DontMiss

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവങ്ങളുടെ തുടക്കം.....

രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍; രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍ വന്നു. നിര്‍ദേശങ്ങള്‍ ഇങ്ങനെ: രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല, 31 വരെ കണ്ടെയ്ന്‍മെന്റ്....

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന....

പുതിയ വിദ്യാഭ്യാസ നയം നെഗറ്റീവിസത്തിന്റെ നയമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

പുതിയ വിദ്യാഭ്യാസ നയം നെഗറ്റീവിസത്തിന്റെ നയമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം....

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: റ​മീ​സു​മാ​യി ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എയുടെ തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി  റ​മീ​സു​മാ​യി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലാ​ണ്  റ​മീ​സു​മാ​യി....

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥീരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്....

പുതിയ വിദ്യാഭ്യാസ നയം അരാജകത്വത്തിലേക്ക് നയിക്കുന്ന നയമെന്ന് കെ എന്‍ ബാലഗോപാല്‍

കേന്ദ്ര സര്‍ക്കാരിന്‍റെ  പുതിയ വിദ്യാഭ്യാസ നയം അരാജകത്വത്തിലേക്ക് നയിക്കുന്ന നയമെന്ന് കെ എന്‍ ബാലഗോപാല്‍. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ....

മധുരം പുരട്ടിയ വിഷം; കേന്ദ്രീയ വിദ്യാഭ്യാസ നയമല്ല കേന്ദ്രീകൃത വിദ്യാഭ്യാസ നയം: ഡോ ജെ പ്രസാദ്

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസനയെ മധുരം പുരട്ടിയ വിഷമാണെന്ന് ഡോ ജെ പ്രസാദ്. കേന്ദ്രീയ വിദ്യാഭ്യാസ നയമല്ല കേന്ദ്രീകൃത വിദ്യാഭ്യാസ....

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ല; മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ....

തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി മുള്ളന്‍പന്നിയുടെ ഓട്ടം; സാഹസികമായി പിടികൂടി രക്ഷിച്ച് വാര്‍ഡ് മെമ്പര്‍

തൃശ്ശൂര്‍ തിരുവില്വാമലയില്‍ തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍ പന്നിക്ക് വാര്‍ഡ് മെമ്പര്‍ രക്ഷകനായി. തിരുവില്വാമല....

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ല; രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ല. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനവാരമോ നവംബര്‍....

ഇന്ന് 885 പേര്‍ക്ക് കോവിഡ്; ഇന്നലെ ഉച്ചക്ക് ശേഷം 425 രോഗബാധിതര്‍; 864 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1162 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ....

പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. ജലന്ധര്‍ ഡിവിഷന്‍....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍....

തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....

കൊവിഡ് ഭയം, സഹായത്തിനാരും എത്തിയില്ല; വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പത്തനംതിട്ട: സഹായത്തിനാരുമില്ലാത്ത വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. മുട്ടിനുപുറം തലക്കേരില്‍ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (85)യുടെ മൃതദേഹമാണ്....

മലയാളികളുടെ മനസിലേക്ക് പ്രണയത്തിന്റെ നനവുമായി ക്ലാരയും ജയകൃഷ്ണനും പെയ്തിറങ്ങിയിട്ട് 33 വര്‍ഷം

മലയാളികളുടെ പ്രണയ സങ്കല്‍പ്പങ്ങളില്‍, സല്ലാപങ്ങളില്‍ ജയകൃഷ്ണനും ക്ലാരയും ചേക്കേറിയിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം. പ്രണയവും, വിരഹവും, ഗൃഹാതുരതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന,....

കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായി എസ്എഫ്‌ഐ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....

കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് ഇവരാണ് ഇപ്പോള്‍ അമ്മമാര്‍; ഒരു അപൂര്‍വ്വ ബന്ധത്തിന്റെ കഥ

കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ അമ്മമാര്‍. ഊട്ടിയും ഉറക്കിയും അവര്‍ പുള്ളിമാന്‍ കിടാവിനെ പരിചരിച്ച്....

Page 955 of 2319 1 952 953 954 955 956 957 958 2,319