DontMiss

ഇരണ്ടാം കുത്ത് വിമര്‍ശനം; ഭാരതി രാജയ്ക്ക് മറുപടിയുമായി സംവിധായകന്‍

ഇരണ്ടാം കുത്ത് വിമര്‍ശനം; ഭാരതി രാജയ്ക്ക് മറുപടിയുമായി സംവിധായകന്‍

ചെന്നൈ: അഡല്‍റ്റ് കോമഡി ചിത്രമായ ഇരണ്ടാം കുത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പി.ജയകുമാര്‍. ഭാരതിരാജയുടെ ടിക് ടിക്....

ബിഗ് ബി@78; അഭിനയ ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ട്

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരത്തിന് ഇന്ന് 78 വയസ്സ്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ച ഇന്‍ക്വിലാബ് ശ്രീവാസ്തവയില്‍ നിന്ന് ഇന്ത്യന്‍ സിനിമ....

ഇനി കെഎസ്ആര്‍ടിസി ബസിലും താമസിക്കാം…

മൂന്നാര്‍: വിനോദസഞ്ചാര മേഖലയുമായി ചേര്‍ന്ന് പുത്തന്‍ തുടക്കത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. വിനോദസഞ്ചാരികള്‍ക്ക് ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ താമസമൊരുക്കുന്ന പുതിയ കെഎസ്ആര്‍ടിസി....

തോരന്റെ ഉപ്പു നോക്കിയും നാലുമണിക്ക് അലാറം വെച്ചെണീറ്റും തീർക്കാനുള്ളതല്ലല്ലോ സഖീ ഈ ജീവിതം: അന്താരാഷ്ട്ര ബാലികാദിനത്തിൽ ആൻപാലിയുടെ കുറിപ്പ്

നിറഞ്ഞ ചിരിയോടെ നടന്നു വരുന്ന ആ മിടുക്കികളെ ഇന്ന് ലോകം മുഴുവനും അറിയും. ഈ വർഷത്തെ കെമിസ്ട്രിയിലെ നോബൽ സമ്മാനം....

നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചലച്ചിത്രലോകം

നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മലയാള ചലച്ചിത്രലോകം.. Happy Birthday Dear Nivin Pauly Posted by Mohanlal....

കിഫ്ബിക്ക് ബദലെന്തുണ്ട്?, സുസ്ഥിര വികസനത്തിന് യുഡിഎഫ് പരിപാടിയെന്ത്?; രമേശ് ചെന്നിത്തലയോട് തോമസ് ഐസക്

കേരള വികസനം സുസ്ഥിരമാക്കാനും അതിജീവിക്കാനും എന്ന തലക്കെട്ടില്‍ ഒരുമാധ്യമത്തില്‍ എ‍ഴുതിയ പ്രതിപക്ഷ നേതാവിന്‍റെ ലേഖനത്തിലെ പൊള്ളത്തരം തുറന്നുകാട്ടി തോമസ് ഐസക്.....

അനധികൃത സ്വത്ത് സമ്പാദനം: ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്സ്മെന്റിന് വീണ്ടും പരാതി; ഭാര്യയുടെയും ബിനാമികളുടെയും പേരില്‍ വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വീണ്ടും പരാതി. നഗരസഭാ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ....

‘അധികാരത്തിലെത്തിയാല്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം പിടിക്കും’; പ്രസ്ഥാവനയില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍വീസ് സംഘടനകളെ കുറ്റപ്പെടുത്തി ചെന്നിത്തല

അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം വീതം ആദ്യ നാലുവർഷം പിടിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ചെന്നിത്തല. ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്....

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: എംഎ ബേബി

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എൺപത്തിനാലു വയസ്സുകാരനായ ഫാദർ സ്റ്റാൻ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന്....

അര്‍ധ അതിവേഗ റെയില്‍പാതയ്‌ക്ക് അനുമതി ഉടനെന്ന്‌ പ്രതീക്ഷ

നിർദിഷ്ട അർധ അതിവേഗ റെയിൽപാതയ്ക്ക് (സിൽവർ ലൈൻ) കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്ക്‌ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും വിശദപദ്ധതി....

