DontMiss

സാധാരണക്കാരിലേക്ക് വികസനങ്ങൾ എത്തണമെന്ന വാശിയിലാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത്

സാധാരണക്കാരിലേക്ക് വികസനങ്ങൾ എത്തണമെന്ന വാശിയിലാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത്

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക‍ഴിഞ്ഞ നാല് വര്‍ഷമായി നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വ്വമാണെന്ന് എല്ലാവര്‍ക്കുമറിയാം. 20, 25 വർഷം അപ്പുറം കണ്ടുകൊണ്ടുള്ള വന്‍തോതിലുള്ള വികസനമാണ് സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ ....

അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ; വീടിനുചുറ്റും ബാരിക്കേഡുകള്‍

ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ദില്ലി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ....

മൂക്കുത്തികാലം ഓർമിച്ച് സാരിയിൽ നസ്രിയ

ചലച്ചിത്ര രംഗത്തും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നസ്രിയ നസീം. അവതാരകയായെത്തിയ ശേഷം ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നസ്രിയ തുടർന്ന്....

‘കര്‍ഷകരോടുള്ള ഐക്യത്തിനായി, വര്‍ഗീയതയെ ഉന്മൂലനം ചെയ്യാനായി, നവകേരള നിര്‍മ്മിതിക്കായി നമുക്ക് വോട്ട് ചെയ്യാം’; സ്വാമി സന്ദീപാനന്ദഗിരി

ഒരു പൗരന്‍റെ ജനാധിപത്യ അവകാശമാണ് വോട്ട് രേഖപ്പെടുത്തുകയെന്നത്. ഓരോ വോട്ടും വിലയേറിയതുമാണ്.  നാടിന്റെ വികസനത്തിനും സർവ്വോപരി നമ്മുടെ ആരോഗ്യ വിദ്യാഭ്യസ....

‘എന്‍റെ പാര്‍ടിയോടും കമ്യൂണിസത്തോടുമുള്ള ഹൃദയത്തില്‍നിന്നുള്ള കൂറ് ഒരിക്കല്‍കൂടി അടിവരയിട്ട് ഉറപ്പിച്ച്‌ പറയുന്നു’; ബിജെപിയുടെ വ്യാജവാര്‍ത്തകള്‍ക്കെതിരെ എം എം ലോറന്‍സ്

എംഎം ലോറന്‍സ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരുന്നു എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍  പ്രചരിപ്പിച്ച  ബിജെപിക്ക് എതിരെ ആഞ്ഞടിച്ച് എംഎം ലോറന്‍സ്....

കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; എട്ട് വയസുകാരിക്ക് പരിക്ക്

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  ശൈലജയുടെ വീടിന് നേരെ....

സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തി; കോട്ടയം ശീമാട്ടിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

വസ്ത്രവ്യാപാര ശാലയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയ  ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയം ശീമാട്ടിയിലെ ജീവനക്കാരനായ....

തദ്ദേശ തെരഞ്ഞെടുപ്പ്‌: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഞ്ച് ജില്ലകളിലും മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.....

‘സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങൾക്കൊപ്പം നിന്ന സർക്കാരിനൊപ്പമാണ് ഞങ്ങളെന്ന് പെണ്ണുങ്ങൾ. അവർക്കറിയാം…’: എസ് ശാരദക്കുട്ടിയുടെ കുറിപ്പ്

എസ് ശാരദക്കുട്ടിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്:  Brain Wash ചെയ്താൽ പെണ്ണുങ്ങൾ വഴിക്കു വരുമെന്നു കരുതി നിരന്തരം വർഗ്ഗീയ വിഷം പുരട്ടി....

വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് എന്‍ എസ് മാധവന്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കാമ്പസിന് എം.എസ് ഗോൾവാൾക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ എഴുത്തുകാരനും....

ഇന്ന് വോട്ടു ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ

വോട്ടു ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം. തിരിച്ചറിയൽ കാർഡ് പരിശോധിച്ച....

രാജ്യത്ത് ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; ഭാരത് ബന്ദ് തുടരുന്നു; തെരഞ്ഞെടുപ്പിനെ ബാധിക്കാതെ കേരളത്തിലും ഐക്യദാര്‍ഢ്യം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടരുന്നു. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത്....

അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു; കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം; വോട്ടിങ് പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ച്

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്....

ബിജെപിയുടെ കൊലപാതക രാഷ്ട്രീയം വെച്ചു വാ‍ഴിക്കരുത്

ബിജെപിയുടെ കൊലപാതക രാഷ്ട്രീയം വെച്ചു വാ‍ഴിക്കരുത്, ബിജെപിയെ ഒറ്റപ്പെടുത്തണം.....

കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍

കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍....

ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളി യൂണിയനുകൾ

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ....

മണിലാലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊ‍ഴി

കൊല്ലം മണ്‍റോ തുരുത്തില്‍ ആര്‍എസ്എസ് അരുകൊല ചെയ്ത മണിലാലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....

ഈ ചോര, സംഘ പരിവാറിൻ്റെ മാത്രമല്ല മാധ്യമങ്ങളുടെ കറുത്ത കരങ്ങളിലും പുരണ്ടിട്ടുണ്ട്: എം ബി രാജേഷ്

കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്....

‘നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ’: എം എ ബേബി

കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.....

പോളിങ്ങ് ബൂത്തുകളിൽ പോകുമ്പോള്‍ കയ്യിൽ പേന കരുതണം, മാസ്ക് ശരിയായി ധരിക്കണം, ശാരീരിക അകലം പാലിക്കണം; മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ട് വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോളിങ്ങ് ബൂത്തുകളിൽ പോകുന്നവർ സ്വന്തമായി....

‘കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറയ്ക്കുകയാണ്; അവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം’; പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ....

കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകന്‍ മണിലാലിന് അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍

കൊല്ലം മൺറോ തുരുത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകനായ മണിലാലിന് അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള....

Page 712 of 2319 1 709 710 711 712 713 714 715 2,319
milkymist
bhima-jewel