DontMiss

ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; സർക്കാറിനെ വിവാദങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; സർക്കാറിനെ വിവാദങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച് ആശയകുഴപ്പം ഉണ്ടാക്കുന്നു. ഇതിൻ്റെ ചുവട് പിടിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളും ഇടപ്പെടാൻ ശ്രമിക്കുന്നു.....

ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; 7699 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 5935 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828,....

സഭാ തര്‍ക്കം: മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ഉടന്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കളക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ചിന്റെ....

ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; പിടിച്ചെടുത്തത് അരക്കോടിയിലധികം രൂപ

സംസ്ഥാനമൊട്ടാകെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. കെ.പി. യോഹന്നാന്റെ വീട്ടിലും....

ഫ്രാങ്കോ മുളയ്ക്കലിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട്....

നടന്‍ വിനീതിന്റെ പേരില്‍ വിദേശത്തു നിന്ന് ഫോണ്‍കോളുകള്‍; തട്ടിപ്പിനിരയാവരുതെന്ന് വിനീത്

നടന്‍ വിനീതിന്റെ പേരില്‍ വിദേശത്തു നിന്ന് ഫോണ്‍കോളുകള്‍ നടത്തി വന്‍ തട്ടിപ്പ്. ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് വിദേശത്ത്....

ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയവര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു: പ്രശാന്ത് ഭൂഷന്‍

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന കേന്ദ്രമന്ത്രിമാരുടെ വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയ ഒരു സര്‍ക്കാര്‍ അടിയന്തരാവസ്ഥയെന്ന്....

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍. മുംബൈ വിമാനത്താവളം ലക്ഷ്യമിട്ട് ചില തീവ്രവാദ സംഘടനകള്‍ നടത്തിയ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷാ....

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ പീഡിപിച്ച ഇഡിക്കെതിരെ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദീരജ് രവി

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ പീഡിപിച്ച ഇഡിക്കെതിരെ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദീരജ് രവിയുടെ എഫ് ബി പോസ്റ്റ്. ലോയേഴ്‌സ്....

ഇഡി റെയ്ഡിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്

ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മുസ്ലീം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട്....

ഇഡി തന്നെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കി; റനീറ്റ ബിനീഷിന്‍റെ പിതാവ്

റെയ്ഡിന്‍റെ പേരില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ തന്നെ ഇഡി വീട്ടില്‍ നിന്നും....

റെയ്ഡ് പീഡനമുറയല്ല; രശ്മിത രാമചന്ദ്രന്‍

ജൂലൈ 19, 2016 : ഡി. കെ. ബൻസാൽ എന്ന മുൻ കോർപ്പറേറ്റ് അഫയേഴ്സ് ഡിറക്ടർ ജനറലിന്റെ ഭാര്യയും മകളും....

ബിനീഷ് ആരുടെയും ഡോണുമല്ല, ബോസുമല്ല എന്റെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഒരു സാധാരണ മനുഷ്യനാണ് റെനീറ്റ മാധ്യമങ്ങളോട്

അനൂപ് മുഹമ്മദിന്റെ കാര്‍ഡ് അവര്‍ കൊണ്ടുവന്നിട്ടതാണ്. അവര്‍ ആകെ കൊണ്ടുപോയത് എന്റെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ്. അതിന് ശേഷം....

അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്ന് ബിനീഷിന്‍റെ ഭാര്യ റെനീറ്റ; കുഞ്ഞിന് ഭക്ഷണം പോലും നല്‍കാന്‍ സമ്മതിക്കുന്നില്ലെന്ന് റെനീറ്റ; 26 മണിക്കൂറിന് ശേഷം ഇഡി സംഘം മടങ്ങി

മഹസർ രേഖയിൽ ഒപ്പിടാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിൻ്റെ ഭാര്യയുടെ അമ്മ. ഒരു കാർഡ് കൊണ്ടു വന്ന ശേഷം വീട്ടിൽ....

ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ബിനീഷിന്‍റെ വീട്ടിലെത്തി; പ്രവേശനം നിഷേധിച്ച് ഇഡി

എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം അന്യായമായി തടവില്‍ വച്ച ബിനീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ബിനീഷിന്‍റെ വീട്ടില്‍ എത്തിയിരിക്കുന്നു എന്ന....

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒരാഴ്ചത്തെ....

ബിനീഷിന്‍റെ കുടുംബത്തെ തടഞ്ഞുവച്ച് ഇഡി; പ്രതിഷേധവുമായി ബന്ധുക്കള്‍

എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം അന്യായമായി തടഞ്ഞുവച്ച ബിനീഷ് കോടിയേരിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. 24 മണിക്കൂറോളമായി....

നാല്‍ച്ചുവരുകൾക്കുള്ളിൽ നിന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോൾ സൂക്ഷിക്കണം; അത് നാല് കോടിയിലധികം ആളുകൾ കാണുന്നുണ്ട്: അനശ്വര രാജൻ

ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ട നടിയാണ് അനശ്വര രാജൻ.സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദിക്കുന്ന ക്യാമ്പ്യൻ ആയ REFUSE....

വിജയമുറപ്പിച്ച് ജോ ബൈഡന്‍; ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6....

ബിനീഷിന്‍റെ കുടുംബത്തെ അന്യായമായി തടഞ്ഞുവച്ച് ഇഡി; പരിശോധന ക‍ഴിഞ്ഞിട്ടും 20 മണിക്കൂറിലേറെയായി വീട്ടില്‍ തുടരുന്നു

സാമ്പത്തിക ഇടപാട് കേസില്‍ ബംഗളൂരിവില്‍ ഇഡി ചോദ്യം ചെയ്യുന്ന വിനീഷ് കോടിയേരിയുടെ കുടുംബത്തെ തിരുവനന്തപുരത്തെ വീട്ടില്‍ തടഞ്ഞുവച്ച് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്....

മഹാരാഷ്ട്രയിൽ സോഷ്യൽ മീഡിയകളുടെ ദുരുപയോഗം; മുംബൈ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പോലീസിനെയും അപകീർത്തിപെടുത്താൻ ഒന്നര ലക്ഷത്തിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിച്ചു വരുന്നതായി....

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമാവാന്‍ കേരളം; പങ്കാളിയാവുന്നത് ക്ലിനിക്കല്‍ ട്രയലില്‍

ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയാവാന്‍ കേരളവും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ ചേര്‍ന്ന് സിറം വാക്സിന്‍....

Page 774 of 2319 1 771 772 773 774 775 776 777 2,319