DontMiss

കരിപ്പൂര്‍ വിമാനാപകടം: 18 പേരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനാപകടം: 18 പേരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വിമാനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോല....

ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം: മനസ് തുറന്ന് ശ്രിത ശിവദാസ്

സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള കാരണവും വിവാഹജീവിതത്തിലുണ്ടായ തകര്‍ച്ചയെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രിത ശിവദാസ്. ഒരു അഭിമുഖത്തില്‍ താരം....

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങാവുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കൂരാച്ചുണ്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്....

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവ്

മലപ്പുറം തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവ് ആണ്‍ കുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന് പരാതി. എസ് ടി യു തിരൂരങ്ങാടി മണ്ഡലം....

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍....

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ; മേരി സെബാസ്റ്റ്യന് പൊലീസിന്റെ ആദരം

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ പൊതിഞ്ഞു നല്‍കിയ കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസിന്റെ ആദരം. ചെല്ലാനത്തെ....

വില്‍ക്കാനുള്ളതല്ല പരിസ്ഥിതി; വിജ്ഞാപനം കോര്‍പറേറ്റുകളെ സഹായിക്കാന്‍, പിന്‍വലിക്കണമെന്ന് ബൃന്ദ കാരാട്ട്

ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതില്‍ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്.....

ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവെപ്പ്. വൈറ്റ് ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവെപ്പുണ്ടായതെന്ന്....

കൊവിഡ് ആശങ്കയില്‍ ലോകം; രോഗബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് 19 വൈറസ്് ബാധിതതരുടെ എണ്ണം രണ്ടു കോടി കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 20,237,903 പേരാണ്....

അന്താരാഷ്ട്ര അമ്പയറന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാനായതില്‍ അതിയായ സന്തോഷം; അനന്തപത്മനാഭന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര അമ്പയറന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുന്‍ രഞ്ജി ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ അനന്തപത്മനാഭന്‍. ഈ....

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരം

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ രാത്രി രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് വാര്‍റൂമില്‍ നടന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റ്....

ലൈഫ് മിഷൻ ; അനാവശ്യ വിവാദങ്ങൾ കേരളത്തിൻ്റെ ഭാവിക്ക് ദോഷം : മാധ്യമ പ്രവർത്തകൻ

ലൈഫ് മിഷനുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കേരളത്തിൻ്റെ ഭാവിക്ക് ദോഷമെന്ന് മാധ്യമപ്രവർത്തകൻ....

പ്രതിപക്ഷം കേരള വികസനത്തിന്റെ വഴിമുടക്കികള്‍: എം.സ്വരാജ്

പ്രതിപക്ഷം കേരള വികസനത്തിന്റെ വഴിമുടക്കികളെന്ന് എം.സ്വരാജ്....

കോണ്‍ഗ്രസ് ആരോപണം ലൈഫ് പദ്ധതി തടസ്സപ്പെടുത്താന്‍; എം സ്വരാജ് #WatchVideo

കോണ്‍ഗ്രസ് ആരോപണം ലൈഫ് പദ്ധതി തടസ്സപ്പെടുത്താനെന്ന് എം സ്വരാജ്.....

ആരോപണമല്ല ശരി; ലൈഫ് പദ്ധതിയുടെ വസ്തുതയെന്ത്? #WatchVideo

ആരോപണമല്ല ശരി; ലൈഫ് പദ്ധതിയുടെ വസ്തുതയെന്ത് ?....

ഇ ഐ എ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണം; പുരോഗമന കലാസാഹിത്യസംഘം

ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന ഇ ഐ എ 2020 നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. ഈ വിജ്ഞാപനം രാജ്യത്തിന്റെ....

റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏജന്‍സിയെ കണ്ടുപിടിച്ചതും, കരാര്‍ നല്‍കിയതും,....

പെട്ടിമുടി ദുരന്തം; ഈ പള്ളിക്കൂടത്തില്‍ ഇനി അവരുടെ കളിചിരികള്‍ ഉയരില്ല

ഇടുക്കി: രാജമല, പെട്ടിമുടി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ അധ്യാപകരും കൂട്ടുകാരും തീരാ ദു:ഖത്തില്‍. സ്‌കൂള്‍ തുറക്കുന്നതും കാത്തിരുന്ന കുരുന്നുകളെ ഉരുള്‍....

പ്രളായനന്തര പുനര്‍നിര്‍മ്മാണം; കുടുംബശ്രീ അംഗങ്ങള്‍ക്ക് 206.17 കോടി രൂപ വിതരണം ചെയ്തു

കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുണ്ടായ ദുരിതങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സമാശ്വാസമായി 206.17 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം....

ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണോ?; പൊയ്വെടികളുടെ സത്യം പുറത്തുവന്നാലും അദ്ദേഹത്തിന് ജാള്യമില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയമെന്ന്....

ഇഐഎക്കെതിരെ പ്രതിഷേധം ശക്തം; ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐഎം

ദില്ലി: പരിസ്ഥിതി ചൂഷണത്തിന് വാതില്‍ തുറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ വന്‍ പ്രതിഷേധം. സമീപ....

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല: വാര്‍ത്താ സമ്മേളനത്തില്‍ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല; ചില മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും താന്‍ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ആരോഗ്യകരമായ സംവാദം നടക്കട്ടെ.....

Page 936 of 2319 1 933 934 935 936 937 938 939 2,319