DontMiss

ഇറ്റലിയെ കാല്‍പന്തിന്‍റെ കനകകിരീടം ചൂടിച്ച റോസി

ഇറ്റലിയെ കാല്‍പന്തിന്‍റെ കനകകിരീടം ചൂടിച്ച റോസി

വാതുവെപ്പ് വിവാദത്തില്‍ വിലക്കപ്പെട്ട ഒരാള്‍ ഒരു രാഷ്ട്രത്തിന്‍റെ വീരനായകനായി മാറിയത് കെട്ടുകഥയല്ല. വിലക്കുകളുടെ വേദനയില്‍ നീറി ഒടുങ്ങിയെന്ന് ലോകം കരുതിയ പൗലോ റോസി എന്ന കാല്‍പന്ത് ഇതിഹാസം....

കൊല്ലത്ത് ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി

കൊല്ലം കഴുതുരുട്ടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി. കാലിനു ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോളിംങ് ബൂത്തിലേക്ക് സ്ട്രച്ചറില്‍ കൊണ്ടുപോകുന്ന....

വികസനത്തിന് ജനം വോട്ടു ചെയ്യും; എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് എ വിജയരാഘവന്‍

സർക്കാരിൻ്റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി. വികസനത്തിന് ജനം വോട്ടു ചെയ്യും. മികച്ച വിജയം എല്‍ഡിഎഫ് നേടുമെന്നും എ വിജയരാഘവന്‍.....

‘കൊച്ചിക്ക് മാറ്റം വേണം, മാറിയേ തീരു’; മെട്രോ നഗരത്തെപ്പറ്റി എം എ നിഷാദിന്റെ ഹ്രസ്വചിത്രം

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് അഞ്ച് ജില്ലകളില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് സംവിധായകന്‍ എം എ....

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു

ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി (64) അ​ന്ത​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.....

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം; കണ്ണൂരില്‍ ബിജെപി സ്ഥാനാർഥി കാമുകനൊപ്പം ഒളിച്ചോടി

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കാമുകനൊപ്പം ഒളിച്ചോടിയ സ്ഥാനാർഥിയെ തപ്പി ഇറങ്ങേണ്ടി വന്നിരിക്കുകയാണ് കണ്ണൂർ മാലൂരിലെ ബി ജെ പി....

പള്ളിലച്ചന്മാരുടെ പൊളി ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ 

ഈ ക്രിസ്മസ് കാലത്ത് ഏറ്റവുമധികം ചർച്ചയാകുന്നത് കാപ്പിപ്പൊടി ഉടുപ്പിട്ട അച്ഛൻമാരുടെ തകർപ്പൻ ഡാൻസ് തന്നെയാകും. സോഷ്യൽ മീഡിയയിൽ വൈറലാണ് പൊന്നൊളി....

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ്....

അവധിക്കാലത്ത് വിമാനത്താവളത്തില്‍ തിരക്കേറും; ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി അധികൃതര്‍

ക്രിസ്മസ് അവധിക്കാലത്ത് തങ്ങളുടെ രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. പ്രവാസികള്‍ സ്വന്തം....

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വോട്ട് പിടിക്കാനിറങ്ങിയ ഷാഫി പറമ്പില്‍ എംഎല്‍എയെ വീട്ടുകാര്‍ ഇറക്കിവിട്ടു

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വോട്ട് പിടിക്കാനിറങ്ങിയ എം.എല്‍.എ ഷാഫി പറമ്പിലിനെയും കൂട്ടാളികളെയും വീട്ടുകാര്‍ ഇറക്കിവിട്ടു.....

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിര; മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ....

ലോകസഭയില്‍ വോട്ടിംഗിന് പോലും തയ്യാറായില്ല

ലോകസഭയില്‍ വോട്ടിംഗിന് പോലും തയ്യാറായില്ല....

ബിജെപി നേതാവിനെ പൊളിച്ചടുക്കി കെ കെ രാഗേഷ്

ബിജെപി നേതാവിനെ പൊളിച്ചടുക്കി കെ കെ രാഗേഷ്....

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം....

മുഖത്ത് പരിക്കേറ്റ പാടുകള്‍; സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്

തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം. നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയുടെ....

ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; മത്സരം ഉപേക്ഷിച്ച് കളിക്കാര്‍

വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗ് മാച്ച് വേണ്ടെന്ന് വച്ച് കളിക്കാര്‍. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയും തുര്‍ക്കിയില്‍ നിന്നുള്ള ഇസ്താംബുള്‍ ബസാക്‌സേഹിറുമാണ്....

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86....

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ സ്വദേശി പാലശ്ശേരി....

‘പരാധീനതകളിൽ പതറാതെ, സർക്കാർ മെഡിക്കൽ കോളജിൽ മെരിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?; സുകൃതിയെ അഭിനന്ദിച്ച് മന്ത്രി തോമസ്‌ ഐസക്

എംബിബിഎസ് പ്രവേശനം നേടിയ സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിയെ അഭിനന്ദിച്ച് മന്ത്രി തോമസ്‌ ഐസക്. പരാധീനതകളിൽ പതറാതെ, സർക്കാർ മെഡിക്കൽ....

‘നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എനിക്കാകില്ല’; കേന്ദ്രമന്ത്രി നീട്ടിയ അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

കേന്ദ്ര മന്ത്രിയടക്കമുള്ള വേദിയില്‍ ജയ് കിസാന്‍ എന്ന് ഉറക്കെ വിളിച്ച് കര്‍ഷക സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍.....

സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്തിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്‌പീക്കറുടെ ഓഫീസ്

സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സ്പീക്കറുടെ ഓഫീസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും....

മറഡോണയുടെ ചിത്രമുള്ള കറൻസി പുറത്തിറക്കാന്‍ ആലോചനയുമായി അര്‍ജന്‍റീന

ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ ചിത്രമുള്ള കറൻസി പുറത്തിറക്കണമെന്ന ആവശ്യം അര്‍ജന്‍റീനയില്‍ ശക്തമാകുന്നു. സെനറ്റർ നോർമ ഡുറാൻഗോയാണ് ഈ ആവശ്യമുന്നയിച്ച്....

Page 708 of 2319 1 705 706 707 708 709 710 711 2,319