DontMiss | Kairali News | kairalinewsonline.com - Part 703
Monday, September 28, 2020

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട യുവതിയെ എൻഐഎ പിന്തിരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസാണ്...

ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി.

നടൻ ശിവ കാർത്തികേയന് വിമാനത്താവളത്തിൽ മർദ്ദനമേറ്റു; മർദ്ദിച്ചത് കമൽഹാസൻ ആരാധകരെന്ന് ആരോപണം

തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം

സൗന്ദര്യം കൂട്ടാനും ഭക്ഷണത്തിന് രുചി പകരാനും മാത്രമല്ല; കുങ്കുമപ്പൂവിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം

കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്; കൊല്ലം – ചെങ്കോട്ട മീറ്റര്‍ഗേജ് തീവണ്ടിയുടെ ചരിത്രം നാല് ഭാഷകളിലേക്ക്

കൊല്ലത്തിന്റെ മലയോര മേഖലയെ തമിഴകവുമായി ബന്ധിപ്പിച്ച തീവണ്ടിപ്പാതയുടെ ചരിത്രമാണ് 'ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്' എന്ന പുസ്തകം.

ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.

തുര്‍ക്കി തീരത്ത് നിലവിളികള്‍ നിലയ്ക്കുന്നില്ല; അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 13 മരണം

തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.

പ്രണയമോ ദാമ്പത്യമോ എന്തുമാകട്ടെ; തകര്‍ച്ചയുടെ അഞ്ച് ലക്ഷണങ്ങള്‍

ഒന്ന് ബന്ധം പിരിയാനുള്ള വിഷമം. രണ്ട്, തുടര്‍ന്നു കൊണ്ടു പോകാനുള്ള പ്രയാസം. ഇത്തരം ഘട്ടങ്ങളില്‍ തീരുമാനം എടുക്കാന്‍ ഉതകുന്ന ബന്ധം തകരുന്നതിന്റെ അഞ്ച് ലക്ഷണങ്ങള്‍ ചുവടെ പറയുന്നു.

പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും; ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിഎം സുധീരന്‍

പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും.

ഐശ്വര്യ റായ് അമ്മയാകുന്നു; അമ്മവേഷത്തില്‍ ജസ്ബായിലെ രണ്ടാംഗാനം പുറത്തിറങ്ങി

ജസ്ബായിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ് അമ്മവേഷത്തില്‍ എത്തുന്നു.

ഇത്രനേരത്തെ കുട്ടികളെ സ്‌കൂളില്‍ വിടണ്ട; കുട്ടികളെ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കൂ; ബുദ്ധി വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലോകത്തെ ഉറക്ക വിദഗ്ധരുടെ പഠനം. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്.

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന; കേന്ദ്രമന്ത്രിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ.

അന്നം മുടക്കുന്നവനോ പൊലീസ്? 65കാരന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വൃദ്ധന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മരണത്തെ മുഖാമുഖം കണ്ട് 170 മണിക്കൂറുകൾ; ഷിംലയിൽ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹിമാചൽപ്രദേശിലെ കിരാട്പുർ-മണാലി ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ടണൽ തകർന്ന് അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

നയൻസിന്റെ ‘മായ’ ഒറ്റയ്ക്ക് കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം; സമ്മാനം നൽകുന്നത് താരം നേരിട്ട്

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ചിത്രം 'മായ' ഒറ്റക്കിരുന്നു കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം

കാഞ്ചന ചേച്ചി അനുവദിച്ചിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ കഥ നഷ്ടമായേനെ; മൊയ്തീന്റെ ‘കാഞ്ചനക്കുട്ടി’ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡിഎസ്എംഎം

ദേശീയ ദളിത് സംഘടനയായ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും.

സര്‍ക്കാര്‍ തോട്ടങ്ങളിലും തൊഴിലാളികള്‍ക്കും ദുരിതം തന്നെ; പൊളിഞ്ഞു വീഴാറായ പാടികള്‍; ആനുകൂല്യങ്ങളും അന്യം

നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ക്ക് കടുത്ത അവഗണന.

അമേരിക്കയില്‍ സ്വവര്‍ഗാനുരാഗി സൈന്യത്തെ നയിക്കും; സേനയുടെ പുതിയ സെക്രട്ടറി എറിക് കെ ഫാനിംഗ്

അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്.

റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണു ഭാര്യ മരിച്ചു; കുഴിയല്ല കുറ്റം, ശ്രദ്ധയില്ലാതെ ഓടിച്ചതാണെന്ന് പൊലീസ്; ഭര്‍ത്താവിനെതിരെ കേസ്

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചു. റോഡിലെ കുഴിയുടെ കുഴപ്പം കൊണ്ടല്ല ഓടിച്ചയാളുടെ കുഴപ്പം കൊണ്ടാണ് അപകടമെന്നു കാട്ടി...

കുടിച്ച് പൂസായി വിമാനത്തില്‍ കയറുന്നവരോട്; പിടിക്കപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ പറക്കാനാവില്ല

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുമ്പ് രണ്ടെണ്ണം പിടിപ്പിക്കാം എന്ന് കരുതുന്നവര്‍ അറിയാന്‍. കുടിച്ച് പൂസായി വിമാനത്തില്‍ കയറി പിടിക്കപ്പെടുന്നവരെ ആജീവനാന്തം വിമാനയാത്രയില്‍ നിന്ന് വിലക്കാന്‍ ബ്രിട്ടീഷ്...

ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് ലോബി തന്നെ; നിയമം പാലിക്കണമെന്ന് ഡിജിപി കര്‍ശന നിലപാടെടുത്തപ്പോള്‍ മാറ്റിയേ അടങ്ങുവെന്ന് ശപഥം ചെയ്തു

ജേക്കബ് തോമസിന്റെ സ്ഥാനം തെറിപ്പിച്ചത് ഫ്ളാറ്റ് ലോബിയുടെ അനിഷ്ടം തന്നെ. ചട്ടം ലംഘിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിനു തടയിടുന്നരീതിയില്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറിനെത്തുടര്‍ന്നാണ് സ്ഥാനചലനമുണ്ടായതെന്നു വ്യക്തമാക്കുന്ന തെളിവു...

ആധാര്‍: യുപിഎയുടെ കാലത്ത് നടന്നത് വന്‍ അഴിമതി; 13,000 കോടിയുടെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെ

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. 13,000 കോടിയുടെ കരാറുകള്‍ 25 സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടറില്ലാതെ നല്‍കി.

ജേക്കബ് തോമസിന്റെ തരംതാഴ്ത്തല്‍: മുഖ്യമന്ത്രി ജനങ്ങളെ പുച്ഛിക്കുന്നുവെന്ന് വിഎസ്; അഴിമതിക്കാരെയും ഫ്ളാറ്റ്‌ മാഫിയയേയും ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നുവെന്നും വിഎസ്

ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി; കായികപ്രതിഭ; ദുബായിയെ കണ്ണീരണിയിച്ച് 34-ാം വയസില്‍ യാത്രയായ ഷെയ്ഖ് റാഷിദ് സര്‍വമുഖപ്രതിഭ

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്...

ആരു പറഞ്ഞു നായയ്ക്ക് ബുദ്ധിയില്ലെന്ന്; ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ

ഈ വീഡിയോ ഒന്നു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും ആ നായയെ. നീളമുള്ള ഒരു കമ്പ് കടിച്ചുപിടിച്ച് വീതികുറഞ്ഞ ഒരു പാലത്തിലൂടെ അപ്പുറം കടക്കുന്ന ഈ നായയെ...

ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ഗുണ്ടൂരിലെ രാഘവാചാരി മക്കള്‍ക്ക് പേരിട്ടതിങ്ങനെ

സ്വന്തം മക്കള്‍ക്ക് ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത പേരിട്ടു കൊണ്ടാണ് രാഘവാചാരി ജാതീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടങ്ങിയത്. അദ്ദേഹം മക്കള്‍ക്ക് പേരിട്ടത് എന്തായിരുന്നെന്നറിയണ്ടേ.

ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി.

ആരോഗ്യമുള്ള മുടിയുണ്ടാകാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ തെളിയിക്കുന്നു.

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.

സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ

പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി; പഴയ മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കോടതി വിലക്കേര്‍പ്പെടുത്തി

ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍ വില്‍ക്കുന്നതിന് യുഎസ് പേറ്റന്റ് കോടതി വിലക്കേര്‍പ്പെടുത്തി.

സെല്‍ഫി പ്രേമം വിനയായി; താജ്മഹലില്‍ ജപ്പാന്‍ സ്വദേശി തെന്നിവീണു മരിച്ചു

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജപ്പാന്‍ സ്വദേശിയായ വിനോദസഞ്ചാരി തെന്നി വീണു മരിച്ചു.

ദുരിത ജീവിതത്തെ കുടുംബശ്രീയിലൂടെ നീന്തി കടന്ന് ‘റഷ്യ’; മാറഞ്ചേരിയിലെ പെൺകരുത്തിനെ പരിചയപ്പെടുത്തിയത് തോമസ് ഐസക്

ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ പൊന്നാനി മാറഞ്ചേരി സ്വദേശിനിയുടെ കഥ പറയുകയാണ് തോമസ് ഐസക്.

ഓണം ബംപർ ലഭിച്ച ആളെ കണ്ടെത്തി; ആറ്റിങ്ങൽ സ്വദേശി അയ്യപ്പൻപിള്ള

ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങൽ കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പൻ പിള്ളയ്ക്ക്

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്

കളളൻ അകത്തോ പുറത്തോ? ബാങ്ക് കവർച്ചകൾക്ക് പിന്നിലെ പഴുതുകൾ; വീടു കുത്തിത്തുറന്നാലും ബാങ്ക് കൊള്ളയടിച്ചാലും ശിക്ഷ ഒന്നുതന്നെ

കഴിഞ്ഞ ആഴ്ച കേരളം കേട്ട പ്രധാന കവർച്ചകളാണ് കാസർകോഡ് കുഡ്‌ലു സഹകരണ ബാങ്ക് കവർച്ചയും തൃശൂരിലെ എടിഎം പണാപഹരണവും

മുസ്ലീമായിരുന്നെങ്കിലും കലാം വലിയ ദേശീയവാദിയായിരുന്നു; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

അന്തരിച്ച മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും സമുദായത്തെയും പരാമർശിച്ച കൊണ്ടുള്ള കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ പ്രസ്താവന വിവാദത്തിൽ

ഹരിയാനയിലെ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങി; കേസെടുത്തത് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.

അയ്‌ലന്റെ വേദന മായും മുമ്പേ മറ്റൊരു കുഞ്ഞിന്റെ മൃതദേഹം കൂടി തുര്‍ക്കിത്തീരത്ത്; മരിച്ചത് അഞ്ചുവയസുകാരിയെന്ന് റിപ്പോര്‍ട്ട്

അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്‌ലന്‍ ഖുര്‍ദി ലോകത്തിനു നല്‍കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി

ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.

ലാലേട്ടന്റെ മകനും സിനിമയിലേക്ക്; പ്രണവ് എത്തുന്നത് സഹസംവിധായകനായി; ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കാണാം

ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.

Page 703 of 714 1 702 703 704 714

Latest Updates

Advertising

Don't Miss