DontMiss

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 79 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 79 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം

ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ്....

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്; അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ....

ബാലഭാസ്കറിന്‍റെ മരണം: കലാഭവന്‍ സോബിയുമായി സിബിഐ സംഘം തെളിവെടുപ്പ് തുടരുന്നു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ സംഘം തെളിവെടുപ്പ് തുടരുന്നു. കേസിലെ സാക്ഷിയായ കലാഭവൻ സോബിയുമായിട്ടാണ് തെളിവെടുപ്പ്. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം....

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​. കൊ​ച്ചി​യി​ലെ സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ....

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി തേലേരി ബിരാൻകുട്ടി 55 ആണ് സൗദി....

‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി....

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; 942 മരണം

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 66, 999 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ....

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്ര തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ....

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ; മരണ സംഖ്യ 18,650 ആയി

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ. 344 പേർ ഇന്നലെ മാത്രം മരണപെട്ടതോടെ മരണ സംഖ്യ 18,650....

പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച വില്ലേജ് ഓഫീസർക്കെതിരെ കേസെടുത്തു

തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിക്കായി അർഹതപ്പെട്ടവർക്ക് ആവശ്യാനുസരണം വരുമാന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ വില്ലേജ്....

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കും

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ്....

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദേവദാരു പൂത്തു’....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലേക്ക്; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദര്‍ശിക്കും. രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും....

ഓണക്കിറ്റുകൾ റെഡി; വിതരണം ഇന്നുമുതൽ

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്‌ച മുതൽ. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകൾ റേഷൻകടകളിൽ എത്തിച്ചു.....

കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയില്‍

കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയിലായി. സൈർ സെല്ലിന്റെ സഹായത്തോടെയാണ് ചന്ദന കടത്ത് സംഘത്തെ കൊല്ലം ഇസ്റ്റ്....

സ്വ​ന്തം കാ​ര്യം മാ​ത്രം നോ​ക്കു​ന്ന പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്; പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ക​മ​ല ഹാ​രി​സ്

ഡെ​മോ​ക്രാ​റ്റി​ക് വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി ക​മ​ല ഹാ​രി​സ്.....

പെട്ടിമുടി ദുരന്തം; തെരച്ചിൽ ഇന്നും തുടരും

മൂന്നാർ പെട്ടിമുടിയിൽ തെരച്ചിൽ ഇന്നും തുടരും. ആറ് ദിവസം പിന്നിടുമ്പോൾ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തെരച്ചിലിൽ....

അര്‍ണബ്, മാധ്യമവേശ്യ; സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി രാം ഗോപാല്‍ വര്‍മ്മ

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ രാം....

ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കൊവിഡ് പരിശോധന നടത്താം; സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....

പെട്ടിമുടി ദുരന്തം: തെരച്ചില്‍ ആറ് ദിവസം പിന്നിട്ടു; മരണം 55

മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ ആറ് ദിവസം പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ 3 പേരുടെ....

Page 932 of 2319 1 929 930 931 932 933 934 935 2,319