DontMiss

കേരളപ്പിറവി ദിനത്തില്‍ മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ

കേരളപ്പിറവി ദിനത്തില്‍ മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ

സര്‍ക്കാറിനെതിരെയും സിപിഐഎമ്മിനെതിരെയും മാധ്യമ വാര്‍ത്തകള്‍ വ‍ഴി നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ക്യാമ്പെയ്നുമായി സിപിഐഎം. മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരത്തെ....

പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ്....

തൃശൂരില്‍ കൊവിഡ് വ്യാപനം: നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ സിആര്‍പിസി 144 പ്രകാരം ഒക്ടോബര്‍ 3 മുതല്‍....

നാലു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍; മന്ത്രി എംഎം മണി

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയതെന്നും ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്നും....

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി #Photos

പ്രമുഖ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുംബൈ....

തുര്‍ക്കിയിലും ഗ്രീസിലും അതിശക്ത ഭൂകമ്പം; ദൃശ്യങ്ങള്‍ പുറത്ത്

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും സംഭവിച്ച ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നത്....

പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട്: പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍....

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; സംസ്ഥാനത്ത് ഇന്ന് 1,462 പേര്‍ക്കെതിരേ കേസെടുത്തു

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം....

ബ്ലൂ മൂണ്‍; ആകാശത്തെ കൗതുകക്കാ‍ഴ്ച്ചയ്ക്ക് നാളെ സാക്ഷിയാകാം

കൗതുകക്കാഴ്ചയൊരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒക്ടോബര്‍....

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്; കെ ഫോണ്‍ ഡിസംബറിലെത്തും

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍....

പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം

തു​ർ​ക്കി​യി​ൽ വ​ൻ ഭൂചലനം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​സ്മി​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ൽ നി​ര​വ​ധി....

ഭരണമികവില്‍ വീണ്ടും കേരളം: എന്തു കൊണ്ടാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് ഇപ്പോള്‍ മനസിലായോയെന്ന് എംബി രാജേഷ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എംബി രാജേഷ്. എന്തു കൊണ്ടാണ്....

ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കേരളം; നേട്ടം തുടര്‍ച്ചയായി നാലാം വട്ടം

തിരുവനന്തപുരം: കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും....

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും....

ഇന്ത്യയോട് ബൈ പറഞ്ഞ് പബ്ജി; ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല

ഇന്ത്യയോട് ഗുഡ് ബെെ പറഞ്ഞ് പബ്ജി. ഇന്ന് മുതല്‍ പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി....

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി വീണ്ടും കേരളം; ബിജെപിയുടെ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

ദില്ലി: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു.  തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം....

കരിപ്പൂര്‍ വിമാനാപകടദുരന്തം; 660 കോടി രൂപയുടെ നഷ്ടപരിഹാരം; യാത്രക്കാർക്ക് 282.49 കോടി

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തുകയാണിത്. പൊതുമേഖലാ....

Page 783 of 2319 1 780 781 782 783 784 785 786 2,319