DontMiss

‘ഈ ഭൂമിയില്‍ ജീവിക്കുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് എന്‍റെ സാമൂഹിക പ്രവര്‍ത്തനം’; സാമൂഹ്യ സേവനത്തിന്‍റെ മുദ്രാവാക്യം നെഞ്ചേറ്റിയ ഒരു അധ്യാപകന്‍

‘ഈ ഭൂമിയില്‍ ജീവിക്കുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് എന്‍റെ സാമൂഹിക പ്രവര്‍ത്തനം’; സാമൂഹ്യ സേവനത്തിന്‍റെ മുദ്രാവാക്യം നെഞ്ചേറ്റിയ ഒരു അധ്യാപകന്‍

രാജ്യത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയത് കണ്ണൂർ ജില്ലയിലെ വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ....

ഇഎസ്ഐ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് നിഷേധം; ഒക്ടോബര്‍ 15 ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കശുവണ്ടി തൊ‍ഴിലാളികള്‍

കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കല്‍ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് ഈ മാസം 15 ന് കശുവണ്ടി തൊഴിലാളികള്‍ പണിമുടക്കും.....

രാജ്യത്ത് കൊവിഡ് മരണം ലക്ഷം കടന്നു; രോഗികള്‍ 65 ലക്ഷത്തിലേറെ; പ്രതിദിന മരണം കൂടുതല്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കോവിഡ്‌ മരണം ലക്ഷം കടന്നു. രോ​ഗികള്‍ 65 ലക്ഷത്തിലേറെ. 2.13 ലക്ഷംപേർ മരിച്ച അമേരിക്കയും 1.45 ലക്ഷം മരിച്ച....

നടന്‍ സുശാന്ത് സിംഗിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് എയിംസിലെ വിദഗ്ദ സംഘം

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച്‌ വിദഗ്ദ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ....

പ്രതിഫലം കുറയ്ക്കുന്നില്ലെന്ന നിര്‍മാതാവിന്‍റെ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്

പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്നാരോപിച്ച് മരട് 357 എന്ന സിനിമയുടെ നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്.....

യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ സമീപത്തെ വയലില്‍; രണ്ടുപേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹാത് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹാതില ഗ്രാമത്തില്‍ നിന്ന്....

ഹത്രാസ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം....

കൊ​ൽ​ക്ക​ത്തയെ വീ​‍ഴ്ത്തി; ഡ​ൽ​ഹി​ക്ക് 18 റ​ണ്‍​സ് ജ​യം

ഐ​പി​എ​ല്ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 18 റ​ണ്‍​സി​ന്കീ ​ഴ​ട​ക്കി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന....

യു പി യിൽ നടന്ന പീഡനം ഒറ്റപ്പെട്ട സംഭവം അല്ല ;കെ എൻ ബാലഗോപാൽ

യുപിയിൽ നടന്ന പീഡനം ഒറ്റപ്പെട്ട സംഭവം അല്ലെന്ന് കെ എൻ ബാലഗോപാൽ....

യുപി പൊലീസ് ദളിത് നേതാക്കളെ അനുസരിക്കുന്നില്ല; അഡ്വ. രശ്മിത രാമചന്ദ്രന്‍

യുപി പൊലീസ് ദളിത് നേതാക്കളെ അനുസരിക്കുന്നില്ല; അഡ്വ. രശ്മിത രാമചന്ദ്രന്‍....

യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയം; പന്തളം സുധാകരന്‍

യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയമെന്ന് പന്തളം സുധാകരന്‍.....

മാസ്‌ക് ധരിച്ചില്ല; സംസ്ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തത് 8034 പേര്‍ക്കെതിരെ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1736....

ഫാഷൻ ഗോൾഡ‌് ജ്വല്ലറിത്തട്ടിപ്പ്‌: എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട്‌ കേസുകൾ കൂടി

എം സി ഖമറുദ്ദീൻ എംഎൽഎയടക്കം പ്രതിയായ ഫാഷൻ ഗോൾഡ‌് നിക്ഷേപത്തട്ടിപ്പ‌ിൽ പയ്യന്നൂർ പൊലീസ‌് രണ്ട‌് കേസ‌ുകൂടി രജ‌ിസ‌്റ്റർചെയ‌്തു. ഇതോടെ പയ്യന്നൂരിൽ....

ഹാത്രാസ്‌ പീഡനവും കൊലപാതകവും; നാളെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധജ്വാല

ഉത്തർപ്രദേശിലെ ഹത്‌റാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കും.....

‘കയറ്റ’ത്തിന്റെ ട്രയ്ലര്‍ പുറത്ത്‌; മഞ്ജു വാര്യര്‍ക്ക് പ്രശംസയുമായി ആരാധകര്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിന്റെ ട്രയ്ലര്‍ റിലീസോടെ മഞ്ജു വാര്യര്‍ക്ക് പ്രശംസയുമായി ആരാധകര്‍. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള....

‘ നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, എന്തെങ്കിലും ഒന്ന് സംസാരിക്കൂ’ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് സയനി ഗുപ്ത

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സയനി ഗുപ്ത. ഹാത്രാസില്‍ ദളിത്....

സുശാന്തിന്റെ മരണം കൊലപാതകമോ?; മറുപടിയുമായി എയിംസ് ഫോറൻസിക് സംഘം

സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം കൊലപാതകമാണോ എന്ന സാധ്യത തള്ളിക്കളഞ്ഞ് ഡൽഹി എയിംസ്. “ തൂങ്ങി മരണമാണിതെന്നും, ആത്മഹത്യയാണിതെന്നും” എയിംസിലെ....

കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗൽവാഡി ചൗൽ നിവാസികളായ സൊഹൈൽ....

കോഹ്​ലിയും പടിക്കലും തിളങ്ങി; ബം​ഗ​ളൂ​രുവിന് അനായാസ ജയം

ഐ​പി​എ​ല്ലി​ലെ ര​ണ്ടു റോ​യ​ൽ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ജ​യം ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കിം​ഗ് കോഹ്​ലി​യു​ടെ....

രാമകൃഷ്ണന്റെ ആരോപണം ദുരുദ്ദേശപരവും അവാസ്തവവും: കെപിഎസി ലളിത

സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് നടനും അധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത. രാമകൃഷ്ണന്റെ ആരോപണം....

‘ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ല, അവരുടെ കടമ ഇതാണ്’; അനുഷ്‌ക ശര്‍മ

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പുമായി നടി അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം....

ഉത്തര്‍പ്രദേശില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഹത്രാസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംവത്തില്‍ രാജ്യത്താകെ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായത്.....

Page 840 of 2319 1 837 838 839 840 841 842 843 2,319