DontMiss

കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍....

സ്വര്‍ണക്കടത്തു കേസ്: എന്‍ഐഎ സംഘം യുഎഇയില്‍ നിന്ന് മടങ്ങി; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇയിലെത്തിയ എന്‍ഐഎ സംഘം നാട്ടിലേക്ക് മടങ്ങി. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ സംഘം ചോദ്യം ചെയ്തു.....

മാധ്യമ വിചാരണ പാടില്ല: ക്രിമിനല്‍ കേസ് അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ വിചാരണക്കെതിരെ ഹൈക്കോടതി രംഗത്ത്. മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്....

ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിയമ്മ, ബെന്യാമിന്‍, കെആര്‍ മീര, ഹനാന്‍, സിസ്റ്റര്‍ ലിനി… കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ”മാന്യമായി ഇടപെടാന്‍ നേതാക്കളോടെങ്കിലും ആവശ്യപ്പെടണം”

തിരുവനന്തപുരം: കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോർ കുമാർ; ഇതിഹാസങ്ങൾക്കു മുന്നിൽ ചാടിയ ഓർമകൾ പങ്കുവച്ച് അനൂപ് ശങ്കർ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കർ. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാൻഡുകളിലൂടെയും അവിശ്വസനീയമാംവണ്ണം പാടി ആസ്വാദകരെ പുതിയ തലങ്ങളിലെത്തിക്കുന്ന....

സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരനെതിരായാലും ആര്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങല്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍....

കൊവിഡ് ടെസ്റ്റില്‍ കേരളം മുന്നില്‍ തന്നെ; ലോകാരോഗ്യ സംഘടനയ്‌ക്കോ ആരോഗ്യവിദഗ്ദ്ധര്‍ക്കോ ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ടെസ്റ്റില്‍ പിന്നിലാണെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും ആരോപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ്....

കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നതാരാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൊവിഡ് കണക്കിൽ ഞാൻ ഇന്നലെ എന്തോ തെറ്റ് പറഞ്ഞെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചു. തുടക്കത്തിൽ മൂന്ന് ടെസ്റ്റ് നെ​ഗറ്റീവായാൽ മാത്രമേ....

തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ മൂന്നു വരെ പ്രവര്‍ത്തിക്കാം; രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ....

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൊവിഡ്-19; 880 പേര്‍ക്ക് രോഗമുക്തി;1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം....

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം; ഗത്യന്തരമില്ലാതെ നേതാക്കളെ തള്ളി പറഞ്ഞ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തെ ഇതാദ്യമായി തളളി പറഞ്ഞ് രമേശ് ചെന്നിത്തല. അത്തരം ആക്രമണം ശരിയല്ല. തെളിവ് ഉണ്ടെങ്കിലേ....

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; ആന്റിജന്‍ പരിശോധന നടത്തിയത് 99 തടവുകാരില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്....

ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റിനെത്തുടർന്ന ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എസ്‌ഡിപിഐ നേതാവിനെ....

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നതായി ദില്ലി സൈനിക ആശുപത്രി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു.....

പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മരണം 55 ആയി

രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ....

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമെ കേസിലെ....

പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗ തീരുമാനം

രാജമല പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. വിശദമായ പരിശോധനയ്ക്ക് ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും.....

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന....

സ്വപ്‌നക്ക്‌ പൊടി പോലുമില്ല സ്വാധീനം; പ്രമുഖ മാധ്യമങ്ങളിൽ വന്ന കെട്ടുകഥകൾ പൊളിച്ചടുക്കി കോടതി വിധി

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി വാദത്തിനിടെ പ്രമുഖ മാധ്യമങ്ങളിൽ വന്ന കെട്ടുകഥകൾ പൊളിച്ചടുക്കി എൻഐഎ പ്രത്യേക കോടതിയുടെ....

രീതികള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനം തന്നെ ചരിത്രമാകുമെന്ന് ശശികുമാര്‍

മാധ്യമപ്രവര്‍ത്തനത്തില്‍ അതിരുകല്‍പ്പിക്കാന്‍ പാടില്ല എന്ന് വിശ്വാസിക്കുന്ന ആളാണ് താനെന്നും. പുറത്ത് നിന്നുള്ള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടുതന്നെ....

ദേശീയ മാധ്യമങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ കുരുക്ക് മുറുകുന്നുവോ?; പ്രമുഖരുടെ പ്രതികരണം കൈരളി ന്യൂസ് ന്യൂസ് അന്റ് വ്യൂസില്‍

മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയത്തില്‍ കൈരളി ന്യൂസ് ന്യൂസ് ആന്‍റ് വ്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ദേശീയ മാധ്യമങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ....

Page 933 of 2319 1 930 931 932 933 934 935 936 2,319