DontMiss

എണ്‍പതു കിലോ ഭാരം എടുത്തുയര്‍ത്തി ഏഴു വയസ്സുകാരി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

എണ്‍പതു കിലോ ഭാരം എടുത്തുയര്‍ത്തി ഏഴു വയസ്സുകാരി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

ഒരു ഏഴു വയസുകാരി 80 കിലോ ഭാരം ചുമക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഞെട്ടലുണ്ടാകാറുണ്ട്. എന്നാല്‍ കാനഡയിലില്‍ താമസമാക്കിയ റൊറി....

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടുകളെ തിരയുന്നുവെന്ന് യെച്ചൂരി

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം.ദില്ലി ജയ്പൂര്‍, ദില്ലി ആഗ്ര ദേശീയ പാതകള്‍ തടഞ്ഞുള്ള സമരങ്ങള്‍ക്ക് തുടക്കമായി. ഹരിയാന , പശ്ചിമ ബംഗാള്‍,....

ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക; ആദ്യത്തെ വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് ട്രംപ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസര്‍ വാക്സിന്....

കേരളത്തിന്റെ കുഞ്ഞാണ് ആര്‍ജിസിബി; കേരളത്തിന്റെകൂടി അഭിപ്രായം മാനിച്ചുകൊണ്ടാകണം പേര് തീരുമാനിക്കേണ്ടത്; അതാണ് ജനാധിപത്യ മര്യാദ: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ചാരിറ്റബിൾ സൊസൈറ്റി ആയി 1990ൽ തുടങ്ങിയ സ്ഥാപനത്തെയാണ് പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റർ ഫോർ....

പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചിട്ടില്ല: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജൻ്റ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ....

കുട്ടികൾക്കും കൊയിലാണ്ടിക്കാര്‍ക്കും പ്രിയപ്പെട്ട കെ ഷിജു മാസ്റ്റർ

കൊയിലാണ്ടി നഗരസഭയ്ക്ക് സുപരിചിതനാണ് കെ.ഷിജു മാസ്റ്റർ. കുട്ടികൾക്കാവട്ടെ ഏറെ പ്രിയപ്പെട്ടവനും. അതുകൊണ്ട് തന്നെയാണ് ഷിജു മാസ്റ്ററുടെ രണ്ടാമങ്കത്തിന് പ്രചാരണ പ്രവർത്തനങ്ങളുമായി....

വ്യാജവാർത്ത പൊളിച്ചടുക്കി കെ എസ് ഇ ബി :വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന കള്ളാ വാർത്തക്കെതിരെ വൈദ്യുത ഡിപ്പാർട്ടമെന്റ് രംഗത്ത് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും....

വോട്ടിനായി പണം വിതരണം ചെയ്ത് സ്ഥാനാർഥി; ദൃശ്യങ്ങൾ പുറത്ത്

വോട്ടിനായി പണം വിതരണം ചെയ്ത് സ്ഥാനാർഥി. കൊണ്ടോട്ടി നഗരസഭ 28 ആം വാർഡ് ചിറയിലിലെ സ്വതന്ത്ര സ്ഥാനാർഥി താജുദ്ധീനാണ് വോട്ടർമാർക്ക്....

തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്മസ് നവവത്സര സീസൺ കൂടി കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ഉയരാം

തിരഞ്ഞെടുപ്പ് രംഗത്ത് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നില്ല എന്ന് ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്മസ് നവവത്സര സീസൺ കൂടി കഴിയുന്നതോടെ....

കര്‍ഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു

രാജ്യത്തെ കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിലും സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു. കർഷക സമരത്തെ രാഷ്ട്രീയമായി നേരിടാനാണ്....

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം വികസിക്കുമെന്നും....

കത്ത് നൽകിയ കാര്യം ചെന്നിത്തല സമ്മതിച്ചു. കത്തിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു:ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്.

കൈരളി ന്യൂസ് എക്സ്ക്ലൂസീവ് ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്. ടെണ്ടറില്ലാതെ ഊരാളുങ്കലിന് കരാർ നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയായിരുന്ന....

പിവി അന്‍വര്‍ എംഎല്‍എയ്ക്ക് നേരേ വധശ്രമം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കുനേരേ വധശ്രമം. സുഹൃത്തിന്റെ വീട്ടിലേക്ക് സിപിഐഎം പ്രാദേശിക നേതാക്കളോടൊപ്പം പോവുന്നതിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍....

കർഷക സമരം; പിന്തുണച്ച് ബിജെപി നേതാവ് ധർമേന്ദ്ര വീണ്ടും രംഗത്ത്

കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് നടനും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര വീണ്ടും രംഗത്ത്. കർഷകരുടെ കഷ്ടത കാണുമ്പോൾ....

ആളിക്കത്തി കർഷക പ്രക്ഷോഭം; ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി

ആളിക്കത്തി കർഷക പ്രക്ഷോഭം. ദില്ലി ജയ്‌പൂർ, ദില്ലി ആഗ്ര ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി. രാജസ്ഥാൻ, ഹരിയാന,....

ലോക്കൽ ട്രെയിനുകൾ ഉടനെ തുടങ്ങാനാകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

ക്രിസ്മസിന് ശേഷം എല്ലാ യാത്രക്കാർക്കും ലോക്കൽ ട്രെയിനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തൽക്കാലം സേവനം പുനഃസ്ഥാപിക്കുവാനുള്ള....

മരട് ഫ്ലാറ്റ് നഷ്ടപരിഹാര വിതരണം; നിർമാതാക്കൾ നൽകിയത് 4 കോടി 89 ലക്ഷം രൂപ മാത്രം

മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാര വിതരണത്തിന് നിർമാതാക്കൾ നൽകിയത് 4 കോടി 89 ലക്ഷം രൂപ മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ....

യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു; ‘ആ‍ഞ്ജലീന ജോളി’യ്ക്ക് പത്തു വർഷം കഠിന തടവ്

ഇറാനിലെ ആ‍ഞ്ജലീന ജോളി എന്നറിയപ്പെടുന്ന 19 കാരിയെ പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു വർഷമായി ജയിലിൽ കഴിഞ്ഞ്....

കിം കി ഡുക്ക്; മനുഷ്യജീവിതത്തിന്റെ ബഹുതലങ്ങളെ സ്‌പർശിച്ച ചലച്ചിത്രകാരന്‍: മന്ത്രി ഇ പി ജയരാജന്‍

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ പി ജയരാജന്‍. ‘മനുഷ്യന്റെ ദുരയും,കാമവും....

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സർക്കാർ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ്....

“വീടുവെച്ചുകൊടുക്കാൻ ഏതു പിണറായിക്കും പറ്റും. എന്നാൽ ഓജസ്സും തേജസ്സുമുള്ള ആ മലയാളിയെ തിരിച്ചുപിടിക്കാനാണ് ഹസൻജിയുടെ ശ്രമം”:കെ ജെ ജേക്കബ്

അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ അടക്കം എൽ ഡി എഫ് കനടപ്പിലാക്കിയ പല പദ്ധതികളും നിർത്തലാക്കും എന്ന എം എം ഹസ്സന്റെ....

സ്റ്റൈല്‍ മന്നന് 70-ാം പിറന്നാള്‍; ആശംസയറിയിച്ച് മോഹന്‍ലാല്‍

സപ്തതിയുടെ നിറവിലാണ് തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ രജിനികാന്ത്. 70ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മോഹല്‍ലാല്‍. തന്‍റെ....

Page 704 of 2319 1 701 702 703 704 705 706 707 2,319