DontMiss

രാമക്ഷേത്ര ഭൂമി പൂജ: നിര്‍ണായക സമയത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു: ശൂരനാട് രാജശേഖരന്‍

രാമക്ഷേത്ര ഭൂമി പൂജ സംബന്ധിച്ച നിര്‍ണായക സമയത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നെന്ന് ശൂരനാട് രാജശേഖരന്‍. കെെരളി ന്യൂസിലാണ് ശൂരനാട്....

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ചൊവ്വാഴ്ച രാത്രി പെയ്ത....

ട്രഷറി തട്ടിപ്പ്; സര്‍ക്കാരിന് നഷ്ടം 74 ലക്ഷം

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പു കേസില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ടത് 74 ലക്ഷം രൂപ. 2 കോടിയില്‍ 74 ലക്ഷം രൂപ....

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര; വീഡിയോ വൈറല്‍, പെണ്‍കുട്ടിക്ക് പിഴ

കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്ക് ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ്....

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ....

എന്തിനാണ് ഈ ഇരട്ടമുഖം? ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍; തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍....

കേരളത്തില്‍ കനത്ത മ‍ഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

കൊവിഡ് വ്യാപനം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും; കൂടുതല്‍ നിയമനം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം....

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: പി രാജീവ്‌

ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന പാർടിതന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ സിപിഐ....

മോദിയുടെ നടപടി മതേതരത്വത്തോടുള്ള വെല്ലുവിളി: പ്രഫ.മുഹമ്മദ് സുലൈമാന്‍

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാന്യാസത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം കൊടുത്തത് ഉത്ക്കണ്ഠാജനകമാണെന്നും മതേതര ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ....

മൂന്നു കോടിയുടെ തട്ടിപ്പ്; ജാസ്മിന്‍ ഷാ അടക്കം നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പടെ നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.....

അയോധ്യയിൽ ക്ഷേത്രനിർമാണത്തിന്‌ തുടക്കം; പ്രധാനമന്ത്രി ശില പാകി

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്.....

രാമക്ഷേത്രം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്ത്; അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ് പ്രമേയം

രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന അസ്ഥാനത്തെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും വിവാദമുയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ്....

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും. രണ്ടാംഘട്ട വോട്ടർ പട്ടികയുടെ പുതുക്കലാണിത്. ജൂൺ 17ന്....

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും....

ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു

ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. കേ​സി​ല്‍....

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്‌തീന്‍ (75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍....

Page 946 of 2319 1 943 944 945 946 947 948 949 2,319