DontMiss

സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ വെച്ച് ട്രാഫിക് പിഴ ഈടാക്കുന്ന രീതിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ വെച്ച് ട്രാഫിക് പിഴ ഈടാക്കുന്ന രീതിക്ക് ഹൈക്കോടതിയുടെ സ്റ്റേ

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ വച്ച് വാഹനങ്ങള്‍ക്ക് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴ ഈടാക്കുന്നത് കോടതി തടഞ്ഞത്.....

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ആലപ്പു‍ഴ തുറവൂരില്‍ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്....

കര്‍ണാടിക് വയലിന്‍ സംഗീതത്തിലെ മഹാപ്രതിഭ; ടിഎന്‍ കൃഷ്ണയെ അനുസ്മരിച്ച് എംഎ ബേബി

‘ടി എൻ കൃഷ്ണന് അന്ത്യാഞ്ജലി’ ദുഃഖവാർത്ത ശരിയാണ്. അങ്ങനെ സമീപകാല കർണാടക വയലിൻ സംഗീതത്തിലെ മൂന്നു മഹാപ്രതിഭകളും മൺമറഞ്ഞു. (....

സ്നേഹത്തോടെ കൂടെ നിന്ന ഭർത്താവില്ലായിരുന്നെങ്കിൽ ഞാൻ എവിടെ എത്തപ്പെട്ടേനെ: ജീവിത പങ്കാളി ഇങ്ങനെ ആവണമെന്ന് ഗായിക സുജാത

ജീവിത പങ്കാളി നൽകുന്ന സ്വാതന്ത്ര്യവും സ്നേഹവും പ്രോത്സാഹനവും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഓർമിപ്പിക്കുകയാണ് സുജാത.ഭർത്താവായ ഡോ. മോഹൻ എക്കാലത്തും സുജാതയ്ക്ക്....

രജനികാന്ത് ബിജെപിയിലേക്കോ ?; ആര്‍എസ്എസ് സൈദ്ധാന്തികനുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ച

തമി‍ഴ്സിനിമാ ലോകവും രാഷ്ട്രീയവും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധമാണ് ഉള്ളത്. തമി‍ഴ്നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ ന്മമള്‍....

സമാനതകളില്ലാത്ത സഹനത്തിന്‍റെയും സമരത്തിന്‍റെയും വ‍ഴികള്‍; ഡിവൈഎഫ്ഐയുടെ നാലുപതിറ്റാണ്ട്- പിഎ മുഹമ്മദ് റിയാസ് എ‍ഴുതുന്നു

“ഭഗത് സിങ്ങും ഞാനുമൊക്കെ ആ കാലഘട്ടത്തിൽ ആഗ്രഹിച്ചതാണ് ഇതുപോലെ ഒരു ദേശീയ യുവജനപ്രസ്ഥാനം പടുത്തുയർത്തണമെന്ന്. പക്ഷേ, സാധിച്ചില്ല. ഞങ്ങൾ യുവജനങ്ങളുടെ....

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുതലാളിത്ത രാജ്യത്തെ ജനാധിപത്യ പോരാട്ടത്തിന് ഇന്ന് വിധി നിര്‍ണയ ദിനം

ലോക രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്ന് നടക്കുന്ന അമേരിക്കല്‍ തെരഞ്ഞെടുപ്പ്‌. അമേരിക്കയുടെ ചരിത്രത്തിലെ....

കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു എന്ത് സംഭവിച്ചാലും പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ കെഫോണ്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കും തരത്തില്‍ അന്വേഷണം....

രാജ്യത്ത് 82 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ദില്ലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ....

അണിയറ പ്രവര്‍ത്തകരും ആരാധകരും നോക്കി നില്‍ക്കെ നമിത കിണറ്റില്‍ വീണു

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ ചിത്രം ബൗ വൗ എന്ന....

താന്‍ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇറാ ഖാൻ

താന്‍ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. തിങ്കളാഴ്ചയാണ് ഇറാ ഖാൻ വിവാദമായ....

പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി....

പ്രിയങ്ക രാധാകൃഷ്ണന് അനുമോദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക രാധാകൃഷ്ണനെ....

കിംഗ് ഖാന് പിറന്നാ‍ള്‍; ജന്മദിനാശംസകൾ നേര്‍ന്ന് ബോളിവുഡ്

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 55-ാം ജന്മദിനത്തിന്‍റെ ആഘോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരീന....

സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല: മുഖ്യമന്ത്രി

സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം....

അന്വേഷണ ഏജൻസികൾ പൊതുജനങ്ങളുടെ വിശ്വാസ്യത തകർക്കരുത്: മുഖ്യമന്ത്രി

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ വിശ്വാസ്യത....

മാസ്ക് ധരിക്കൂ.. കുടുംബത്തെ രക്ഷിക്കൂ: മുഖ്യമന്ത്രി അറിയിച്ച പുതിയ ക്യാമ്പയിൻ

കൊവിഡ് രോഗ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.....

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതി സര്‍ക്കാരിനില്ല; അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ല: മുഖ്യമന്ത്രി

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതി സര്‍ക്കാരിനില്ല. അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന്....

ചില അന്വേഷണ ഏജൻസികളുടെ പ്രവർത്തികൾ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതിരിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

വിവിധ കേസുകളിലായി കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട്....

മന്ത്രി കെടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

മന്ത്രി കെടി ജലീലിനെതിരായ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. യുഎഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ്....

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേര്‍ക്ക് രോഗമുക്തി; 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ....

മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മകള്‍ വഴി ദിലീപ്....

Page 778 of 2319 1 775 776 777 778 779 780 781 2,319