DontMiss

ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയം വെച്ചു; പാവങ്ങളെ സഹായിക്കാന്‍ സോനു കടമെടുത്തത് 10 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയം വെച്ചു; പാവങ്ങളെ സഹായിക്കാന്‍ സോനു കടമെടുത്തത് 10 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഈ കൊവിഡ് കാലത്ത് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് രക്ഷകനായത്. വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോ്യ തൊഴിലാളികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ വാഹനങ്ങള്‍....

‘ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു’; തനിക്കെതിരായ മാധ്യമ പരാമര്‍ശം; മാതൃഭൂമിക്ക് ഓമനക്കുട്ടന്റെ മറുപടി

തനിക്കെതിരായ മാതൃഭൂമിയുടെ വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് സിപിഐ എം പ്രവര്‍ത്തകന്‍ എന്‍എസ് ഓമനക്കുട്ടന്‍. ‘ഒരു സാധാരണ പ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട്....

ഈ വര്‍ഷം സ്കൂള്‍ തുറക്കണോ എന്ന് മുഖ്യമന്ത്രി; വേണ്ടന്ന് കൊച്ചുമിടുക്കന്‍; പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടിയിൽ സി പി ഐ എം യോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ അഭ്യർത്ഥന....

സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയം; സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി....

വില്ലനായി ശെെത്യകാലം; അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു

ശൈ​ത്യ​കാ​ലം തുടങ്ങിയ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ....

സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി: പകരാതെ തടയാനായത് ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്; 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4847 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

15 ദിവസം പിന്നിട്ട് കർഷക സമരം; പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.....

തെരെഞ്ഞെടുപ്പ്‌ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു

സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ തെരെഞ്ഞെടുപ്പ്‌ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു. എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ....

സിസ്റ്റര്‍ അഭയ കൊലക്കേസ്; ഈ മാസം 22-ന് വിധി പറയും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഈ മാസം 22-ന് കേസില്‍ വിധി പറയും. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം സിബിഐ....

എറണാകുളം ജില്ലയിൽ പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടും

പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടുമുണ്ട് എറണാകുളം ജില്ലയിൽ. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്തിൽ ആണ് റോബോട്ടിൻ്റെ സേവനം....

ദുംകയിൽ 35 വയസുകാരിയെ 17 പേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു; ബിലാസ്പൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായത് 16 കാരി

ജാർഖണ്ഡിലെ ദുംകയിൽ 35 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. ഭർത്താവിനെ ബന്ധിയാക്കി 17 പേർ ചേർന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരാൾ....

മോദി സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ വന്‍ വ്യാജവാര്‍ത്താ ശൃംഖല; പിന്നില്‍ എഎന്‍ഐയും ശ്രീവാസ്തവ ഗ്രൂപ്പുമെന്ന് കണ്ടെത്തല്‍

മോദി സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ വന്‍ വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തുക്കുന്നതായി കണ്ടെത്തല്‍. വ്യാജ വാര്‍ത്താ ശൃംഖലക്ക് പിന്നില്‍ വാര്‍ത്താ ഏജന്‍സിയായ....

കെ. സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച്....

വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമില്ല :ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം ആണോ :സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര്....

കെകെ രാഗേഷ് എംപിയെ ഒപ്പം ചേര്‍ത്തുനിര്‍ത്തി കര്‍ഷകര്‍.

ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ പല്‍വലിനു സമീപമാണ് കെകെ രാഗേഷ് എംപിയെ കര്‍ഷകര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തിയത്. കര്‍ഷക പ്രതിഷേധം തുടങ്ങിയത്....

ആ 70 രൂപ മോഷ്ടിച്ച ദിനത്തിലും മകൾക്ക് മെഡിസിന് മെറിറ്റിൽ സീറ്റ് കിട്ടിയ ദിനത്തിലും അയാൾ പണിയിടത്തിലായിരുന്നു.

കേരളത്തെ ഒന്നാകെ ദുരിതത്തിലാക്കിയ പ്രളയകാലത്ത് മാധ്യമങ്ങളുടെ വിചാരണ നേരിടേണ്ടി വന്ന വ്യക്തിയാണ് ഓമനക്കുട്ടൻ.സഖാവ് ഓമനക്കുട്ടൻ എന്ന് പറയുന്നതാണ് ഓമനക്കുട്ടനിഷ്ട്ടം. ദുരിതാശ്വാസ....

ആപ്പിളിന്റെ ആദ്യ ഓവര്‍-ഇയര്‍ ഹെഡ്ഫോണ്‍ ഉടൻ ഇന്ത്യൻ വിപണിയിൽ:പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍

ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്ന ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഓവര്‍-ഇയര്‍ ഹെഡ്ഫോണായ എയര്‍പോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ്....

അങ്ങനെ ഞാനും:മഞ്ജു വാരിയരുടെ കിം കിം ചലഞ്ചേറ്റെടുത്ത സൗദാമിനി മുത്തശ്ശി

നടി മഞ്ജു വാര്യരുടെ കിം കിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ . പുതിയ ചിത്രമായ ജാക്ക് ആന്‍ഡ്....

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ പോളിങ് 57 ശതമാനം കടന്നു; വയനാട് മുന്നില്‍, പിന്നില്‍ തൃശൂര്‍; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ച കഴിയുമ്പോള്‍ പോളിങ് 50 ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,....

1.50 ലക്ഷം രൂപക്ക് എല്ലാത്തരം റൈഡര്‍മാര്‍ക്കും സുഖയാത്ര സമ്മാനിക്കാന്‍ ഡ്യൂക്ക് 125ന്റെ പരിഷ്കരിച്ച പതിപ്പ്

ആഗോള വിപണിയിലെ മുന്‍നിര പ്രീമിയം ബൈക്ക് ബ്രാന്‍ഡായ കെടിഎം 2021 മോഡല്‍ ഇയര്‍ ഡ്യൂക്ക് 125 ന്റെ പരിഷ്കരിച്ച പതിപ്പ്....

എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിന് പിന്തുണയുമായി നടി അനുമോള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി നടി അനുമോള്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സ്ഥാനാര്‍ഥി സ്റ്റീഫന്‍....

Page 707 of 2319 1 704 705 706 707 708 709 710 2,319