DontMiss

‘ബിജെപി ശുപാര്‍ശ ഇല്ലാതെ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ല’; സത്യപ്രതിജ്ഞ ലംഘനം നടത്തി സുരേഷ് ഗോപി എംപി

സത്യപ്രതിജ്ഞ ലംഘനം നടത്തി സുരേഷ് ഗോപി എം.പി. അതാത് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റ്മാരുടെ കത്തുണ്ടെങ്കില്‍ മാത്രമെ താന്‍ ആവശ്യങ്ങള്‍....

“മറ്റ് കാര്യങ്ങളെ പറ്റി പിന്നെ പറയാം…അതിനൊക്കെ നാളെയും സമയമുണ്ട്..ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട്‌ കിടക്കുന്ന ദിവസമാണ് ഇന്ന് :എ.വിജയരാഘവൻ

മാധ്യമങ്ങളോട് രൂക്ഷമായ പ്രതികരണവുമായി സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കൊല്ലത്തെ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട....

എം ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു; തെളിവുകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു തെളിവുകള്‍ കസ്റ്റംസ്....

നടി ദിവ്യ ഭട്‌നാഗര്‍ കോവിഡ് ബാധിച്ചു മരിച്ചു

പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.....

പാലാരിവട്ടം അ‍ഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞിന്‍റെ ജമ്യാപേക്ഷ....

അടുത്ത വര്‍ഷം മുതല്‍ എന്‍ഒസി സംവിധാനം ഒഴിവാക്കുമെന്ന് ഒമാന്‍

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിലവില്‍....

‘മാണിയെ കോണ്‍ഗ്രസ് ചതിച്ചു’; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാരൂപതയുടെ മുഖപത്രം

ബാര്‍കോ‍ഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാരൂപതയുടെ മുഖപത്രം. വ്യാജകേസിന്‍റെ അപമാനവും പേറിയാണ് കെഎം മാണി മരിച്ചത്. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമാണ്....

‘വെറുതെ മാലയണിക്കുകയല്ല വേണ്ടത്, അംബേദ്കറോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ജാതി ഉന്മൂലനമാണ്’: മോദിയെ വിമര്‍ശിച്ച് ജിഗ്‌നേഷ് മേവാനി

ഡോ.ബി.ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തില്‍ അംബേദ്കര്‍ പ്രതിമക്ക് മാലയണിക്കുകയും വണങ്ങുകയും ചെയ്ത മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ....

രണ്ടു സ്ത്രീ ശബ്ദങ്ങൾ ശ്രദ്ധേയമാകുന്നു:കർഷകരെ പിന്തുണച്ച് ബോളിവുഡിൽ നിന്നും പ്രിയങ്ക ചോപ്രയും,സോനം കപൂറും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് ലോകമെമ്ബാടും നിന്ന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച്‌....

അന്ന് ഗോൾവാർക്കർ തലയിൽ കൈവെച്ച് അനുഗ്രഹിച്ചതു കൊണ്ടാണ് സവർണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിർക്കണമെന്ന വെളിച്ചം നല്ലോണം തലയിൽ തെളിഞ്ഞു പ്രകാശിക്കുന്നത് ” ..ശ്രീദേവി എസ് കർത്താ

ഗോൾവാർക്കർ തന്റെ വീട്ടിലേക്കു അതിഥിയായെത്തിപ്പോഴത്തെ ഓർമ്മകൾ പങ്ക് വെക്കുകയാണ് കവയിത്രിയും വിവർത്തകയും കഥാകാരിയുമായ ശ്രീദേവി എസ്. കർത്ത. ശ്രീദേവിയുടെ അച്ഛൻ....

‘ഇവിടെ ഒരു കുടുംബവും പട്ടിണി കിടന്നില്ല, അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടില്ല, അവര്‍ക്കു പെന്‍ഷന്‍ കൂട്ടിക്കിട്ടി; ഇടതുപക്ഷം ആണ് ശരിപക്ഷം’: എസ് ശാരദക്കുട്ടി

കൊവിഡും പ്രകൃതി ദുന്തങ്ങളും കാരണം സാധാരണക്കാരുടെ ജീവിതം അസാധ്യമാക്കിയ കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം എത്തിച്ചുനല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍....

‘അബദ്ധം പറ്റിയതാണ് എന്നെ ചന്ദ്രനിലേക്ക് അയയ്ക്കരുത്’; ബി ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി പിവി അന്‍വര്‍

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പേരില്‍ പിവി അന്‍വറിനെ വിമര്‍ശിച്ച്....

പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു

ഇന്ധനവില വീണ്ടും കൂട്ടി.സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു.ഡീസല്‍ വില 80നടുത്തെത്തി.ക‍ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ഏറ്റവും ഉയര്‍ന്ന....

അഞ്ച് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; അവസാനവട്ട പ്രവര്‍ത്തനങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും

സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നാളെ. പരസ്യപ്രചാരണം അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥികളും മുന്നണികളും അവസാനവട്ട വോട്ടും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ചിട്ടയോടെയും....

അജ്ഞാത രോഗം പടരുന്നു; ആന്ധ്രാപ്രദേശില്‍ 200ല്‍ അധികം പേര്‍ ആശുപത്രിയില്‍

തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീ‍ഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....

ഇടുക്കി വലിയതോവാളയില്‍ ഇരട്ടക്കൊലപാതകം; ഇതരസംസ്ഥാന തൊ‍ഴിലാളി അറസ്റ്റില്‍

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിക്കിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി....

വിറങ്ങലിച്ച് മണ്‍റോ; സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൺറോതുരുത്തിൽ എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി.....

സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുക: എ വിജയരാഘവൻ

കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന....

അഞ്ചുമാസം കോണ്‍ഗ്രസ്-സംഘപരിവാര്‍ നരഭോജികള്‍ അരിഞ്ഞ് തള്ളിയത് അഞ്ച് ജീവിതങ്ങള്‍

അഞ്ചുമാസം ഒരു സാധാരണ മനുഷ്യായുസില്‍ അത്രമേല്‍ ചുരുങ്ങിയൊരു കാലഘട്ടമാണ്… പക്ഷെ രാഷ്ട്രീയ വിരോധംകൊണ്ട് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടുന്ന ക്രമിനല്‍ സംഘം....

രാജീവ് ഗാന്ധി സെൻ്റർ ബയോ ടെക്നോളജി ക്യാമ്പസിന് ഗോൾവാൾക്കറുടെ നാമം നൽകരുത് : എസ്.എഫ്.ഐ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ‘ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ‘ആർഎസ്എസ് നേതാവായ ഗോൾവാൾക്കറുടെ പേര് നൽകിയത് കേരളത്തെ സംഘപരിവാർ....

കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു

കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍. പനക്കത്തറ....

Page 714 of 2319 1 711 712 713 714 715 716 717 2,319
milkymist
bhima-jewel

Latest News