DontMiss

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും ഉണ്ടാകാന്‍ സാധ്യത; ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും ഉണ്ടാകാന്‍ സാധ്യത; ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. ശാരീരിക അകലം....

സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് നേരിട്ട് പങ്ക്; ജൂണില്‍ സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് 117 തവണ, ജൂലൈ മൂന്നിന് 20 തവണ #WatchVideo

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ....

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിക വിപുലമാകുന്നു; സന്ദീപിന്റെ ബാഗില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത് വിദേശകറന്‍സിയും സര്‍ട്ടിഫിക്കറ്റുകളും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുന്നു. ഇന്ന് അറസ്റ്റിലായ മുഹമ്മദ് അന്‍വര്‍, സെയ്ദലവി എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസിലെ....

അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വഷിക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എന്‍ഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്....

”ഇതാണ് മനുഷ്യത്വം, ഒരു മഹാമാരിയ്ക്കും ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല; നമ്മളീ കാലവും മറികടന്ന്, കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അച്ഛനും അമ്മയും ക്വാറന്റൈനില്‍ പോയപ്പോള്‍ അവരുടെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് സംരക്ഷിച്ച ഡോ. മേരി അനിതയെയും....

കേന്ദ്ര ഏജന്‍സികള്‍ക്ക് വന്‍വീഴ്ച; യുഎഇ അറ്റാഷെ രാജ്യം വിട്ടു; ദില്ലിയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയത് രണ്ടുദിവസം മുന്‍പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു. കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ്....

എവിടെയാണ് ആ ഓഫീസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഒരു തെളിവ് ഹാജരാക്കാമോ? ജോണ്‍ ബ്രിട്ടാസിനെതിരായ വ്യാജവാര്‍ത്തയില്‍ മനോരമയോട് പിഎം മനോജ്

തിരുവനന്തപുരം: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെതിരെ വ്യാജവാര്‍ത്ത സൃഷ്ടിച്ച മലയാള മനോരമയ്‌ക്കെതിരെ പിഎം മനോജ് രംഗത്ത്. പിഎം മനോജ്....

ഇല്ലാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും ജോണ്‍ ബ്രിട്ടാസിന് മേല്‍ ചാര്‍ത്തി മനോരമ; മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പദവിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത തിരുത്തണമെന്ന് മനോരമയോട് ബ്രിട്ടാസ്

തിരുവനന്തപുരം: മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി....

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; പിടികൂടിയത് 37 ലക്ഷത്തിന്‍റെ സ്വര്‍ണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 37 ലക്ഷം രൂപ വിലവരുന്ന 725 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ....

തിരുവനന്തപുരത്ത് കക്കൂസ് ടാങ്കിനുള്ളില്‍ സൂക്ഷിച്ച 100 കിലോ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: ബീമാപള്ളി പ്രദേശത്തെ കക്കൂസ് ടാങ്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന 100 കിലോയോളം പഴകിയ മത്സ്യം പിടികൂടി. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ....

കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.തിങ്കളാഴ്ച മരിച്ച കണ്ണൂര്‍ കരിയാട് സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിന്നാല് വയസ്സുള്ള കരിയാട്....

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; സച്ചിനെ ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. സച്ചിൻ പൈലറ്റിന്റെ തുടർ നീക്കം അറിയാൻ ഉറ്റു നോക്കി കോൺഗ്രസും ബിജെപിയും. അനുനയ നീക്കങ്ങളോട്....

ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു

ഇടുക്കി – ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ....

സഹോദരന് കൊവിഡ്; ഗാംഗുലി നിരീക്ഷണത്തില്‍

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ....

സന്ദീപിന്റെ ബാഗില്‍ തീവ്രവാദബന്ധം സൂചിപ്പിക്കുന്ന രേഖകളില്ലെന്ന് എന്‍ഐഎ; കളളക്കടത്തിന് സമാഹരിച്ചത് എട്ടുകോടി; സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ഏഴു ലക്ഷം; കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗില്‍ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് എന്‍.ഐ.എ ബാഗില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ....

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹ്യ ചെയ്തു. കൊല്ലം വയല സ്വദേശി നിസാറുദീനാണ് മരിച്ചത്. 52 വയസായിരുന്നു.....

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 32695 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; കാസർകോട്ട് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കാസർകോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8....

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശി വർഷ. പെൺകുട്ടിയുടെ അമ്മയുടെ ചികിൽസക്കായി സമാഹരിച്ച തുകയുടെ പങ്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ്....

തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസ്; 3 പേര്‍ കൂടി അറസ്റ്റിൽ

സ്വർണക്കടത്തിന്‌ പണം നൽകിയവരുൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ ആനിക്കാട്‌ ആര്യങ്കാലായിൽ എ എം ജലാൽ (38), മലപ്പുറം....

സ്വര്‍ണക്കടത്ത് കേസ്; കടത്തിയ സ്വര്‍ണം ഇടപാട് നടത്തിയ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു നിര്‍ണായക കണ്ണിയായ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം....

അമേരിക്കയില്‍ ബില്‍ ഗേറ്റ്‌സ്, ഒബാമ, എലോണ്‍ മസ്‌ക് അടക്കം പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.....

Page 981 of 2319 1 978 979 980 981 982 983 984 2,319