DontMiss – Page 838 – Kairali News | Kairali News Live l Latest Malayalam News
Sunday, March 7, 2021

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ഗുണ്ടൂരിലെ രാഘവാചാരി മക്കള്‍ക്ക് പേരിട്ടതിങ്ങനെ

സ്വന്തം മക്കള്‍ക്ക് ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത പേരിട്ടു കൊണ്ടാണ് രാഘവാചാരി ജാതീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടങ്ങിയത്. അദ്ദേഹം മക്കള്‍ക്ക് പേരിട്ടത് എന്തായിരുന്നെന്നറിയണ്ടേ.

ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി.

ആരോഗ്യമുള്ള മുടിയുണ്ടാകാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ തെളിയിക്കുന്നു.

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.

സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ

പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി; പഴയ മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കോടതി വിലക്കേര്‍പ്പെടുത്തി

ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍ വില്‍ക്കുന്നതിന് യുഎസ് പേറ്റന്റ് കോടതി വിലക്കേര്‍പ്പെടുത്തി.

സെല്‍ഫി പ്രേമം വിനയായി; താജ്മഹലില്‍ ജപ്പാന്‍ സ്വദേശി തെന്നിവീണു മരിച്ചു

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജപ്പാന്‍ സ്വദേശിയായ വിനോദസഞ്ചാരി തെന്നി വീണു മരിച്ചു.

ദുരിത ജീവിതത്തെ കുടുംബശ്രീയിലൂടെ നീന്തി കടന്ന് ‘റഷ്യ’; മാറഞ്ചേരിയിലെ പെൺകരുത്തിനെ പരിചയപ്പെടുത്തിയത് തോമസ് ഐസക്

ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ പൊന്നാനി മാറഞ്ചേരി സ്വദേശിനിയുടെ കഥ പറയുകയാണ് തോമസ് ഐസക്.

ഓണം ബംപർ ലഭിച്ച ആളെ കണ്ടെത്തി; ആറ്റിങ്ങൽ സ്വദേശി അയ്യപ്പൻപിള്ള

ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങൽ കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പൻ പിള്ളയ്ക്ക്

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്

കളളൻ അകത്തോ പുറത്തോ? ബാങ്ക് കവർച്ചകൾക്ക് പിന്നിലെ പഴുതുകൾ; വീടു കുത്തിത്തുറന്നാലും ബാങ്ക് കൊള്ളയടിച്ചാലും ശിക്ഷ ഒന്നുതന്നെ

കഴിഞ്ഞ ആഴ്ച കേരളം കേട്ട പ്രധാന കവർച്ചകളാണ് കാസർകോഡ് കുഡ്‌ലു സഹകരണ ബാങ്ക് കവർച്ചയും തൃശൂരിലെ എടിഎം പണാപഹരണവും

മുസ്ലീമായിരുന്നെങ്കിലും കലാം വലിയ ദേശീയവാദിയായിരുന്നു; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

അന്തരിച്ച മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും സമുദായത്തെയും പരാമർശിച്ച കൊണ്ടുള്ള കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ പ്രസ്താവന വിവാദത്തിൽ

ഹരിയാനയിലെ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങി; കേസെടുത്തത് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.

അയ്‌ലന്റെ വേദന മായും മുമ്പേ മറ്റൊരു കുഞ്ഞിന്റെ മൃതദേഹം കൂടി തുര്‍ക്കിത്തീരത്ത്; മരിച്ചത് അഞ്ചുവയസുകാരിയെന്ന് റിപ്പോര്‍ട്ട്

അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്‌ലന്‍ ഖുര്‍ദി ലോകത്തിനു നല്‍കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി

ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.

ലാലേട്ടന്റെ മകനും സിനിമയിലേക്ക്; പ്രണവ് എത്തുന്നത് സഹസംവിധായകനായി; ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കാണാം

ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സീരിയല്‍ ക്വാണ്ടിക്കോയുടെ ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

ഐഒഎസ് 9-ാം പതിപ്പിന്റെ 9 സവിശേഷതകള്‍

എന്തിന് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ചിന്തിക്കുന്നവരോട്. അവര്‍ അറിയാന്‍ നിങ്ങള്‍ക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 9 സവിശേഷതകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

ഡെങ്കിയില്‍ ദില്ലി മരിക്കുമ്പോള്‍ രാഷ്ട്രീയ വൈരം കാട്ടരുത്; നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡെങ്കിപ്പനിയില്‍ രാജ്യതലസ്ഥാനം വിറയ്ക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കാണിക്കുകന്നത് ശരിയല്ല.

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.

ചൂലെടുത്ത മോദിക്ക് തൂത്തുവാരാനായില്ല; സ്വച്ഛ് ഭാരത് വമ്പന്‍ പരാജയം

ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയം.

സൈനയുടെ സ്വപ്‌നം സഫലമായി; ഷാരൂഖിനെ കണ്ടു; കിംഗ്ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു.

ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഐഒഎസിലേക്ക് ചേക്കേറാന്‍ ഒരു അവസരം; ഡാറ്റ ട്രാന്‍സ്ഫറിന് മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്.

