DontMiss

സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്ത് ഒട്ടാകെ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിലെ ഇളവിലും....

‘പ്രതിപക്ഷം നീക്കിയ ചുവടുകളെല്ലാം പിഴച്ചുപോയിരിക്കുന്നു, അതിന് പക്ഷേ നാട് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു’; കെ കെ രാഗേഷ്

‘ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണ്ണംകടത്തിയെന്ന നെറികെട്ട ആരോപണം അഴിച്ചുവിട്ട് സാധ്യമായ എല്ലാ ഏജൻസികളെയും കൂട്ടുപിടിച്ച്, സംഘപരിവാറിന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് ചട്ടുകമായി നിന്ന്, കുറച്ചുനാളുകളായി....

‘പ്രതിപക്ഷ നേതാവിന് ‘സ്ഥലജല വിഭ്രാന്തി’; ഉമ്മന്‍ ചാണ്ടിയുടെ ‘അങ്കച്ചമയത്തോടെ’ അത് മൂര്‍ദ്ധന്യത്തില്‍’: കെകെ രാഗേഷ്

സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെയും കഴമ്പില്ലാത്ത ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകെണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനവുമായി കെകെ....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ട സമരം; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്

താമരശേരിയിലെ കണ്ടയിന്‍മെന്റ് സോണില്‍ സമരംനടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മുന്‍ എംഎല്‍എ വിഎം ഉമ്മര്‍ മാസ്റ്റര്‍ അടക്കമുള്ള....

ഐഫോണ്‍ പകുതി വിലക്ക്; തട്ടിപ്പിനിരയായത് എറണാകുളം സ്വദേശി

കൊച്ചി: ഓണ്‍ലൈന്‍ വഴി ഐഫോണ്‍ തുടങ്ങി വിലകൂടിയ വസ്തുക്കള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി.....

‘ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം’; ഹാഥ്രാസ്‌ വിഷയത്തില്‍ പ്രതികരണവുമായി നടി മധുബാല

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ....

ഹസ്രത്തിലെ പെണ്‍കുട്ടിക്കുവേണ്ടി കേസ് ഏറ്റെടുക്കാന്‍ തയ്യാറായി സീമ കുശ്വാഹ; ‘നിര്‍ഭയ്ക്ക് നേടിക്കൊടുത്ത നീതി ഇവര്‍ക്കും നല്‍കും’; തടഞ്ഞ് യുപി പൊലീസ്

കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്വാഹ. 2012 ഡിസംബര്‍ 16....

കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍വെല്‍ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നു. കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍....

ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍

ഗാന്ധി ജയന്തി ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍....

നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് സമരം നടത്തും; രോഗവ്യാപനത്തിനിടെ വെല്ലുവിളിയുമായി കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സമരങ്ങള്‍ ഇല്ലാതാക്കാനാണെന്നും 144 ലംഘിച്ചും കോണ്‍ഗ്രസ് സമരം നടത്തുമെന്നും കെ മുരളീധരന്‍ എംപി കോഴിക്കോട്ട്....

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍; നിര്‍മാണം അട്ടിമറിക്കാന്‍ മാഫിയ പ്രവര്‍ത്തിക്കുന്നു

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പൊളിച്ചു കൊണ്ടിരിക്കുന്ന പാലാരിവട്ടം പാലം സന്ദര്‍ശിച്ച....

ബാലുവിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം #WatchVideo

‘വയലിനിസ്റ്റ് ബാലഭാസ്‌കര്‍’ മലയാളികള്‍ വയലിന്‍ സംഗീതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഈ പേരിലാണ് കേള്‍ക്കാന്‍ ശ്രമിച്ചത്. വേദികളില്‍ ചെറുചിരിയോടെ സംഗീതത്തില്‍ ലയിച്ചിരുന്ന....

രാജ്യത്ത് വിലക്കയറ്റം 19 ശതമാനം ഉയര്‍ന്നു; പിടിച്ചുനിര്‍ത്തി കേരളം; ആഭ്യന്തര ഉല്‍പ്പാദനം കൂടിയത് നേട്ടമായി

കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം. ദേശീയതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 19 ശതമാനംവരെ ഉയർന്നപ്പോൾ,....

ഗാന്ധി ജയന്തിയില്‍ ഇന്ത്യ ഓര്‍ക്കേണ്ട ഒരു ഗാനമുണ്ട്… #WatchVideo

ഈ ഗാന്ധി ജയന്തിയില്‍ ഇന്ത്യ ഓര്‍ക്കേണ്ട ഒരു ഗാനമുണ്ട്. രഘുപതി രാഘവ രാജാറാം. ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനാഗീതം. ആ ഓര്‍മ്മയിലേയ്ക്ക്…....

ബിജെപി ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് പി പി മുകുന്ദന്‍; സ്ഥാനമോഹമാണ് പല നേതാക്കളെയും നയിക്കുന്നത്

ബിജെപി ദേശീയ, സംസ്ഥാന നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ....

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനും; ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ട്രംപിന്റെ ഉപദേഷ്‌ടാവായ....

ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജയില്‍വാസം; ഒടുവില്‍ മഹേന്ദ്ര കുമാര്‍ പുറത്തിറങ്ങി

ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജപ്പാനില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ട വന്ന യുവാവ് ഒടുവില്‍ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തി. കാസര്‍കോട്....

കൊല്ലത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടിയെ പിടികൂടി

നാവായികുളം, പലവകോഡ്, റബര്‍ എസ്റ്റേറ്റിന് സമീപമാണ് കരടി കെണിയില്‍ കുടുങിയത്. ഒരാഴ്ചയിലേറെയായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടിയാണ് വനംവകുപ്പ്....

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് വികസനത്തിന് തുടക്കമായി

പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി....

ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ച് സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം തയ്യാറാക്കിയ വൈഷ്ണവ ജനതോ ആല്‍ബം പുറത്തിറങ്ങി

ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ച് വിഖ്യാത സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം തയ്യാറാക്കിയ വൈഷ്ണവ ജനതോ ആല്‍ബം പുറത്തിറങ്ങി. മൂന്ന് തലമുറയില്‍പെട്ട പാട്ടുകാരും അഭിനേതാക്കളും....

ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടി: ഐഎന്‍ടിയുസി നേതാവിനെതിരെ അന്വേഷണം

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഐഎന്‍ടിയുസി നേതാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി....

Page 845 of 2319 1 842 843 844 845 846 847 848 2,319