DontMiss

കരിപ്പൂര്‍ വിമാനാപകടം; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 18 പേരുടെ....

ടിക് ടോക്കിന് പകരമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചൈനീസ് ആപ്ലിക്കേഷന്‍ ടിക് ടോക്ക് നിരേധിച്ചതിന് പിന്നാലെ റീല്‍സ് എന്ന വിഡിയോ ഷെയറിങ് ഫീച്ചര്‍....

അതിതീവ്ര മഴ: ഡാം സുരക്ഷാ കണ്‍ട്രോള്‍ റൂം തുറന്നു; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം

തിരുവനന്തപുരം: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും....

നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസ്‌; രഹ്ന ഫാത്തിമ കീഴടങ്ങി

കൊച്ചി: നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ പൊലീസില്‍....

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ചിലരുടെ മാധ്യമങ്ങള്‍ക്ക്....

ഉപചാപങ്ങള്‍ രാഷ്ട്രീയ സൃഷ്ടി; മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടുണ്ടോ ?; നിങ്ങള്‍ പറയുന്നിടത്താണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ദുരന്തങ്ങളെയും അപകടങ്ങളെയും മറയാക്കി ഉയര്‍ത്തിവിടുന്ന ഉപചാപങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. സമീപകാലത്തായി....

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തുപിടിക്കും; സര്‍ക്കാരിന് മുന്നിലുള്ള ഉത്തരവാദിത്തം അതാണ്; രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജമലയിലെയും കരിപ്പൂരിലെയും ധനസഹായത്തില്‍....

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു; മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കരിപ്പൂര്‍ അപകടം: 18 മരണം, 149 പേര്‍ ആശുപത്രിയില്‍;. 23 പേര്‍ക്ക് ഗുരുതര പരുക്ക്; എല്ലാവരെയും കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

രാജമലയില്‍ 26 പേരുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; സര്‍വവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സര്‍വവും നഷ്ടപ്പെട്ടപ്പെട്ടവരെ സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി....

ഇന്ന് 1715 പേര്‍ക്ക് രോഗമുക്തി; രോഗം 1,420 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം; ഒരേ സമയത്ത് നേരിടുന്നത് വ്യത്യസ്ത ദുരന്തങ്ങളെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,....

ഈ മനുഷ്യരുള്ള കാലത്തോളം എല്ലാ ദുരന്തങ്ങളെയും നമ്മള്‍ അതിജീവിക്കും; ഇനിയാണ് പറയാതിരിക്കാനാവാത്ത കാഴ്ചകള്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം പോലുള്ള മനുഷ്യസ്നേഹത്തിന്റെ കാഴ്ചകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും തനിക്ക് കാണാനായെന്ന് ജലീല്‍ എന്ന അധ്യാപകന്റെ കുറിപ്പ്. കുറിപ്പിന്റെ....

രാജ്യസഭ സീറ്റിലേക്ക് എല്‍ജെഡി തന്നെ മത്സരിക്കുമെന്ന് എല്‍ഡിഎഫ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ലോക് തന്ത്രിക്ക് ജനതാദള്‍ തന്നെ മത്സരിക്കും. എല്‍.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അതേസമയം ആരു....

കരിപ്പൂര്‍ അപകടം: വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചുവിട്ടപ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ഡിവൈഎഫ്‌ഐ; പ്രവാസികള്‍ക്ക് ഈ കരുതല്‍ നല്‍കിയ ആശ്വാസം ചെറുതല്ല

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് കരിപ്പൂര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരും ഉണര്‍ന്നിരിക്കുകയായിരുന്നു. വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ച് വിട്ടപ്പോള്‍....

ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചു; കാനനപാതയിലൂടെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയ സംവിധാനമൊരുക്കി നല്‍കി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

കൊച്ചി: മണ്ണിടിച്ചില്‍ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശീയര്‍ക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമയോചിതമായ....

തകരാത്ത ഡാമുകള്‍ തകര്‍ന്നു; മരിക്കാത്ത കുഞ്ഞ് മരിച്ചു; ‘വ്യത്യസ്ത’മാധ്യമപ്രവര്‍ത്തനവുമായി മനോരമ: ‘ട്രോള്‍ അല്ല’

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ‘പ്രമുഖ’ മാധ്യമമായ മനോരമ. നിരന്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന മനോരമയ്ക്ക് അത്....

‘പച്ചക്കടല്‍’ ആലപ്പുഴ അമ്പലപ്പുഴയില്‍ കടല്‍ജലത്തിന് നിറം മാറ്റം; കൗതുകത്തോടെ നാട്ടുകാര്‍

കനത്ത മഴയും ഉരുള്‍പ്പെട്ടലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമ്പോഴും കൗതുകകരമായ കാഴ്ചയാവുകയാണ് ആലപ്പുഴയിലെ കടലോരക്കാഴ്ച. ആലപ്പുഴ....

ഇപ്പോ‍ഴില്ലാത്ത ഒരിടം; പുത്തുമല ദുരന്തത്തിന് ഒരുവർഷം; കണ്ണീരോർമ്മകളും, ദ്യശ്യങ്ങളും

വയനാട്‌ പുത്തുമല ഉരുൾപ്പൊട്ടൽ ദുരന്തം നടന്നിട്ട്‌ ഇന്ന് ഒരുവർഷം. പതിനേഴ്‌ പേരാണ്‌ ദുരന്തത്തിൽ മരിച്ചത്‌. അഞ്ചുപേരുടെ മൃതശരീരം കണ്ടെത്താനായില്ല. ഈ....

കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; രക്ഷാപ്രവര്‍ത്തനം പ്രശംസനീയം; പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും; സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമയോചിത ഇടപെടലെന്നും മുഖ്യമന്ത്രി

കരിപ്പൂരില്‍ സംഭവിച്ചത് അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ അപകടമെന്ന് മുഖ്യമന്ത്രി. കരിപ്പൂരിലും കോഴിക്കോടും അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രിയും....

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പള്ളിക്കൽ സ്വദേശിനിയാണ് മരിച്ചത്. പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്.....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയേന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സാരമായി....

Page 940 of 2319 1 937 938 939 940 941 942 943 2,319