DontMiss

യെദ്യൂരപ്പയുടെ ചെറുമകന് കോഴ 5 കോടി; പണമെത്തിയത് കൊല്‍ക്കത്തയിലെ ഏഴ് കമ്പനിയില്‍ നിന്ന്

യെദ്യൂരപ്പയുടെ ചെറുമകന് കോഴ 5 കോടി; പണമെത്തിയത് കൊല്‍ക്കത്തയിലെ ഏഴ് കമ്പനിയില്‍ നിന്ന്

കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകന്‍ ശശിധര്‍ മാര്‍ഡിയുടെ കമ്പനികളിലേക്ക് കടലാസ് കമ്പനികളില്‍ നിന്നെത്തിയത് അഞ്ചുകോടി രൂപ. ബംഗളൂരുവില്‍ 660 കോടിയുടെ....

ഐപിഎല്‍ വാതുവയ്പ്പ്: രാജ്യത്ത് വ്യാപക റെയ്ഡ്; 20 പേര്‍ അറസ്റ്റില്‍

മുംബൈ: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇൻഡോർ പൊലീസ് മൂന്ന് ഐപിഎൽ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി,....

ഖുശ്ബുവും ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു. അവസാനമായി നടിയും എഐസിസി വക്താവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കിയതിനെ....

ചരിത്ര നേട്ടത്തില്‍ വീണ്ടും കേരളം; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം ഇന്ന് പ്രഖ്യാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ മികവിന്‍റെ കഥകളിലേക്ക് കേരളം ഒന്നുകൂടി....

റെക്കോര്‍ഡുകളുടെ രാജകുമാരന്‍; കളിമണ്‍ കോര്‍ട്ടില്‍ റെക്കോര്‍ഡ് പെയ്യിച്ച് കാളക്കൂറ്റന്‍റെ നാട്ടുകാരന്‍

ഫ്രഞ്ച് ഓപ്പണ്‍ പരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം ഓരോ നിമിഷവും പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറന്ന മത്സരമായിരുന്നു. അധുനിക ടെന്നീസിലെ....

ഹൈട്ടെക്കാവാനൊരുങ്ങി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല; ഡിജിറ്റലായി ചരിത്ര നിമിഷത്തിന്‍റെ ആഘോഷവും

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു നാ‍ഴികക്കല്ലുകൂടി അടയാളപ്പെടുത്താനൊരുങ്ങുകയാണ് ഇന്ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍കൃത പൊതുവിദ്യാഭ്യാസ സംസ്ഥാനമെന്ന പദവിയിലേക്കാണ്....

നിങ്ങളുടെ കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാലും ഇങ്ങനെ ആഘോഷിക്കുമോ?; മനോരമ ചീഫ് എഡിറ്റര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുറിപ്പ്

കൊവിഡ് വ്യാപനത്തിന്‍റെ വാര്‍ത്ത നല്‍കുന്നതിനിടെ പൊലീസ് സേനയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒന്നാകെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മലയാള....

അന്യന്‍റെ മസില്‍ കണ്ട് മോഹിക്കരുത്; സ്വതസിദ്ധമായ ടൈറ്റിലുമായി രമേഷ് പിഷാരടി വീണ്ടും

ലോക് ഡൌൺ കാലത്തു സെലിബ്രിറ്റികൾ ഏറ്റവും അധികം ആഘോഷിച്ചത് ജിം വർക് ഔട്ടുകളായിരിക്കും. മോഹൻലാൽ, മമ്മൂട്ടി, ചാക്കോച്ചൻ, ഉണ്ണിമുകുന്ദൻ ,....

തുടരാതെ പിന്‍തുടര്‍ന്ന് കൊവിഡ്; ഏ‍ഴുമാസത്തിനിടെ കൊവിഡ് ബാധിച്ചത് മൂന്ന് തവണ; ശ്രവം പഠനവിധേയമാക്കാന്‍ ഐസിഎംആര്‍

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏഴു മാസത്തിനിടെ ഒരാള്‍ക്ക് മൂന്നു....

ബ്രസീലിൽ മരണം ഒന്നരലക്ഷം; ലോകത്താകെ കോവിഡ്‌ മരണസംഖ്യ 10.80 ലക്ഷം കടന്നു

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ച ബ്രസീലിൽ മരണസംഖ്യ ഒന്നരലക്ഷം കടന്നു. ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം....

മാധ്യമങ്ങൾ നടത്തുന്നത് അനാവശ്യ ചർച്ചകൾ എന്ന് എം. ബി. രാജേഷ്

മാധ്യമങ്ങൾ നടത്തുന്നത് അനാവശ്യ ചർച്ചകൾ എന്ന് എം. ബി. രാജേഷ്....

വസ്തുതകളെ മാധ്യമങ്ങൾ വളച്ചൊടിക്കുന്നു

വസ്തുതകളെ മാധ്യമങ്ങൾ വളച്ചൊടിക്കുന്നു....

എന്‍ എസ് മാധവന്റെ കഥയിലെപ്പോലെ ഒരു എഡിറ്ററാണ് വേണ്ടത്

എന്‍ എസ് മാധവന്റെ കഥയിലെപ്പോലെ ഒരു എഡിറ്ററാണ് വേണ്ടത്....

കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ മഴവിൽസഖ്യം

കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ മഴവിൽസഖ്യം....

വെടിക്കെട്ട് തീര്‍ത്ത് റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും; രാജസ്ഥാന്‌ മിന്നുംജയം

അവസാന ഓവറുകളിൽ റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും നടത്തിയ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം രാജസ്ഥാൻ റോയൽസിന്‌ മിന്നുന്ന ജയമൊരുക്കി. സൺറൈസേഴ്‌സ്‌....

മുംബൈ ഒന്നാമത്; ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്. സ്‌കോര്‍: ഡല്‍ഹി 4-162; മുംബൈ 5-166 (19.4). അഞ്ചാം ജയത്തോടെ....

ട്രംപിന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായി; ട്രംപിന്‍റെ കടുത്ത ആരാധകന്‍ മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായിരുന്ന തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ട്രംപിന് കഴിഞ്ഞ....

ഗോപി സുന്ദർ വാക്കുപാലിച്ചു: ഇമ്രാൻ ഖാന്‍റെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാം

റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ വാഗ്ദാനം ചെയ്ത സംഗീതമേ.. എന്നു തുടങ്ങുന്ന ഗാനം....

‘നിവിനേ, പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!’;പ‍ഴയകാല ചിത്രം പങ്കുവച്ച് സിജു വിൽസൺ

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും ആരാധകരും. നിവിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയത്.....

സൗദിയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കുവൈറ്റിൽ 548 പുതിയ രോഗികള്‍

സൗദി അറേബ്യയിൽ ഞായറാഴ്ച 323 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 339,267 ആയി....

വിവാഹിതരായ സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപം

കാലിഫോര്‍ണിയയില്‍ വച്ച് വിവാഹിതരായ സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപം. സെപ്തംബര്‍ 26ന് വിവാഹിതരായ ഡോ.ശരത് പൊന്നപ്പക്കും സുന്ദീപ്....

‘പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല എന്ന് പറയുന്നവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ’; മറുപടിയുമായി ജസ്‌ല മാടശ്ശേരി

‘മതമില്ലാത്ത പെണ്ണേ. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും? ഹറാം പെറപ്പല്ലേ നീ’.. എന്ന ചോദ്യവുമായി എത്തിയ വ്യക്തിയ്ക്ക്....

Page 822 of 2319 1 819 820 821 822 823 824 825 2,319