DontMiss

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ആലാപനത്തെ കുറിച്ച് പൃഥ്വിരാജ്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ആലാപനത്തെ കുറിച്ച് പൃഥ്വിരാജ്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ആലാപനത്തെ കുറിച്ച് പൃഥ്വിരാജ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രാര്‍ത്ഥനയുടെ ‘രേ ബാവ്രെ’ എന്ന ഗാനം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രാര്‍ത്ഥനയ്ക്കും ‘തായിഷ്’് സിനിമയുടെ അണിയറ....

പൃഥ്വിരാജ് തന്നെ ‘കുറുവച്ചന്‍’; സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ....

അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് 

അഹമദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള....

‘ലോകത്തിലെ ഏറ്റവും മികച്ച സഹോദരി’; കുഞ്ഞനിയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് മീനാക്ഷിയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അനുനയ അനൂപ്. ബാലതാരമായും റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക്....

‘സഖാവ് വിഎസ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകം’; വിഎസിന് ജന്മദിനാശംസകളുമായി മന്ത്രി തോമസ് ഐസക്

സഖാവ് വിഎസിന്റെ 97ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി തോമസ് ഐസക്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് സ. വിഎസ്.....

ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതരാവസ്ഥയില്‍; ആരോപണം ഉന്നയിച്ച ഡോക്ടറുടെത് താല്‍ക്കാലിക സേവനം മാത്രം; കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായ രോഗി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഹാരിസ്....

സംസ്ഥാനത്ത് ഇന്ന് 6591 പുതിയ കൊവിഡ് കേസുകള്‍; 5717 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ; 7375 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896,....

കണ്ണെരിയിച്ച് സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു

കനത്ത മഴ മൂലം തമി‍ഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിളവെടുപ്പ് മുടങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിക്കുന്നു. ഒരു....

ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ തട്ടിയത് 200 കോടി

കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി. ഫിറോസ് ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി.....

ലക്ഷണം നോക്കി കൊവിഡിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാം:ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍

*ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഇവയാണ്* 1. *പനിയില്ലാതെ ഫ്‌ളു പോലുള്ള അവസ്ഥ: തലവേദന, മണം നഷ്ടപ്പെടല്‍, പേശീവേദന, ചുമ,....

‘ഐറ്റം’ എന്ന് വിളിച്ചത് പേര്​ മറന്നുപോയതിനാല്‍; സ്​ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍നാഥ്

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബിജെപി സ്​ഥാനാര്‍ഥിക്കെതിരെ സ്​ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ കമല്‍നാഥ്​ വിശദീകരണവുമായി....

താലിമാല വാങ്ങാൻ മമ്മൂട്ടിയിൽ നിന്നും 2000 രൂപ കടം വാങ്ങി :ശ്രീനിവാസൻ

മലയാള സിനിമയില്‍ തന്റേതായ ശൈലിയിലൂടെ സഞ്ചരിച്ച നടനും എഴുത്തുകാരനും സംവിധായകനുമാണ് ശ്രീനിവാസൻ .സിനിമയില്‍ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ശ്രീനിവാസന്റെ....

വെൽഫയർ പാർട്ടിയുമായി  ധാരണ വേണ്ടെന്ന് ആർഎസ്പി

വെൽഫയർ പാർട്ടിയുമായി  ധാരണ വേണ്ടെന്ന് ആർ.എസ്.പി. യുഡിഎഫിന് പുറത്ത് നിന്ന് ആരുമായും ധാരണ വേണ്ടെന്ന് ആർ.എസ്.പി. യുഡിഎഫ് ഉന്നതാധികാര സമിതിയുടെ....

‘വാസന്തി’ മോഷണമെന്ന ആരോപണവുമായി പി കെ ശ്രീനിവാസന്‍; മറുപടിയുമായി സംവിധായകൻ സജാസ് റഹ്മാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘വാസന്തി’യ്‍ക്കെതിരെ രംഗത്തെത്തിയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസന് മറുപടിയുമായി സജാസ് റഹ്മാൻ.....

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണമെന്ന് എ വിജയരാഘവന്‍; മുന്‍ മന്ത്രിമാരുടെയും ചെന്നിത്തലയുടെയും കള്ളപ്പണ ഇടപാട് അന്വേഷിക്കണം

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം....

നവരാത്രിയോട് അനുബന്ധിച്ച് ശ്വേത മോഹന്റെ കർണാടിക് കച്ചേരി:അമ്മ ആലപിച്ച ഓടക്കുഴൽവിളി എന്ന ലളിതഗാനവും കച്ചേരിയിൽ

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായികയാണ് ശ്വേതാ മോഹൻ. ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായിക സുജാതയുടെ മകൾ പാട്ടുകാരിയായി വന്നപ്പോൾ  ആ സ്നേഹം....

പിഎം കെയര്‍ ഫണ്ട്: കേന്ദ്ര പ്രതികരണം സംശയാസ്പദമെന്ന് കെകെ രാഗേഷ്

പിഎം കെയര്‍ ഫണ്ട് സംബന്ധിച്ച് രാജ്യ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ മടക്കിയ മടക്കിയ നടപടി, ചട്ടവിരുദ്ധവും ജനാധിപത്യത്തോടുള്ള....

വിജയ് സേതുപതിയുടെ മകള്‍ക്ക് നേരെ ബലാത്സംഗഭീഷണി

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം അടക്കം പങ്കുവച്ച് വ്യാജ അക്കൗണ്ടില്‍ നിന്നാണ്....

പ്ലസ്ടു അനുവദിക്കാന്‍ കോഴ: കെഎം ഷാജിയെ ഇഡി ചോദ്യംചെയ്യും

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഷാജി....

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്താന്‍ ആലോചന

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചന. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. രണ്ട്....

97 ന്‍റെ നിറവില്‍ വിഎസ്; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഖാക്കള്‍

97ാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളേതുമില്ലാതെയാണ്....

എമ്പുരാന്‍ സ്‌റ്റൈലില്‍ മാസ് ലുക്കില്‍ ലാലേട്ടന്‍; ഏറ്റെടുത്ത് ആരാധകര്‍

എമ്പുരാന്‍ സ്‌റ്റൈലില്‍ മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഈ വീഡിയോ രംഗം....

Page 804 of 2319 1 801 802 803 804 805 806 807 2,319