാജന്‍ സൂര്യയെ മലയാളികള്‍ക്ക് ഏറെ പരിചയമുള്ളതാണ്.....

തദ്ദേശ തെരഞ്ഞെടുപ്പ്: നാല് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകള്‍ ഇന്ന് വിധിയെഴുതും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് ഇന്ന്....

Page 701 of 2319 1 698 699 700 701 702 703 704 2,319