DontMiss

തിരുവനന്തപുരം ജില്ലയിലെ  കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം....

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി; കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി നടത്തിയ കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി. കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറി....

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ധാരാവി

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. അതീവ ഗുരുതരാവസ്ഥ തുടരുന്ന മുംബൈയുടെ പ്രാന്ത....

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ്....

രാജ്യത്ത് സ്ഥിതി കൂടുതൽ ഗുരുതരം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു. തുടർച്ചയായ രണ്ടാം ദിവസവും അറുനൂറിലേറെ മരണം. ദിവസേനയുള്ള രോ​ഗികളുടെ....

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം; വി ടി ബൽറാം എംഎൽഎയ്ക്കെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പെരുമ്പാവൂരിലെ പമ്പിൽ....

മൃദുല വാര്യരും സച്ചിന്‍ വാര്യരും അന്‍ടാഗ്ഗ് ബാന്‍ഡും ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിസ്മയം; കാണാം ‘ഓര്‍മസ്പര്‍ശം’ ശനി, ഞായര്‍ ദിവസങ്ങളില്‍ കൈരളി ടിവിയില്‍

അരിസോണ: മലയാളീ പ്രേക്ഷകരില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ ഓര്‍മസ്പര്‍ശം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ ശബ്ദ സാനിധ്യം കൊണ്ട്....

സി വി നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിക്ക്

കോഴിക്കോട് സി വി സാഹിത്യവേദിയും സി വി ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ സി വി നോവല്‍ പുരസ്‌കാരത്തിന്റെ പ്രഥമ സമ്മാനം ലതാലക്ഷ്മിക്ക്.....

കൊല്ലത്ത് ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സമരം

കൊല്ലം: സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസും ബിജെപിയും കൊല്ലം ജില്ലയില്‍ സമരം സംഘടിപ്പിച്ചു.....

സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തി; രാഷ്ട്രീയ വൈരം മൂത്ത് വ്യക്തിഹത്യ നടത്തി ആഘോഷിക്കുന്നത് മനോവൈകൃതം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി ശ്രീരാമകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന കുപ്രചരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പി ശ്രീരാമകൃഷ്ണന്റെ വിശദീകരിച്ചത്.....

ശാരീരിക വിഷമതകളെ തോല്പിച്ച നേഹയ്ക്ക് യുഎസ്എസ് പരീക്ഷയില്‍ വിജയ മധുരം

വീട് വിദ്യാലയം പദ്ധതിയിലൂടെ കാസര്‍കോട് ചെറുവത്തൂര്‍ കൊവ്വല്‍ എ യു പി സ്‌കൂളിലെ നേഹ യുഎസ്എസ് പരീക്ഷാ വിജയം നേടി.....

സംസ്ഥാനത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കീം പരീക്ഷ പൂര്‍ത്തിയായി

കണ്ണൂര്‍: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് എന്‍ജിനീയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയായ കീം വിജയകരമായി പൂര്‍ത്തിയായി. ഒരു....

അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ; സ്ഥലം വിട്ടത് യുഎഇ കൗണ്‍സിലിന്റെ വാഹനം വിളിച്ച് വരുത്തി; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: യുഎഇ അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ എന്നതിന് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. സ്ഥിരമുപയോഗിക്കുന്ന....

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനമാരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് എത്തിക്കാന്‍....

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും....

കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലം: മരണസംഖ്യ കാര്യമായി ഉയരാതെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പത്ത് ലക്ഷത്തില്‍....

കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും....

രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിക്കുന്നു

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ....

Page 980 of 2319 1 977 978 979 980 981 982 983 2,319