DontMiss

പൊലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ല; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

പൊലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ല; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില....

കേരളത്തോടുള്ള വെല്ലുവിളിയാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്; അവരുടെ അജണ്ടയില്‍ പ്രതിപക്ഷം കൊത്തി; ജനങ്ങളെ അണിനിരത്തി ഇതിനെ ചെറുക്കും: തോമസ് ഐസക്

സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഫോഴ്‌‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് വെല്ലുവിളിക്കുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. മസാല ബോണ്ടില്‍ ഇഡിയുടെ അന്വേഷണം നടക്കുന്നത്....

തോല്‍വി സമ്മതിക്കാന്‍ പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാരോടും കയര്‍ത്ത് ട്രംപ്; സോറി എനിക്ക് പറ്റില്ല

അമേരിക്കല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും തോല്‍വി സമ്മതിക്കാതെ ട്രംപ്. തുടക്കത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്....

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷംവരെ തടവും പി‍ഴയും; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാറിന്‍റെ ഭേദഗതി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതോടെ നിയമമായി. നിയവിലെ നിയമത്തില്‍ 118 എ....

‘എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്’; വൈറലായി ഒരു ഫെയ്സ്ബുക്ക് കുറിപ്പ്

പിജെ ജോസഫിന്‍റെ മകന്‍ ജോ ജോസഫ് ക‍ഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെ പിജെ ജോസഫിനെ നമ്മള്‍....

സ്ഥാനാര്‍ത്ഥികളെ കിട്ടാനില്ല; കണ്ണൂരില്‍ കെപിസിസി നിര്‍ദേശം നടപ്പിലാക്കാനാവാതെ കോണ്‍ഗ്രസ്

ആന്തൂർ നഗരസഭയിൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോൺഗ്രസ്സിനും ബി ജെ പിക്കും എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ കണ്ടെത്താനായില്ല. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികൾ....

ഓഫ് സീസണിലും സുലഭമായി ചക്ക വിഭവങ്ങള്‍ കിട്ടുന്നൊരിടം

ഇത് ചക്കയുടെ സീസൺ അല്ലെങ്കിലും കണ്ണൂർ പയ്യാമ്പലം സ്വദേശിനി ഷീബ സനീഷിന്റെ വീട്ടിൽ ചക്ക വിഭവങ്ങൾ സുലഭമാണ്. സംസ്കരിച്ചു സൂക്ഷിക്കുന്ന....

ഇബ്രാഹിംകുഞ്ഞിന് കൂടുതല്‍ കുരുക്കായി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍; വിനയായത് ഇന്‍കം ടാക്സ് പെനാല്‍ട്ടി അടച്ച രേഖകള്‍

ഇബ്രാഹം കുഞ്ഞിനെ കുരുക്കി റെയ്ഡില്‍ പിടിച്ചെടുത്ത രേഖ. മാര്‍ച്ചില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ വിജിയന്‍സ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഇന്‍കംടാക്സ് പെനാല്‍റ്റി....

പിജിയുടെ അസാനിധ്യം കനമുളള ഒരോര്‍മ്മയായി ഒരിക്കല്‍ കൂടി നമ്മളെ തൊട്ട് വിളിക്കുന്നു; കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ വിടപറഞ്ഞിട്ട് എട്ട് വര്‍ഷം

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിളള വിടപറഞ്ഞിട്ട് ഇന്ന് ഏട്ട് വര്‍ഷങ്ങള്‍ തികയുകയാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്‍റെ 100 വാര്‍ഷികം....

മുഹമ്മദ് റിയാസിന്റെ ചോദ്യത്തിൽ വെട്ടിലായി അജയ് തറയിൽ

മുഹമ്മദ് റിയാസിന്റെ ചോദ്യത്തിൽ വെട്ടിലായി അജയ് തറയിൽ....

കെ എം ഷാജിക്കെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് ബി.ജെ.പി അധ്യക്ഷനാകുന്നില്ല

കെ എം ഷാജിക്കെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് ബി.ജെ.പി അധ്യക്ഷനാകുന്നില്ല.....

ഒത്തുകളി രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസ്സും ബിജെപിയും: മുഹമ്മദ് റിയാസ്

ഒത്തുകളി രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസ്സും ബിജെപിയുമാണെന്ന് മുഹമ്മദ് റിയാസ്.....

കോഴ ആരോപണങ്ങളിൽ പ്രതിരോധത്തിലാവുകയാണ് പ്രതിപക്ഷ നേതാവ്

കോഴ ആരോപണങ്ങളിൽ പ്രതിരോധത്തിലാവുകയാണ് പ്രതിപക്ഷ നേതാവ്....

ഐഎസ്എല്‍: മുംബൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്; ഒരുഗോള്‍ ജയം

ഐഎസ്എല്‍ രണ്ടാംമത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിന് ജയം (10). 47ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്വേസി അപ്പിയയാണ് നോര്‍ത്ത്....

‘എ.ഡി.എം.കെയുടെ ‘എ’ മാറ്റി അമിത്ഷാ എന്നാക്കാം’; ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗില്‍

ഗോബാക്ക് അമിത്ഷാ എന്ന ഹാഷ്ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. അമിത് ഷായുടെ....

കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ്; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ് എന്ന സംഗീത ആല്‍ബം. മെറ്റമോര്‍ഫോസിസിന്റെ വീഡിയോ നടി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. റോണി....

‘അഴിമതി വിട്ടു, കൊറോണയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്’; എല്ലാ വാര്‍ഡുകളിലും കോവിഡ് വാക്‌സിനെന്ന് യുഡിഎഫ് വാഗ്ദാനം

ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത് സ്ഥിരതയില്ലാത്ത യുഡിഎഫിന്റെ നിലപാടുകളാണ്. രമേശ് ചെന്നിത്തല പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.....

തൊഴില്‍ സമയം 12 മണിക്കൂറാക്കും; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ജോലി സമയം 12  മണിക്കൂറാക്കി ഉയര്‍ത്തന്‍ കേന്ദ്ര നീക്കം. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഒമ്പത് മണിക്കൂര്‍ തൊഴില്‍ സമയം....

സിന്‍സിനാറ്റി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദാന ചടങ്ങ് ഇന്ന്; മികച്ച ചിത്രം റണ്‍ കല്യാണി, സംവിധാനം ഗീത ജെ

സിന്‍സിനാറ്റിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡ് റണ്‍ കല്യാണിയ്ക്ക്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗീത ജെയാണ് റണ്‍....

82 കാരനായ കൊവിഡ് രോഗിയ്ക്ക് വാസ്‌കുലാര്‍ ശസ്ത്രക്രിയ; വെല്ലുവിളികള്‍ അതിജീവിച്ച് നടത്തിയ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: കോവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വാസ്‌കുലാര്‍ ശസ്ത്രക്രിയ വിജയം. തമിഴ്‌നാട് സ്വദേശി പാലയ്യ....

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ്....

ബൊമ്മിയിലേക്കുള്ള അപര്‍ണയുടെ യാത്ര പങ്കുവെച്ച് ‘സൂരറൈ പോട്ര്’ ടീം

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറയുന്ന തമിഴ് ചിത്രം സൂരറൈ പോട്ര് മികച്ച....

Page 744 of 2319 1 741 742 743 744 745 746 747 2,319