DontMiss

വി മുരളീധരന്‍ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പി രാജീവ് #WatchVideo

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പി രാജീവ്. ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ്....

എംജിയില്‍ എതിരില്ലാതെ എസ്എഫ്ഐ; സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിലുകള്‍ തൂത്തുവാരി

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി ജനറല്‍ വിഭാഗത്തില്‍ അര്‍ജുന്‍....

കാസര്‍ഗോഡ് യുവാവ് നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട് കനിയാലില്‍ യുവാവ് നാലുപേരെ വെട്ടിക്കൊന്നു. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്....

‘സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രി ശ്രമിക്കുന്നു; വി മുരളീധരനെ പ്രധാനമന്ത്രി പുറത്താക്കണം’; കോടിയേരി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് സിപിഎം....

സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക്  നീട്ടി

കൊച്ചി: സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ....

മഴവെള്ള പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്; താഴ്ന്ന പ്രദേശങ്ങളില്‍ കരുതല്‍വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴവെള്ള പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ കരുതല്‍വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി; കണ്ടെയിന്‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല പൊലീസിന്; പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാഖറയെ നിശ്ചയിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍....

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം; പോസിറ്റീവ് രോഗികളുടെ പ്രദേശം പ്രത്യേകം മാപ്പ് ചെയ്യും

കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റം. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച്....

ഇന്ന് 962 പേര്‍ക്ക് കൊവിഡ്; 815 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 815  പേര്‍ രോഗമുക്തി നേടി.....

കടവൂർ ജയൻ കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി നാളെ

ആർ എസ് എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം പൂർത്തിയായി. ആർ എസ് എസ്....

‘മുരളീധരന്‍ എന്റെ മെക്കിട്ട് കയറുകയല്ല ചെയ്യേണ്ടത്; അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ല’; വി മുരളീധരന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: യുഎഇയുമായുള്ള ബന്ധത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച വി മുരളീധരനെതിരെ മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. മുരളീധരന്‍ എന്റെ മെക്കിട്ട്....

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: പ്രതിയായ ബിജുലാലിനെ വിചാരണ കൂടാതെ പിരിച്ചുവിട്ടു; തട്ടിപ്പ് കണ്ടുപിടിച്ച എസ്ടിഒ ഒ‍ഴികെ മു‍ഴുവന്‍ പേരെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി

വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാൻ തീരുമാനിച്ചു. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറങ്ങും.....

കാടിനകത്തെ കൊവിഡ്കാല പളളിക്കൂടത്തിനും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ കൈത്താങ്ങ്

കൊവിഡ് കാലത്ത് സ്‌കൂളുകള്‍ തുറക്കാനാകാതെ ഏവരും ഓണ്‍ലൈന്‍പഠനത്തിലേയ്ക്ക് ചുവടുമാറ്റിയപ്പോള്‍ പകച്ചുപോയവരിലധികവും മലയോര മേഖലകളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളായിരുന്നു. വിതുര കല്ലുപാറ....

സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും, സരിത്തിനെയും, സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു.....

കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....

കൊവിഡ് വ്യാപനം; പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍....

ഐപിഎല്ലിന് സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍; ”ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം”

ദില്ലി: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ചും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചവരെ പരിഹസിച്ചും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ്....

കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി ചിദംബരം തന്നെ ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തുകയായിരുന്നു. കൊവിഡ്....

മൂന്നു വയസുകാരന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങള്‍; നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസുകാരന്‍ പൃഥ്വിരാജിന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരു രൂപ....

കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട....

ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഒരു ചാനല്‍ പറഞ്ഞതാണ് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്ഥരാക്കിയതെന്ന് മന്ത്രി എകെ ബാലന്‍.....

Page 950 of 2319 1 947 948 949 950 951 952 953 2,319