പെൺമകൾ പറക്കണം: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ നവീന പുതിയോട്ടിൽ എഴുതുന്നു

വാർത്തകളിൽ നിന്ന് തുടങ്ങുന്ന പെൺ പ്രയാണങ്ങൾ ഞെട്ടിക്കുന്ന ആനുകാലികതയുടെ മിടിക്കുന്ന ഞരമ്പുകളാകുന്നത് ശ്ളാകനീയം തന്നെ. സ്ത്രീകൾക്കെതിരെ 59,445 കുറ്റകൃത്യങ്ങൾ, 4,322....

നിവിന്‍ പോളിക്ക് പിറന്നാളാശംസ നേര്‍ന്ന് ഫാന്‍മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ട് അജു വര്‍ഗീസ്

താരങ്ങളുടെ പിറന്നാള്‍ ആഘോഷം ആരാധകര്‍ക്ക് എപ്പോഴും ആഘോഷത്തിന്റെ അവസരങ്ങളാണ്. വ്യത്യസ്തങ്ങളായ രീതിയില്‍ ആരാധക സംഘം അവരുടെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍....

കേരളത്തിന്‍റെ വിദ്യാഭ്യാസ വിപ്ലവം; ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ

ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്‌. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ്‌ ചെയ്‌തതിലൂടെ....

പാവപ്പെട്ട കുടുംബത്തെ എംഎല്‍എ ചതിച്ചെന്ന് എ എ റഹീം

പാവപ്പെട്ട കുടുംബത്തെ എംഎല്‍എ ചതിച്ചെന്ന് എ എ റഹീം....

പി ടി പ്രശ്നത്തിൽ കെപിസിസി അന്വേഷിക്കും

പി ടി പ്രശ്നത്തിൽ കെപിസിസി അന്വേഷിക്കും....

എംഎല്‍എ അനീതിയ്ക്ക് കൂട്ട് നിന്നുവെന്ന് വി കെ പ്രസാദ്

എംഎല്‍എ അനീതിയ്ക്ക് കൂട്ട് നിന്നുവെന്ന് വി കെ പ്രസാദ്....

പി ടി തോമസിന്റെ കള്ളപ്പണം ബിജെപിയ്ക്ക് വിശുദ്ധ പണമോ ?

പി ടി തോമസിന്റെ കള്ളപ്പണം ബിജെപിയ്ക്ക് വിശുദ്ധ പണമോ ?....

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം.....

ലോക്ഡൗണ്‍ പൂർണമായും ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നവംബർ അവസാനത്തോടെ മഹാരാഷ്ട്രയിലെ ലോക്ഡൗണ്‍ പൂർണമായും എടുത്തു കളയുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്തു....

‘ഞങ്ങളുടെ ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവന്‍’; സലീംകുമാറിന് പിറന്നാളാശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

ജനപ്രിയ താരം സലീംകുമാറിന്റെ പിറന്നാല്‍ ദിനത്തില്‍ ആശംസകല്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. അധികം ആര്‍ക്കുമറിയാത്ത പഴയ സൗഹൃദത്തെക്കുറിച്ചുള്ള....

30 ശതമാനം കൊവിഡ് രോഗികളില്‍ രോഗലക്ഷണങ്ങള്‍ പിന്നെയും കുറേക്കാലം നില്‍ക്കുന്നു; ജാഗ്രത തുടരണം: മുഖ്യമന്ത്രി

കൊവിഡ് വന്നിട്ടുപോയ ആളുകളില്‍ 30 ശതമാനം പേരില്‍ രോഗത്തിന്റെ ലക്ഷണം പിന്നെയും കുറേക്കാലം നില്‍ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

എല്ലാവരേയും സഹായിക്കുന്ന അമ്മമനസ്’:സീമ ജി നായരെ പറ്റി നന്ദുവിന്റെ കുറിപ്പ്

സീരിയല്‍ സിനിമാ രംഗത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. ദുഷ്ട കഥാപാത്രങ്ങളെപ്പോലും ഭംഗിയായി കെെകാര്യം ചെയ്ത് കെെയ്യടി....

Page 824 of 2319 1 821 822 823 824 825 826 827 2,319