DontMiss

അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവുട്ടിക്കൊന്നത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ....

ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിംബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദര്‍ശിച്ച അമിത് ഷായ്ക്ക് പറ്റിയ അമളി ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്....

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍; പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തം‍. അ‍ഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ അഞ്ച്....

കാലസാഗരം വിപ്ലവത്തിൻ കൊടുങ്കാറ്റുകൊണ്ടു മനുഷ്യൻ കടഞ്ഞ നാൾ; ഒക്ടോബർവിപ്ലവത്തെ വയലാർ അടയാളപ്പെടുത്തിയത് അങ്ങനെ

“വിശ്വമാകെ വെളിച്ചം വിടർത്തുന്ന വിപ്ലവത്തിന്റെ രക്തനക്ഷത്രം” എന്ന് ഒക്ടോബർവിപ്ലവത്തെ വിളിച്ച ഒരു മലയാള കവിയുണ്ട് – വയലാർ രാമവർമ്മ. “കാലസാഗരം....

ഹാന്‍വീവ് തൊ‍ഴിലാളികള്‍ക്ക് ശമ്പളമില്ലാതെ നാലുമാസം; സിഐടിയു സമരം 12 ദിവസം പിന്നിട്ടു

നാല് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിലാണ് ഹാൻവീവ് തൊഴിലാളികൾ.സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹ....

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 വിജയലക്ഷ്യം ഹൈദരാബാദ് രണ്ടു പന്തുകള്‍....

ജേക്കബ് ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രകോപിതനായി ഡൊമിനിക് പ്രസന്‍റേഷന്‍

ജേക്കബ് ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രകോപിതനായി ഡൊമിനിക് പ്രസന്‍റേഷന്‍....

ലൈഫിൽ അഴിമതിയുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു: ജെയിംസ് മാത്യു

ലൈഫിൽ അഴിമതിയുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു: ജെയിംസ് മാത്യു....

ഡൊമിനിക് പ്രസന്റേഷന്‍റെ വാദം പൊളിച്ച് ജെയിംസ് മാത്യു

ഡൊമിനിക് പ്രസന്റേഷന്‍റെ വാദം പൊളിച്ച് ജെയിംസ് മാത്യു....

ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളെ താരതമ്യം ചെയ്ത് ജെയിംസ് മാത്യു 

ഉമ്മൻചാണ്ടി, പിണറായി സർക്കാരുകളെ താരതമ്യം ചെയ്ത് ജെയിംസ് മാത്യു....

സർക്കാരിന്റെ മികവ് വോട്ടാകും: ജയിംസ് മാത്യു

സർക്കാരിന്റെ മികവ് വോട്ടാകുമെന്ന്  ജയിംസ് മാത്യു....

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ....

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും....

കോവിഡ് വന്ന പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം

ഡോ. ഷമീർ വി.കെ (ഇൻഫോ ക്ലിനിക് ) ?കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ? പല രോഗങ്ങളും ചികിത്സയും ഒക്കെ സാമൂഹ്യ....

തിരുവനന്തപുരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍.പുതുമുഖങ്ങളെ കളത്തിലിറക്കി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍....

ഇനി മുതൽ വാട്ട്‌സ്‌ ആപ്പ് വഴി പണം അയക്കാം

ഇനി മുതല്‍, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് വാട്ട്‌സ്‌ആപ്പ് വഴി പണം അയയ്ക്കാന്‍ കഴിയും.സൈബർ ജേണലിസ്റ് ജിൻസ് ടി തോമസ് എഴുതുന്നു വാട്സാപ്പ്....

ബൈഡനോട് ഐ ലവ് യു എന്ന് ഉറക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച വനിത: ആ വിഡ്ഢിയെ ഓഫിസിൽ നിന്ന് പുറത്താക്കണം

ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ....

ബിജെപിയുടെ വെട്രിവേല്‍ യാത്ര തടഞ്ഞ് പൊലീസ്; നേതാക്കള്‍ അറസ്റ്റില്‍

തമിഴ്നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന്‍ ഉള്‍പ്പെടെ....

ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായ്ക്ക് എതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന....

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള ധാരണയില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും.....

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ്; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 7854 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍; ഡിസംബര്‍ 8, 10, 14; വോട്ടെണ്ണല്‍ 16ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന്ഘട്ടമായി നടക്കും. ഡിസംബർ 8, 10, 14 ദിവസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 16 ന്....

Page 771 of 2319 1 768 769 770 771 772 773 774 2,319