DontMiss

കര്‍ഷക സമരം പത്താം ദിവസത്തിലേക്ക്; പിന്‍തുണയറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; നിയമ സേവനങ്ങള്‍ സൗജന്യമായി നല്‍കും

കര്‍ഷക സമരം പത്താം ദിവസത്തിലേക്ക്; പിന്‍തുണയറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; നിയമ സേവനങ്ങള്‍ സൗജന്യമായി നല്‍കും

ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ള പിന്‍തുണ വര്‍ദ്ധിച്ചുവരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്....

” എൻ്റെ അച്ഛനെ ഇനി ഇങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പൂർവാധികം ശക്തിയോടെ മുന്നേറാനും ഞങ്ങടെ കൂടെ കൂടാനും ജാതിമത ഭേദമന്യേ വിവാഹാലോചനകൾ ക്ഷണിക്കുന്നു”:അച്ഛന് വേണ്ടി മകൾ

സിങ്കിൾ പാരന്റ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് . നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു....

നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്:കീർത്തി സുരേഷ്

തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. നിഥിന്‍ നായകനായി എത്തുന്ന രം​ഗ് ദേയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ....

അരങ്ങേറ്റം ഗംഭീരമാക്കി നടരാജന്‍; ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം.ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഏഴ്....

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 5496 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കുടുംബവഴക്ക്; എരുമക്കുഴിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം എരുമക്കുഴിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചൽ താന്നിമൂട് സ്വദേശി പത്മാക്ഷി ( 52 ) ആണ് കൊല്ലപ്പെട്ടത്.പത്മാക്ഷിയുടെ ഭർത്താവ്....

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെ അമ്മാവന്മാരുടെ ഗുണ്ടാ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്.....

ഹിമാന്‍ഷി ഖുരാനയ്ക്ക് പിന്നാലെ നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്

നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്. കര്‍ഷക പ്രതിഷേധത്തിനെതിരെ വിദ്വേഷ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ....

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം....

തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ്....

കൊവിഡ്; വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

കൊവിഡ് കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി ടാറ്റ മോട്ടോര്‍സ്. വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍....

വീട്ടിലെ ‘സ്വീകരണ കമ്മിറ്റി’; ചിത്രം പങ്കുവച്ച് പൃഥിരാജ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇവരുടെ മകള്‍ അലംകൃത എന്ന അല്ലിയ്ക്കും ആരാധകരേറെയാണ്. മകളുടെ വിശേഷങ്ങള്‍ ഇരുവരും....

അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം....

ക്രിസ്‌തുമസ്‌ കിറ്റിന്റെ വിതരണം പുരോഗമിക്കുന്നു

കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ്‌ കിറ്റിന്റെ വിതരണം പുരോഗമിക്കുന്നു. 10 ഇനമാണ് ഇത്തവണ....

വെബ് റാലി സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് 8 ന് നടക്കാനിരിക്കെ എൽഡിഎഫ് വിപുലമായ രീതിയിൽ വെബ് റാലി സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട്....

വിവാഹം കഴിഞ്ഞ ഉടനെ വിഡിയോ കോളിലെത്തി മമ്മൂട്ടിയും ഭാര്യയും: ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്ന് അഭിജിത്

കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച്‌ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. മമ്മൂട്ടിയുടെ കോസ്റ്റുമിനെകുറിച്ച് എപ്പോഴും ഏവരും ചർച്ച....

ജിപ്‌സിക്കു പകരക്കാരനായി ജിംനി:ജിംനിയുടെ പ്രധാന എതിരാളി മഹീന്ദ്രയുടെ ഥാറായിരിക്കും

പുറത്തിറങ്ങിയ രാജ്യങ്ങളിലെല്ലാം സൂപ്പർ ഹിറ്റായി മുന്നേറുകയാണ് സുസുക്കി ജിംനി.ജിപ്‌സിക്കു പകരക്കാരനായി സുസുക്കി വിപണിയിലെത്തിച്ച ജിംനി ‌. ഇന്ത്യന്‍ വിപണിയിലേക്കു കാല്‍വയ്‌പ്പിനൊരുങ്ങുകയാണ്....

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചു‍ഴലിയേക്കാൾ വലിയ പ്രഹരമായിരിക്കും; എം എ ബേബി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചു‍ഴലിയേക്കാൾ വലിയ പ്രഹരമായിരിക്കുമെന്ന് സി പി ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ....

സര്‍ക്കാര്‍ വിളമ്പിയ ഭക്ഷണം തങ്ങള്‍ക്ക് വേണ്ട; ഗുരുദ്വാരയില്‍ നിന്നുകൊണ്ടുവന്ന ഭക്ഷണം നിലത്തിരുന്ന് കഴിച്ച് കര്‍ഷകര്‍

ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിക്കാനായി നല്‍കിയ ഉച്ചഭക്ഷണം നിരസിച്ച് കര്‍ഷക നേതാക്കള്‍. ചര്‍ച്ചക്കിടെ നേതാക്കള്‍ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുറത്തേക്ക്....

മഞ്ജു വാര്യർ ചിത്രത്തിൽ അഭിനയിക്കാം .പക്ഷെ ഒരു കാര്യം

മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രം ഇതിനകം തന്നെ വളരെ....

യുഡിഎഫ് കരുത്തായിക്കരുതുന്നത് വര്‍ഗീയതയുമായുള്ള കൂട്ട്; മത്സരം വികസനവും അപവാദവും തമ്മില്‍: എ വിജയരാഘവന്‍

വര്‍ഗീയ ശക്തികളുമായുള്ള രാഷ്ട്രീയകൂട്ടായ്മയും, നീതീകരിക്കാനാകാത്ത അവസരവാദവുമാണ് യുഡിഎഫ് സ്വന്തം കരുത്തായി കാണുന്നത്. തീവ്രഹിന്ദുത്വത്തിന്റെ തിന്മനിറഞ്ഞ രാഷ്ട്രീയത്തിനെതിരെ രാജ്യമാകെ ബഹുജനവികാരം രൂപപ്പെട്ടിരിക്കുന്ന....

അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്; കുട്ടിക്കാലചിത്രം പങ്കുവച്ച് രഞ്ജിനി

മലയാളികള്‍ക്ക് പ്രിയപ്പെട്ട സെലബ്രിറ്റി അവതാരകയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ‘ബിഗ് ബോസ്’ മലയാളം....

Page 719 of 2319 1 716 717 718 719 720 721 722 2,319