പുനഃസംഘടന തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍; സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സുധീരന്‍

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

ജിപിയുടെയും പേർളിയുടെയും ‘തേങ്ങാക്കൊല മാങ്ങാത്തൊലി’ കണ്ടവരുടെ പ്രതികരണം; രസകരമായ വീഡിയോ കാണാം

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആൽബമാണ് 'തേങ്ങാക്കൊല മാങ്ങാത്തൊലി'.

നേതാജി 1964 വരെ ജീവിച്ചിരുന്നെന്ന് സൂചന; തിരോധാനം സംബന്ധിച്ച 64 രേഖകൾ പരസ്യപ്പെടുത്തി

1937 മുതലുള്ള രേഖകളാണ് കൊൽക്കത്ത പൊലീസ് മ്യൂസിയത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. 1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസിനെ കാണാതാകുന്നത്. എന്നാൽ 1964 ഫെബ്രുവരി വരെ നേതാജി ജീവിച്ചിരുന്നുവെന്ന് അമേരിക്കൻ...

മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്

പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്.

രാജേഷ് പിള്ളയുടെ ‘വേട്ട’യിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; നായികയായി മറ്റൊരു താരവും

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു

ഇന്ദിര ഗാന്ധി അധികാരഭ്രമം ബാധിച്ച സ്ത്രീ; ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രതീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ

നെഹ്രൂ മ്യൂസിയവും കൈപ്പിടിയിലൊതുക്കാന്‍ സംഘപരിവാര്‍; മഹേഷ് രംഗരാജന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു; കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത

രാജ്യതലസ്ഥാനത്തെ പ്രശസ്തമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയും സംഘപരിവാറിന്റെ കൈകളിലേക്ക്. നെഹ്രു മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മഹേഷ് രംഗരാജന്‍ രാജിവെച്ചു.

ആരോഗ്യം വേണമെങ്കില്‍ ഈ വ്യായാമങ്ങള്‍ ചെയ്യരുത്

സ്‌പോട്ട് റിഡക്ഷന്‍ എന്ന വിശ്വാസം പല ഗിമ്മിക്കുകളും കാട്ടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. പലരും പലയിടത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ് ഇത്തരം ഗിമ്മിക്കുകള്‍ കാണിച്ചു കൂട്ടുന്നത്.

കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് സിപിഐഎം

കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി വിജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സിസ്റ്റര്‍ അഭയയ്ക്കു പിന്നാലെ അമലയും; കൊലചെയ്യപ്പെട്ടത് പുലര്‍ച്ചെ രണ്ടരയ്ക്കുശേഷം; തെളിവുകളുള്ളപ്പോഴും അഴിയാന്‍ ദുരൂഹതയേറെ

കൊലയാളിയിലേക്കു വിരല്‍ ചൂണ്ടുന്ന നിരവധി സൂചനകളാണുള്ളത്. കവര്‍ച്ചാശ്രമമായിരുന്നോ കൊലയ്ക്കു പിന്നിലെന്ന കാര്യം വ്യക്തമല്ല.

ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ ഇ – ചേസ്; നിയമം കര്‍ശനമാക്കുന്നത് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ സര്‍ക്കാരുകള്‍

ലിംഗനിര്‍ണ്ണയ നിരോധനനിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഒരുങ്ങുന്നു. ഇ - ചേസ് എന്ന പേരിട്ട പുതിയ പദ്ധതിക്ക് കീഴില്‍ മൂന്ന് സര്‍ക്കാരുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍...

നിരത്തിലേക്ക് പുതിയ രാജാക്കന്‍മാര്‍ വരുന്നു; ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും പുതിയ കാറുകളില്‍ ആദ്യം ജെയിംസ്‌ബോണ്ട് ചിത്രത്തില്‍

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രയുടെ ടീസറുകളിലും ട്രെയിലറുകളിലുമായി ആരാധകരെ ത്രസിപ്പിച്ച ബോണ്ട് കാറുകള്‍ യഥാര്‍ത്ഥത്തില്‍ മുന്നിലെത്തി.

ബീഫ് നിരോധനം ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി; മഹാരാഷ്ട്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ബീഫ് നിരോധനം സര്‍ക്കാര്‍ ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി. അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠം

സാര്‍വത്രിക അഴിമതിയുടെ കാലത്ത്, എതിര്‍ശബ്ദം ഉയര്‍ത്താതിരിക്കുക. ഇതാണ് ഈ സ്ഥാനമാറ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാഠം.

ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് ഒരാള്‍ റോഡില്‍ വീണാല്‍ എന്തുസംഭവിക്കും? പുനലൂരിലുണ്ടായ സംഭവം കാണാം

ഓടിക്കൊണ്ടിരിക്കെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് റോഡില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും.

ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

ഓവര്‍ ദ എയര്‍ വഴിയോ ഐട്യൂണ്‍സ് വഴിയോ ഐഒഎസ് 9 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് ഐഒഎസ് 9 ഇന്‍സ്റ്റാള്‍...

ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ

കഴിഞ്ഞമാസം മുപ്പതിനാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഈ മാസം 27 ന് അവധി കഴിഞ്ഞ് 28 ന് ചുമതലയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ബീഫ് നിരോധിച്ചു; പ്രിയതാരങ്ങളെ വിലക്കി; ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്.

Page 838 of 848 1 837 838 839 848

Latest Updates

Advertising

Don't Miss