DontMiss

പ്രായം കുറച്ച് മാസ് ലുക്കില്‍ വീണ്ടും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ തരംഗമായി ചിത്രം

പ്രായം കുറച്ച് മാസ് ലുക്കില്‍ വീണ്ടും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ തരംഗമായി ചിത്രം

മാസ് ലൂക്കില്‍ ആരാധകരെ അമ്പരപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോക്ക്ഡൗണില്‍ വര്‍ക്കൗട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍....

കൊവിഡ് കാലത്ത് മൃതദേഹം സംസ്കരിക്കുന്നതില്‍ കോട്ടയത്ത് നിന്ന് തന്നെ മറ്റൊരു മാതൃക സിപിഐഎം നേതൃത്വത്തില്‍

വിവാദങ്ങള്‍ ഇല്ലാതെ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ സിപിഐഎം നേതൃത്വത്തില്‍ കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം നടത്തി. അയ്മനം കുടയംപടി....

ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1099 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1351 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

‘രാജ്യത്ത് നടക്കുന്നത് ആഗസ്റ്റ് 15ഉം 5ഉം തമ്മിലുള്ള ഏറ്റുമുട്ടല്‍’; സീതാറാം യെച്ചുരി

കോഴിക്കോട്: സ്വാതന്ത്ര്യലബ്ധിയുടെ 75വര്‍ഷത്തെ പ്രയാണത്തിനിടയിലെ ഏറ്റവും ഭീഷണമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ആഗറ്റ് 15ഉം ആഗസ്റ്റ് അഞ്ചും തമ്മിലുള്ള ഒരേറ്റുമുട്ടലാണ്....

പൂജപ്പുര സെന്‍ട്രൽ ജയിലിൽ 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ 145 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക്....

പിവി അൻവർ എം എൽഎക്കെതിരായ വധഗൂഢാലോചനാകേസിലെ പ്രതികൾക്ക് ജോലി നൽകി ആര്യാടൻ ഷൗക്കത്തിന്റെ പ്രത്യുപകാരം; നിയമന രേഖകൾ കൈരളി ന്യുസിന്

പിവി അൻവർ എം എൽഎ ക്കെതിരായ വധഗൂഢാലോചനാകേസിലെ പ്രതികൾക്ക് ജോലി നൽകി ആര്യാടൻ ഷൗക്കത്തിന്റെ പ്രത്യുപകാരം. കേസിലെ പ്രതികളായ ഷാജഹാൻ....

ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ, രാജ്യത്തെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതീകം

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മഹാമാരിയുടെ പിടിയിൽ നിന്ന് നാടിനെ വീണ്ടെടുക്കാൻ വിയർപ്പൊഴുക്കുന്നവർ നിരവധിയാണ്. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തത്തിൽ....

റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി

രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി. തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലും​ റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടറുമായ രതീഷ്‌....

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നുള്ളില്‍ ആ​ന്‍റി​ജ​ന്‍ പരിശോധന ന​ട​ത്തും.....

അരൂര്‍ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ....

വിദേശത്ത് നിന്ന് മുംബൈയിലെത്തുന്നവർക്ക് സമ്പർക്ക വിലക്കിൽ ഇളവ്

വിദേശത്ത് നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അത്യാവശ്യ യാത്രക്കാർക്ക് സമ്പർക്കവിലക്ക് നിയമങ്ങളിൽ ഇളവ് നൽകുവാനുള്ള പുതിയ തീരുമാനവുമായി വ്യോമയാന മന്ത്രാലയവും....

യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. പെണ്‍കുട്ടിയുടെ നാവ്....

പെട്ടിമുടി ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ....

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ് 19 ബാധിച്ച് മരിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ് 19 ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു....

ഒരു മണിക്കൂർ ഒരു ലക്ഷം ലൈക്ക്, നാലര ലക്ഷത്തിലേറേ കാഴ്‌ച്ചക്കാർ; ഡിവെെഎ‍ഫ്ഐ ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് മികച്ച പ്രതികരണം

സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് ആവേശകരമായ പ്രതികരണം. ഡിവൈഎഫ്‌ഐ കേരള ഫെയ്‌‌സ്‌ബുക്ക് പേജിലൂടെ....

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 63489 പുതിയ രോഗികള്‍

ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ....

രാജ്യത്തെ കൊവിഡ് രോഗികൾ 26 ലക്ഷത്തിലേക്ക്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്.....

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് ന്യൂയാേര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരന്‍....

കൊവിഡ് പ്രതിസന്ധിയിലും കരുതൽ; രണ്ടുദിവസം കൊണ്ട് വിതരണം ചെയ്തത് 3.16 ലക്ഷം ഓണക്കിറ്റുകൾ

കൊവിഡ് പ്രതിസന്ധിയിലും കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 3,16,277....

പെട്ടിമുടി ദുരന്തം; കാണാതായവരെയെല്ലാം കണ്ടെത്തും വരെ തെരച്ചില്‍ തുടരും

മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പത്താം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തെരച്ചിലിനായി അത്യാധുനിക സാങ്കേതിക വിദ്യയും....

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ലോക്ഡൗൺ

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗൺ. മലപ്പുറത്ത് 362 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി....

Page 927 of 2319 1 924 925 926 927 928 929 930 2,319