പ്രശസ്ത നടി ലിസി കളരിയും യോഗയും അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്കാന് സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.
ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സിനിമാ നടിയായതിനാൽ തനിക്ക് വരുന്ന വിവാഹങ്ങൾ മുടങ്ങി പോകുകയാണെന്ന് നടി ലക്ഷ്മി ശർമ്മ.
ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്.
രാജസ്ഥാനിൽ നൈറ്റ് പാർട്ടിക്കിടെയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 27 പേർ അറസ്റ്റിൽ
ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്.
മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഗൂഗിൾ ലോഗോ പരിഷ്കരിച്ചു. പഴയ ലോഗോ മായിച്ച് അവിടെ പുതിയ ലോഗോ ആനിമേഷനയാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.
മിസിസ് ഇന്ത്യ വേൾഡ് 2015 മത്സരത്തിൽ മലയാളി ഐറിസ് മജുവിന് കിരീടം
ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം, പിരിമുറുക്കം, റേഡിയേഷന് അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍...
എല്ലാവര്ക്കും താല്പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.
അതിര്‍ത്തിയില്‍ പാകിസ്താന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഒരു ഹ്രസ്വയുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍.
ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇഷാന്ത് ശര്‍മ...
സ്വന്തം കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്‍കാതിരുന്നവരടക്കം നമ്മുടെ മനസാക്ഷി എത്ര മരവിച്ചതാണെന്നു വ്യക്തമാകുന്നതാണ് സന്ദീപിന്റെ അനുഭവം.
ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം വ്യക്തമാക്കുന്ന പട്ടിക.
വിവാദമായ ഷീന ബോറ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷീനയുടെയും മിഖേലിന്റെയും പിതാവ് സിദ്ധാർത്ഥ് ദാസ്.
ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍ ഇന്ത്യക്ക് കളിയാക്കല്‍ സമ്മാനിക്കുന്നു.
സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.
വാഹനലോകം കാത്തിരിക്കുന്ന മഹീന്ദ്ര ടിയുവി300 മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു
നയൻതാരക്കെതിരെ മുൻകാമുകനും നടനുമായ ചിമ്പുവിന്റെ പരാതി. പാണ്ഡിരാജ് ചിമ്പുവിനെയും നയൻതാരയെയും ജോഡികളാക്കി ഒരുക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിൽ നിന്നും നടി പിൻമാറിയതിനെ തുടർന്നാണ് പരാതി.
ലൈംഗികബന്ധത്തിൽ ഏർപ്പെടവേ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ
ഓടുന്ന മെട്രോ ട്രെയിനിന്റെ മുകളിൽ കയറി അടുത്ത സ്റ്റേഷനിലേക്ക് പോകുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. പതിനെട്ടുകാരനായ റഷ്യൻ വീഡിയോ ബ്ലോഗർ പാഷ ബുംചികിനാണ് ഇത്തരമൊരു സാഹസികവീഡിയോ ചിത്രീകരിച്ച്...
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി വിമുക്ത ഭടൻമാർ ജന്തർമന്ദറിൽ നടത്തുന്ന സമരം 79 ദിവസം പിന്നിടുന്നു.
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ
കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും..
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബി ഗണേഷ്കുമാര്
പുതിക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 64 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ വില ലീറ്ററിന് 1 രൂപ 35 പൈസ് കുറച്ചു.
റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ ദിവസംകേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി...
പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍ സുരക്ഷാ സേനയ്ക്കു നേരേ നടത്തിയ ആക്രമണത്തിലാണ്...
അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു.
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന് 1 രൂപ 35 പൈസയാണ് ഡീസലിന്...
പതിവ് പോലെ ലോകം അറിയാന്‍ കാത്തിരിക്കുന്ന ഒരു പറ്റം സൂപ്പര്‍ താരങ്ങള്‍ ഇക്കുറിയും ഈ ടൂര്‍ണമെന്റില്‍ ഉണ്ട്. അവരെ കാത്തു തന്നെയാണ് ബാഴ്സയും ചെല്‍സിയുമടങ്ങുന്ന വമ്പന്മാര് നില്ക്കുന്നതും....
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന് മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ഡിജിപി പൊലീസില്‍ പുതിയ...
തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ് അപേക്ഷ നല്‍കാതിരുന്നത്. കേസില്‍ വിചാരണ നാളെയും...
അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന് എം മുകുന്ദന്. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന് കണ്ണൂരില്‍ പറഞ്ഞു.
പാരീസ്: ഇനി ബിക്കിനി ധരിക്കുന്നവര്‍ സൂര്യാഘാതം വന്ന് പൊള്ളിപ്പോകുമെന്ന പേടിവേണ്ട. സൂര്യാഘാതത്തെയും തടയുന്ന സ്മാര്‍ട്ട് ബിക്കിനി രൂപപ്പെടുത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് കമ്പനി. അള്‍ട്രാവയലറ്റ് രശ്മിയുടെ തീവ്രത തിരിച്ചറിഞ്ഞ്...
സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സറാണ് വയറിലുണ്ടാകുന്നത്.
ഓള്‍ഡ് ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൊളംബിയന്‍ സ്ട്രൈക്കര്‍ റാഡമല്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്. ചെല്‍സിയിലേക്ക് കൂടുമാറാനുള്ള വ്യവസ്ഥകള്‍ ഫല്‍കാവോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഫല്‍കാവോയെ നിലനിര്‍ത്താനായി എഎസ് മൊണാകോയും...
ദില്ലി: ന്യൂനതകളെല്ലാം പരിഹരിച്ച് രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ഹോണ്ട ജാസ്. പുതിയ രൂപത്തിലും ഭാവത്തിലും കരുത്തിലും പുതുതലമുറ ജാസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. മൈലേജ് തന്നെയാണ് പുതിയ...
ട്രെയിന്‍ റിസര്‍വേഷനുള്ള തല്കാല് ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു കുറയ്ക്കാനാണ് പുതിയ സംവിധാനം.
ലോസ് ആഞ്ചലസ്: ജുറാസിക് വേള്‍ഡ് പരമ്പരയിലെ നാലാമത് ചിത്രമായ ജുറാസിക് വേള്‍ഡ് ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ചിത്രം ആഗോള...
മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു.
നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല് അനാലിസ്റ്റിക്സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, വിദ്യാഭ്യാസം,...
സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.
കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇടുക്കി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ കത്തോലിക്കാ മെത്രാന് സമിതിയും...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US