DontMiss

അടുത്ത ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യത; വെള്ളക്കെട്ട് അതിവേഗം ഒഴിയുന്നു: മുഖ്യമന്ത്രി

അടുത്ത ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യത; വെള്ളക്കെട്ട് അതിവേഗം ഒഴിയുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന്....

ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ്....

കൊവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു....

മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പണിക്ക് ചെന്നിത്തലയുടെ മറുപണി; ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ് ചെന്നിത്തല; ആര്‍എസ് എസുകാരുടെ കേസ് പിന്‍വലിച്ചത് ഞാനല്ല ഉമ്മന്‍ചാണ്ടി

എംജി കോളേജിലെ എബിവിപിക്കാരുടെ ബോംബേറ് കേസ് പിന്‍വലിച്ചത് ഞാനല്ല അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ്....

ആര്‍എസ്എസുകാര്‍ പ്രതിയായ എംജി കോളേജ് കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി; തീരുമാനത്തില്‍ തനിക്ക് അറിവില്ലെന്ന് ചെന്നിത്തല

എംജി കോളേജിൽ എബിവിപി, ആർഎസ്‌എസ്‌ പ്രവർത്തകർ പൊലീസിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി ആണെന്ന്‌ രമേശ്‌ ചെന്നിത്തല.....

കോടിയുടെ വിലയുള്ള നൂറ് രൂപാ നോട്ട്

എറണാകുളം: ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിൽ നിന്നാണ് 100 രൂപാ നോട് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്. വയറു നിറയ്ക്കുന്ന....

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ....

ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു; കേന്ദ്രം ധാർഷ്ട്യം വെടിയണമെന്ന് മന്ത്രി തോമസ് ഐസക്

ചർച്ച ചെയ്യാൻ ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു. ലഭിക്കാനുള്ള 6000 കോടി സംസ്ഥാനത്തിന് വലുതാണ്. ധാർഷ്ട്യം ഉപേക്ഷിച്ച്....

ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോ‍ഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ

ആഴ്സണൽ എഫ്എകപ്പ് സ്വന്തമാക്കിയപ്പോൾ ഇങ്ങ് കോഴിക്കോട് എല്ലാം മറന്ന് ആഹ്ലാദിക്കുകയായിരുന്നു രണ്ട് കുട്ടി ആരാധകർ. കുഞ്ഞുങ്ങളുടെ സന്തോഷപ്രകടനം ആഴ്സണൽ തന്നെ....

പെട്ടിമുടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

രാജമലപെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ച 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി....

കൊവിഡ് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു

കൊവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. കാമിയമ്പാട്ട് ലീലാമണിയമ്മ മരിച്ചത്. 71 വയസായിരുന്നു.....

കരിപ്പൂര്‍ അപകടം: വ്യോമയാന മന്ത്രാലയത്തിന്‍റെയും ഡിജിസിഎയുടെയും അലംഭാവം: വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗം

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേയും, ഡിജിസിഎയുടേയും അലംഭാവമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗവും,....

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ യുടെ വാദം ഉള്‍പ്പെടെ....

ചെന്നിത്തലയുടേത് ഉത്തരവാദിത്ത രഹിതമായ പ്രസ്ഥാവന; ദുരന്തത്തിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു: എ വിജയരാഘവന്‍

തമിഴ് ‐ കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്വരഹിതമായ പ്രസ്‌താവനയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ....

മ‍ഴയ്ക്ക് ശമനം, നീരൊ‍ഴുക്ക് കുറഞ്ഞു; പമ്പാ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ്....

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 64,399 പുതിയ രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍....

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (38), നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാം....

തരംഗമായി വീണ്ടും ആവർത്തനയുടെ അനുകരണം; ടീച്ചറമ്മക്ക്‌ പിന്നാലെ പിണറായി ; വെെറലായി വീഡിയോ

നിയമസഭയിലെ തീ ചൊരിഞ്ഞ കെ കെ ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച്‌ മലയാളികളുടെ പ്രശംസ നേടിയ ആവർത്തനയെ മറന്നോ..! മറക്കാൻ....

വാക്ക് തർക്കത്തെ തുടർന്നുള്ള സംഘർഷം; 48 കാരൻ കുത്തേറ്റ് മരിച്ചു; സാരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍

കാസർകോട് പരപ്പയിൽ 48 കാരൻ കുത്തേറ്റ് മരിച്ചു. തോടംചാൽ സ്വദേശി രവിയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ മരിച്ചത്. സുഹൃത്തായിരുന്ന....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് സ്വദേശിയാണ് മരിച്ചത്. ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്സസ് ഡിസൂസ (82) യാണ്....

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ....

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യ ഹർജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യ ഹർജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ഉന്നത സ്വാധീനമുള്ള....

Page 937 of 2319 1 934 935 936 937 938 939 940 2,319