DontMiss

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്; എന്‍ഫോ‍ഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്ന് കോടതി

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്; എന്‍ഫോ‍ഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്ന് കോടതി

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള ചന്ദ്രിക....

എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകൻ – മുഖ്യമന്ത്രി

തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ബത്തേരിയിലും മാനന്തവാടിയിലും കോൺഗ്രസ‌്, ബിജെപി പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

മൂലങ്കാവിൽ കോൺഗ്രസ‌്, ബിജെപി പാർടികളുടെ സജീവ പ്രവർത്തകരായ 12 പേർ രാജിവച്ച‌് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. എർലോട്ടുകുന്നിലെ....

രാജ്യത്തെ ആകെ കൊവിഡ് ബാധിതർ ഇരുപത്തിയാറര ലക്ഷമായി; കൊവിഡ് മരണം അരലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണം അരലക്ഷം കടന്നു. 50921 പേർ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം....

തിരുവനന്തപുരം കാച്ചാണിയിൽ അനുജനെ ചേട്ടൻ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം കാച്ചാണിയിൽ അനുജനെ ചേട്ടൻ തലക്കടിച്ചു കൊന്നു. ബിസ്മി നിവാസിൽ സമീറാണ് മരിച്ചത്. സഹോദരൻ ഹിലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡിയോ....

കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. അപകടത്തിൽ....

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി എടുത്തില്ല; ഫെയ്സ്ബുക്കിനോട് വിശദീകരണം തേടും

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് എതിരെ നടപടി എടുക്കാത്ത ഫെയ്സ്ബുക്കിനോട് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി വിശദീകരണം തേടും. ഇന്ത്യയിൽ വർഗീയ....

പെട്ടിമുടി ദുരന്തം; തെരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 12 പേരെ

മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ....

മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു; പൊലീസ് നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഓര്‍ത്തഡോക്സ് യാക്കൊബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.....

ഓണത്തിരക്കിലും ആരോഗ്യസുരക്ഷ പ്രധാനം; ബാങ്കുകളിൽ ഇന്ന്‌ മുതൽ നിയന്ത്രണം

ഓണത്തിന്റെ ഭാഗമായുള്ള തിരക്കിൽ ആരോഗ്യ സുരക്ഷയിൽ വീഴ്‌ച വരാതിരിക്കാൻ ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. ബാങ്ക് അക്കൗണ്ട്‌ നമ്പരിന്റെ അവസാന അക്കം....

പ്രസിഡന്റായാൽ എച്ച്‌1ബി വിസ പരിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം; ഇന്ത്യൻ സമൂഹത്തിന്‌ പ്രതീക്ഷയേകി ബൈഡന്‍

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്‌ പ്രതീക്ഷയേകി ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം. നവംബറിൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്‌1ബി വിസ സംവിധാനം....

കൈവിടരുത്‌ കാർഷികപൈതൃകം – വി എസ്‌ സുനിൽകുമാർ എഴുതുന്നു

കേരളം പുതുവർഷമായി ആചരിച്ചുപോരുന്ന സുദിനമാണ് ചിങ്ങം ഒന്ന്. കർഷകരെ ആദരിക്കുന്ന ദിവസം. കൃഷിയെന്നത് നമുക്ക് ജീവശ്വാസംപോലെ പ്രധാനപ്പെട്ടതാണ്. കൃഷിയുടെ പ്രാധാന്യമാണ്....

കേരള നിയമസഭയുടെ സഭ ടിവി; ഉദ്ഘാടനം ഇന്ന്

കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള ഇന്ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.....

കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.....

മഹാരാഷ്ട്രയിൽ കൊവിഡ് -19 മരണസംഖ്യ 20,000 കടന്നു; രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് -19 ബാധിച്ചു ഇത് വരെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗബാധിതർ 6 ലക്ഷത്തിനടുത്തെത്തുമ്പോൾ പുതിയ കേസുകൾ....

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത പ്രതി തൂങ്ങി മരിച്ചു

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത പ്രതി തൂങ്ങി മരിച്ചു. പൂന്തുറ സ്വദേശി അൻസാരിയാണ്‌ സ്റ്റേഷനിലെ ശുചി മുറിയിൽ....

സംവാദം ചൂടേറുമ്പോൾ #WatchVideo

സംവാദം ചൂടേറുമ്പോള്‍… വാര്‍ത്താ സംവാദത്തില്‍ സ്വരാജിന്റെ മറുപടി.....

ബിജെപിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എംസ്വരാജ് #WatchVideo

ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എം.സ്വരാജ്.....

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകന്‍

ചെന്നൈ: കോവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. ഫെയ്സ്ബുക്ക് വീഡിയോയിലാണ് ചരണ്‍....

പേര് പറയില്ല, പക്ഷേ ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ അറിയാമെന്ന് ജേക്കബ് ജോര്‍ജ്ജ്

പേര് പറയില്ല… പക്ഷേ ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ അറിയാമെന്ന് ജേക്കബ് ജോര്‍ജ്ജ്.....

വിവാദങ്ങൾ വിറ്റ് ലാഭമുണ്ടാക്കലുണ്ടെന്ന് എം സ്വരാജ് #WatchVideo

വിവാദങ്ങൾ വിറ്റ് ലാഭമുണ്ടാക്കലുണ്ടെന്ന് എം സ്വരാജ്....

ഐ​എ​സ്എ​ൽ ഏ​ഴാം സീ​സ​ൺ ഗോ​വ​യി​ൽ; മ​ത്സ​ര​ങ്ങ​ൾ മൂ​ന്നു വേ​ദി​യി​ൽ

മും​ബൈ: ഈ ​വ​ർ​ഷ​ത്തെ ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ ഗോ​വ​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. കോ​വി​ഡ് ഭീ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​ക്കു​റി മ​ത്സ​ര​ങ്ങ​ൾ ഗോ​വ​യി​ൽ മാ​ത്ര​മാ​യി ന​ട​ത്താ​ൻ....

Page 926 of 2319 1 923 924 925 926 927 928 929 2,319