DontMiss

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പിബി ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അത്തരം അപകടങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ അപകടത്തിന്റെ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൂത്തുപറമ്പ് സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.....

ഭാര്യയെ കഴുത്തറുത്ത് കൊന്ന് അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്ന് തൂങ്ങിമരിച്ചു. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്‌....

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ആദ്യ ഘട്ടത്തിൽ 20 മത്സ്യതൊഴിലാകൾ 10 വള്ളങളുമായാണ് പ്രളയ മേഖലയിലേക്ക്....

കരിപ്പൂര്‍ അപകടം; ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കേരളത്തിലേക്ക്....

പെട്ടിമുടി ദുരന്തം: അഞ്ച് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മന്ത്രി എംഎം മണി പെട്ടിമുടിയില്‍; തെരച്ചിലിനായി 25 പേരടങ്ങിയ വിദഗ്ദ സംഘം പെട്ടിമുടിയിലേക്ക്

പെട്ടിമുടിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍....

അപകട കാരണം റണ്‍വേ മാറിയിറങ്ങിയതെന്ന് എടിസി റിപ്പോര്‍ട്ട്; പൈലറ്റുമായി എയര്‍പോര്‍ട്ടില്‍ നിന്നും ആശയ വിനിമയം നടന്നു; നിര്‍ദേശം നല്‍കിയത് രണ്ടാം റണ്‍വേയിലിറങ്ങാന്‍; ഇറങ്ങിയത് ഒന്നാം റണ്‍വേയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ വിമാനാപകടം റണ്‍വേ മാറി ഇറങ്ങിയതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നും പൈലറ്റുമായി ആശയ വിനിമയം....

കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള പോലീസ് അസോസിയേഷൻ്റെ സ്ഥാപക സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.....

വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഇന്നുതന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ്....

കരിപ്പൂര്‍: കനത്ത മ‍ഴ അപകട കാരണം; വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

മഴ മൂലം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി പറഞ്ഞു. റൺവേയ്ക്കുള്ളിൽ വിമാനം....

സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി

സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ സെക്രട്ടറി. പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആര്‍....

കരിപ്പൂര്‍ വിമാനാപകടം; മരിച്ച വ്യക്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്‍റെെനില്‍ പോകണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച ഒരാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട....

വിമാനാപകടം: ഗവർണറും മുഖ്യമന്ത്രിയും 10 മണിയോടെ‌ കരിപ്പൂരിലെത്തും

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തും.....

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്; മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം....

ചെന്നിത്തലയുടെ “കൺസൾട്ടൻസി രാജ്-കരാർ നിയമനങ്ങൾ” ആരോപണത്തിന് അക്കമിട്ടു മറുപടി പറഞ്ഞ് എളമരം കരീം

കേരളത്തിൽ “കൺസൾട്ടൻസി രാജ്’ ആണെന്നും “കരാർ നിയമനങ്ങൾ’ വ്യാപകമാണെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമുണ്ടാകണമെന്ന്....

‘ഇതാണ് കരുതല്‍..’; അര്‍ധ രാത്രിയിലും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂ; അഭിമാനം കൊണ്ട് കേരളം

കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ അര്‍ധ രാത്രിയും രക്തബാങ്കിന് മുന്നിലെ ക്യൂ കണ്ട് അഭിമാനിക്കുകയാണ് കേരളം.. പരിക്കേറ്റവര്‍ക്ക് രക്തം....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി; ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട്....

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി.....

രാജമല ദുരന്തം; മണ്ണിനടിയിൽ പെട്ടുപോയവർക്കായുള്ള തിരച്ചിൽ തുടരും

മൂന്നാർ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ 7 മണിയോടെ പുനരാരംഭിക്കും. ലയങ്ങളിലുണ്ടായിരുന്ന 53....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി; 113 പേര്‍ ചികിത്സയില്‍; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും,....

കരിപ്പൂര്‍ വിമാനാപകടം; വിമാനം പറത്തിയത് മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ ദീപക് വസന്ത് സാഥേ

തിരുവനന്തപുരം: കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെടുമ്പോള്‍ അത് പറത്തിയിരുന്നത് ഏറെ പരിചയ സമ്പന്നനായ മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാണ്ടര്‍ ദീപക്....

കൊവിഡ് സാഹചര്യം മറക്കരുത്; കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ല: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് സാഹചര്യം മറന്നു പോകരുത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന്....

Page 941 of 2319 1 938 939 940 941 942 943 944 2,319