DontMiss | Kairali News | kairalinewsonline.com - Part 767
Saturday, December 5, 2020

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

‘അവന്തിക’യെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തമന്ന; വിമർശിക്കുന്നവരുടെ മനസിനാണ് പ്രശ്‌നം

ബാഹുബലിയിലെ 'പച്ചപൂവ്' എന്ന ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമന്ന രംഗത്ത്.

കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍

സോംനാഥ് ഭാരതി കീഴടങ്ങണം; പൊലീസിനെ പേടിച്ച് എന്തിനാണ് ഒളിച്ചോടുന്നതെന്ന് കെജരിവാൾ

ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ

‘മലപ്പുറത്തെ ചൊറി പിടിച്ച ആദിവാസി സ്ത്രീകൾ’; സ്ത്രീകളെ അധിക്ഷേപിച്ച് ഭാരതിപുരം ശശി; പ്രസ്താവന സുധീരൻ വേദിയിലിരിക്കുമ്പോൾ

ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും അതിൽ മുഖ്യമന്ത്രി തെറ്റുകാരനല്ലന്നും ഭാരതിപുരം ശശി

അന്ധവിശ്വാസങ്ങളെ വാരിപ്പുണരുന്ന നാട്; പൊലിഞ്ഞ ജീവിതങ്ങള്‍ നിരവധി; ഏതുദൈവം പൊറുക്കും

കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്.

പെണ്‍കരുത്തിന് അംഗീകാരമായി കൈരളി ജ്വാല പുരസ്‌കാരങ്ങള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍ ജേതാക്കള്‍; സ്ത്രീകളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും പുരുഷന്‍മാരാണെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന് കെ ബിന്ദു, സാമൂഹ്യസേവന സംരംഭകരിൽ നിന്ന്...

പടച്ചവനേ, മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്ക്; പടച്ചവന് മെഡിക്കല്‍ എന്‍ട്രന്‍സിലെ റാങ്കുകാരിയുടെ കത്ത്

'മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ സീറ്റ് തരാന്‍ ഖേദമുണ്ടെന്ന കാര്യം ഞാന്‍...

ബന്ധം പിരിഞ്ഞ അച്ഛനും അമ്മയും കൂട്ടുകാരായിരിക്കാന്‍ ആവശ്യപ്പെട്ടു മകള്‍; മൂന്നുവയസുകാരിയുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ഥന

പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്

അനധികൃത നിരൂപകരോട് പോയി പണി നോക്കാൻ പറഞ്ഞ് ബാലചന്ദ്രമേനോൻ; കുടുംബപ്രേക്ഷകർ തന്റെ പുതിയ ചിത്രം കാണണമെന്ന് അഭ്യർത്ഥന

'ഞാൻ സംവിധാനം ചെയ്യും' എന്ന പുതിയ ചിത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ.

‘യു വിൽ നെവർ നോ ജസ്റ്റ് ഹൗ മച്ച് ഐ മിസ് യു.. യു വിൽ നവർ നോ ജസ്റ്റ് ഹൗ മച്ച് ഐ കെയർ…’ മരണ സമയത്ത് ഭാര്യക്ക് പ്രണയഗാനം പാടുന്ന 92കാരന്റെ വീഡിയോ വൈറൽ

മരണത്തെ കാത്തുകിടക്കുന്ന താന്റെ ഭാര്യയുടെ ചെവിയരികിൽ നിന്ന് പാടു പാടുന്ന 92കാരന്റെ വീഡിയോ വൈറലാകുന്നു

ക്ലബ് ക്രിക്കറ്റ് മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചാല്‍ എങ്ങനെയിരിക്കും; വീഡിയോ കണ്ടു നോക്കൂ

ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍ കലാശിച്ചത്.

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

കണ്‍സ്യൂമര്‍ ഫെഡ് അസ്ഥാനത്ത് ലാത്തിച്ചാര്‍ജ്; മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടഞ്ഞു

കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിച്ചു; പൊലീസുകാരെ തെറി വിളിച്ചു; യുവതിക്ക് 1200രൂപ പിഴ; വീഡിയോ കാണാം

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ

കംപ്യൂട്ടറും ഫോണും വാച്ചും മാത്രമല്ല; ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഇനി ഇലക്ട്രിക് കാറും

കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ അംഗം കൂടി ലോകം കീഴടക്കാനെത്തുന്നു. സ്വന്തം...

സൗദിയില്‍ കുടുങ്ങിയ 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി; നഴ്‌സുമാരെ കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി

ദക്ഷിണ സൗദിയില്‍ കഴിഞ്ഞദിവസം കനത്ത ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ച പ്രദേശത്തെ ആശുപത്രിയില്‍നിന്ന് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.

ഈദാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി നിവാസികള്‍ക്ക് സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം കാവി ഭീകരതയുടെ ലക്ഷ്യം നിഖില്‍ വാഗ്ലേ; കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പന്‍സാരേ കേസില്‍ അറസ്റ്റിലായ ഗേയ്ക്‌വാദിന്റെ ഫോണ്‍ സംഭാഷണം

ഗോവിന്ദ് പന്‍സാരേയ്ക്കും എം എം കല്‍ബുര്‍ഗിക്കും ശേഷം സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്ന മറാത്തി പത്രപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലേയെയാണെന്ന് വിവരം.

95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ സ്‌പോര്‍ട്ട്; വില 36,880 രൂപ

ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ് സ്‌പോര്‍ട്ട് എന്ന പേരില്‍ 36,880 രൂപയ്ക്കു ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥ; അനുകരിക്കേണ്ടത് മഹത്ത് ജീവിതങ്ങളെ; നിലപാട് വ്യക്തമാക്കി മോഹൻലാൽ

ജയപ്രിയ സിനിമകളെല്ലാം കെട്ടുകഥയാണെന്നും ജീവിതത്തിൽ മഹത്തായ വ്യക്തികളെയാണ് അനുകരിക്കേണ്ടതെന്നും നടൻ മോഹൻലാൽ

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി.

ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി.

‘ജലം കൊണ്ട് മുറിവേറ്റവൾ’ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാല; ഡോക്യുമെന്റി കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആദ്യം ഡോക്യുമെന്ററി രൂപത്തിൽ 'എന്നു നിന്റെ മൊയ്തീൻ' സംവിധായകൻ ആർഎസ് വിമൽ അവതരിപ്പിച്ചിരുന്നു.

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം.

ജലത്തിനാൽ മുറിവേറ്റ മൊയ്തീന്റെ കാഞ്ചന; ഉള്ളുനനച്ച് പൊയ്‌തൊഴിയാതെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകാവ്യം

'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ കഥയാണ്.

റോഡിലെ ഗട്ടറില്‍ വീണയാളെ റോഡ്പണിക്കാര്‍ ജീവനോടെ കുഴിച്ചുമൂടി; റോളറുപയോഗിച്ചു ടാര്‍ ചെയ്ത റോഡിനടിയില്‍ കുടുങ്ങിയ നാല്‍പത്തഞ്ചുകാരന് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം ബംഗലൂരു ടു സാന്‍ ഫ്രാന്‍സിസ്‌കോ? ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ഇന്ത്യ

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ ആരംഭിക്കും. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ രംഗത്തെത്തുന്നത്.

‘എന്റെ അമ്മയെ അവർ കൊന്നതാണ്’ നീതി ആവശ്യപ്പെട്ട് ഒരു മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പെൺപുലികൾ തിരശീല കീഴടക്കും; വെല്ലാൻ നായകനുമില്ല; റാണി പത്മിനിമാരെ കാത്തിരിക്കാൻ മൂന്ന് കാരണങ്ങളെന്ന് ഷഹബാസ് അമാൻ

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കാത്തിരിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് ഗായകൻ ഷഹബാസ് അമാൻ

പ്രവാസജീവിതത്തിന്റെ നേർക്കാഴ്ചകളുമായി പത്തേമാരി; ട്രെയ്‌ലർ റിലീസ് ചെയ്തു

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട യുവതിയെ എൻഐഎ പിന്തിരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസാണ്...

ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി.

നടൻ ശിവ കാർത്തികേയന് വിമാനത്താവളത്തിൽ മർദ്ദനമേറ്റു; മർദ്ദിച്ചത് കമൽഹാസൻ ആരാധകരെന്ന് ആരോപണം

തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം

സൗന്ദര്യം കൂട്ടാനും ഭക്ഷണത്തിന് രുചി പകരാനും മാത്രമല്ല; കുങ്കുമപ്പൂവിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം

കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്; കൊല്ലം – ചെങ്കോട്ട മീറ്റര്‍ഗേജ് തീവണ്ടിയുടെ ചരിത്രം നാല് ഭാഷകളിലേക്ക്

കൊല്ലത്തിന്റെ മലയോര മേഖലയെ തമിഴകവുമായി ബന്ധിപ്പിച്ച തീവണ്ടിപ്പാതയുടെ ചരിത്രമാണ് 'ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്' എന്ന പുസ്തകം.

ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.

Page 767 of 779 1 766 767 768 779

Latest Updates

Advertising

Don't Miss