DontMiss

കൊവിഡ് വ്യാപനം: അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്, ചെറിയ വീഴ്ചകള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്; ചികിത്സയ്ക്കായി 322 കേന്ദ്രങ്ങളില്‍ 41,391 കിടക്കകള്‍ സജ്ജം

കൊവിഡ് വ്യാപനം: അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്, ചെറിയ വീഴ്ചകള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്; ചികിത്സയ്ക്കായി 322 കേന്ദ്രങ്ങളില്‍ 41,391 കിടക്കകള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളാണ് ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ഡോക്ടര്‍മാരുടെയും....

ദില്ലി കലാപം: യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്

ദില്ലി: ദില്ലി വംശഹത്യക്കേസില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമായി....

ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ബിജെപി വക്താവ് #WatchVideo

എ എ റഹീമിന്‍റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ബിജെപി വക്താവ് ശിവന്‍കുട്ടി.....

‘ദില്ലി പൊലീസിനെ ഉപയോഗിച്ച്‌ നിശബ്‌ദമാക്കാമെന്ന്‌ ബിജെപി കരുതേണ്ട; ഇനിയും ശക്തമായി എതിര്‍ക്കും’: യെച്ചൂരി

ദില്ലി: ദില്ലി കലാപത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി. ദില്ലി....

കോന്നിക്ക്‌ സ്വപ്‌നസാക്ഷാത്‌ക്കാരം; മെഡിക്കൽ കോളേജ്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

തിരുവനന്തപുരം:  കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം 14-ന്‌ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.....

ജലീലിനെ ഇഡി വിളിപ്പിച്ചതില്‍ അസ്വാഭാവികത ഒന്നുംതന്നെയില്ല; കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രചരണമെന്ന് സിപിഐഎം പിബി

ദില്ലി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് സിപിഐഎം പിബി.രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....

മിയ ജോര്‍ജ് വിവാഹിതയായി

കൊച്ചി: സിനിമാ താരം മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‌വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. എറണാകുളം....

ഇന്ന് 2885 പേര്‍ക്ക് കോവിഡ്; 1944 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2640 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയിലെ സെമിയില്‍ തിളങ്ങാന്‍ ഈ മലയാളി പെണ്‍കുട്ടി; സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി; യുകെ മലയാളികളെ, നിങ്ങളുടെ ഓരോ വോട്ടും സൗപര്‍ണികയ്ക്ക് വേണ്ടി

ലോകത്ത് ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ഷോയിലെ സെമി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിയായി പത്ത്....

മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം തന്നെയാണെന്ന് വീണ്ടും തെളിയിച്ചെന്ന് സിപിഐഎം

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയു ടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന്....

‘സുമംഗലീ നീ ഓര്‍മിക്കുമോ’ ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍

‘സുമംഗലീ നീ ഓര്‍മിക്കുമോ’ എന്ന ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍. ‘സുമംഗലി’ ഉള്‍പ്പെടുന്ന സിനിമ ‘വിവാഹിത’ പുറത്തിറങ്ങിയിട്ട് 50 കൊല്ലം....

എല്ലാവിധ അറവുമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ സജ്ജമായി കേരളം

അറവു മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന റെന്‍ഡറിങ് പ്ലാന്റുകളിലൂടെ കേരളം എല്ലാവിധ അറവുമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ സജജമാവുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.....

പ്രദീപന്‍ പെരുവണ്ണാന്‍ ജീവിതത്തില്‍ നിന്നും മുടിയഴിച്ച് വിടവാങ്ങി

വടക്കന്‍ കേരളത്തിലെ തെയ്യക്കാവുകളില്‍ ദൈവമായി പകര്‍ന്നാടിയ പ്രദീപന്‍ പെരുവണ്ണാന്‍ ജീവിതത്തില്‍ നിന്നും മുടിയഴിച്ച് വിടവാങ്ങി. നാല്‍പ്പത്തിയൊമ്പതാം വയസ്സിലെ അകാല വിയോഗം....

വാടക വീടുകളില്‍ കഴിയുന്നവരുടെ ജീവിതം തുറന്ന് കാട്ടി ഒരു ഹ്രസ്വ ചിത്രം

കൊവിഡ് കാലത്ത് ഏറെ ദുരിതം അനുഭവിക്കുന്നവരാണ് വാടക വീടുകളില്‍ കഴിയുന്നവര്‍. അത്തരക്കാരുടെ ജീവിതം തുറന്ന് കാട്ടി ഇടുക്കി -തൊടുപുഴ സ്വദേശി....

ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി

മലയാളി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരം ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി. കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റര്‍....

ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍… കേക്കും സമ്മാനങ്ങളുമായി മമ്മൂക്ക

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോളുടെ പിറന്നാളിന് സര്‍പ്രൈസുമായി മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ്....

തലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ അക്രമ സമരം; സമരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അന്‍സര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അജിത്, ഷജിത്ത്, നജീബ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.പ്രതികള്‍....

കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ്....

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയാൽ....

സാറ അലി ഖാന്‍, രോഹിണി അയ്യര്‍… 15 പേരെ കുരുക്കിലാക്കി റിയയുടെ മൊഴി: കേസില്‍ നിര്‍ണായക വഴിതിരിവ്

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ....

മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ആലുവ കടുങ്ങല്ലൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍....

Page 883 of 2319 1 880 881 882 883 884 885 886 2,319