DontMiss – Page 983 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുവിനു വേണ്ടാത്തതും കൊടുക്കും; പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് നൽകാൻ കേന്ദ്രസർക്കാർ

ദില്ലി: മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുക്കൾക്കു വേണ്ടാത്തതും കൊടുക്കും നരേന്ദ്ര മോദി സർക്കാർ. പശുവിനും പോത്തിനും വരെ തിരിച്ചറിയൽ കാർഡ് നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ആധാർ...

ബ്രാഡ് പിറ്റും ആഞ്ജലീനയും പിരിഞ്ഞതെന്തിന്? ഒടുവിൽ ആഞ്ജലീന മനസ്സു തുറന്നു

ലോസ് ഏയ്ഞ്ചൽസ്: ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹബന്ധം വേർപിരിഞ്ഞതെന്തിന്? കഴിഞ്ഞ സെപ്തംബറിൽ വിവാഹ മോചന വാർത്ത വന്നതു മുതൽ ആരാധകരെല്ലാം ചോദിച്ചു കൊണ്ടിരുന്ന ചോദ്യമായിരുന്നു ഇത്....

ഒരു കുടുംബത്തിലെ 10 പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടു സ്ത്രീകളും എട്ടു കുട്ടികളും

ലഖ്‌നൗ: ഒരു കുടുംബത്തിലെ 10 പേർ അടക്കം 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. മഹോന എന്ന ഗ്രാമത്തിലെ ബസാർ ശുകുൾ പൊലീസ്...

2017-ൽ ആ വിമാനം പറന്നുയർന്നു; ലാൻഡ് ചെയ്തത് 2016 ഡിസംബർ 31ന്

സാൻ ഫ്രാൻസിസ്‌കോ: ടൈം ട്രാവൽ എന്നു കേട്ടിട്ടുണ്ടോ? കാലത്തിനു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന അവസ്ഥ. അതാണ് സംഭവിച്ചത്. 2017 ജനുവരി ഒന്നിനു പറന്നുയർന്ന വിമാനം ലാൻഡ് ചെയ്തത്...

അസാധു നോട്ട് മാറ്റി നൽകിയില്ല; റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞു പ്രതിഷേധിച്ചു

ദില്ലി: അസാധു നോട്ട് മാറി നൽകാതിരുന്നതിനെ തുടർന്ന് റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലിയിലെ ആർബിഐ റീജിയണൽ ഓഫീസിനു മുന്നിലാണ് സംഭവം. കൈക്കുഞ്ഞുമായി ബാങ്കിലെത്തിയ...

ആ പാട്ട് ആർ.ഡി ബർമൻ ചിട്ടപ്പെടുത്തിയത് 15 മിനിറ്റ് കൊണ്ട്; വിസ്മയിപ്പിക്കുന്ന ഓർമകളിൽ സഞ്ജയ് ലീല ബൻസാലി | വീഡിയോ

മുംബൈ: ആർ.ഡി ബർമൻ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഒരു പാട്ട് കംപോസ് ചെയ്തതിന്റെ വിസ്മയിപ്പിക്കുന്ന ഓർമകളിലാണ് ഇന്നും ചലച്ചിത്രകാരനായ സഞ്ജയ് ലീല ബൻസാലി. അതും എക്കാലത്തെയും...

മദ്യലഹരിയിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ മകൾ തലയ്ക്കടിച്ചു കൊന്നു; മുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു പതിനാലുകാരി

ലഖ്‌നൗ: മദ്യലഹരിയിൽ അച്ഛൻ മകളാണെന്നു മറന്നു. ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബാരെല്ലയിലാണ് സംഭവം ഉണ്ടായത്....

ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ യുവതികള്‍ക്കു മാപ്പില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്കു മാപ്പു നല്‍കാനാവില്ലെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബം. കേസ് കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണു കേസില്‍ വീട്ടുകാര്‍ നിര്‍ണായക നിലപാടെടുത്തത്....

ഐഫോൺ 6 സ്വന്തമാക്കാം 10,000 രൂപയ്ക്ക്; വൻവിലക്കുറവ് പ്രഖ്യാപിച്ച് ഫ് ളിപ്കാർട്ട്

ഐഫോൺ 6 വൻവിലക്കുറവിൽ സ്വന്തമാക്കാൻ ഒരു സുവർണാവസരം. 10,000 രൂപയിൽ താഴെ വില കൊടുത്ത് ഇനി ഐഫോൺ സ്വന്തമാക്കാം. ഫ് ളിപ്കാർട്ടിലാണ് ഐഫോൺ 6 സ്‌പേസ് ഗ്രേ...

മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണിയായി ടൊയോട്ടയുടെ കുട്ടിക്കാര്‍ ഡി-ബേസ് വരുന്നു; ഇന്ത്യയില്‍ ഏറ്റവും മൈലേജും സുരക്ഷിതത്വവുള്ള കാറായിരിക്കുമെന്നു കമ്പനി

മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍ നിരത്തില്‍ തരംഗമായതിനു പിന്നാലെ ടെയൊട്ടയുടെ കുട്ടിക്കാറിനെയും...

ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ട്രെയിൻ സർവീസ്; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ യാത്ര

ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ അല്ല സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൈനയിൽ നിന്നു...

സബിതയെ കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷം; പീഡനശേഷം നെഞ്ചിലും വയറ്റിലും വെട്ടി മരണം ഉറപ്പാക്കി; പ്രതികളുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

തൊടുപുഴ: കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഇതരസംസ്ഥാനക്കാരായ പ്രതികളാണ് യുവതിയെ ക്രൂരപീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. കഴിഞ്ഞ ദിവസമാണ്...

കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു; ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി തടഞ്ഞത് നാലിടത്ത്

കാസര്‍ഗോഡ്: ഹര്‍ത്താല്‍ ദിനത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ബിരിക്കുളത്തെ വ്യാപാരി പ്ലാത്തടത്തെ മാളോലവീട്ടില്‍ സിടി ജോണ്‍...

ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര ‘കാര്യം നിസാരം’; കൂട്ടായ്മയുടെ വിജയമാണിതെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍

തിരുവനന്തപുരം: 1,000 എപ്പിസോഡുകള്‍ പിന്നിട്ട് ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര കാര്യം നിസാരം. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് വ്യത്യസ്ത ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന...

എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന സാധാരണക്കാരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി; കളിയാക്കല്‍ കേട്ട് പൊട്ടിച്ചിരിച്ച് ബിജെപി പ്രവര്‍ത്തകരും

ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട് പൊട്ടിച്ചിരിക്കുന്ന ബിജെപി നേതാക്കളുടെ വീഡിയോ ബിഎസ്പിയാണ്...

ബംഗളൂരു ലൈംഗികാതിക്രമം: നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്ന് ആമിര്‍ഖാന്‍; സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം

ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്നും അങ്ങനെയുണ്ടെങ്കില്‍ മാത്രമേ...

പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൂവാലന്‍മാരെ കൈകാര്യം ചെയ്ത് കൃഷ്ണ പൂനിയ; നാട്ടുകാര്‍ സാക്ഷിയായത് സിനിമയെ വെല്ലുന്ന കാഴ്ചകള്‍ക്ക്

ജയ്പൂര്‍: പുതുവര്‍ഷദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച മൂന്നു പൂവാലന്‍മാരെ കൈകാര്യം ചെയ്ത് ഡിസ്‌കസ് ത്രോ താരം ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലെ രാജ്ഗറിലാണ് സംഭവം....

കെ കെ നീലിമയ്ക്ക് അമേരിക്കന്‍ മാധ്യമ പുരസ്കാരം; വിവരണമികവിനും സമഗ്രസംഭാവനയ്ക്കുമുള്ള പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: കൈരളി ടിവി അമേരിക്കന്‍ വ്യൂവേ‍ഴ്സ് ഫോറത്തിന്‍റെ മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ കെ കെ നീലിമയ്ക്ക്. വിവരണത്തിലെ മികവിനും മാധ്യമപ്രവര്‍ത്തനത്തിനു...

എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് കെ. സുരേന്ദ്രന്‍; ‘ഉള്ളി’ സുരയെ ‘പഞ്ഞി’ സുരയാക്കി സോഷ്യല്‍മീഡിയ പരിഹാസം

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചായാലും പ്രവര്‍ത്തിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ സോഷ്യല്‍മീഡിയ. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ഉള്ളിസുരയെന്ന് വിശേഷണമുള്ള സുരേന്ദ്രനെ, പഞ്ഞിസുരയാക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായങ്ങള്‍....

കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്; പുരസ്കാരത്തിന് അര്‍ഹമായത് ചലച്ചിത്രത്താ‍ഴെന്ന പുസ്തകം

കോ‍ഴിക്കോട്: മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്. ചലച്ചിത്രത്താ‍ഴ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. പതിനായിരത്തൊന്നു രൂപയും ശില്‍പവും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. കോ‍ഴിക്കോടന്‍റെ...

വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത; പ്രഭവകേന്ദ്രം ത്രിപുരയില്‍

കൊല്‍ക്കത്ത: വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാമാന്യം ശക്തമായ ഭൂചലനം. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്‍റെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍...

പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ദുബായ് ഭരണാധികാരി; ചിത്രങ്ങള്‍ കാണാം

പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ദുബായ് പരമാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുതുവര്‍ഷം പിറന്ന ദിവസം സാധാരണക്കാര്‍ വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍...

പങ്കാളികൾ വഞ്ചിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

പങ്കാളികൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് എപ്പോഴാണ്. എന്തുകൊണ്ടാണ്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതൊന്നു ചിന്തിച്ചാൽ.., ആ കാരണങ്ങൾ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ വേർപിരിയലുകൾ ഒഴിവാക്കാം....

ഗാങ്സ്റ്ററിലെത്തും മുമ്പ് അഭിനയിക്കാൻ ഒരുങ്ങിയത് അശ്ലീല സിനിമയിലെന്നു കങ്കണ റണാവത്ത്; അന്നത്തെ മാനസികാവസ്ഥയിൽ അതും ചെയ്യുമായിരുന്നു

മുംബൈ: അശ്ലീല സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിടാൻ തയ്യാറായിട്ടുണ്ടെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാങ്‌സ്റ്ററിൽ അഭിനയിക്കാൻ അതിനിടയിൽ തന്നെ അവസരം വന്നതു കൊണ്ടു മാത്രമാണ് താൻ...

കുട്ടിക്കാനത്ത് എസ്റ്റേറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരൻ കസ്റ്റഡിയിൽ; ബലാൽസംഗത്തിനിടെ കൊലപ്പെടുത്തിയതെന്നു സംശയം

ഇടുക്കി: കുട്ടിക്കാനം സ്വകാര്യ എസ്റ്റേറ്റിൽ യുവതിയുടെ നഗ്നമൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനിടെയാണ് ഒഡിഷ സ്വദേശിനിയായ സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്....

കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ തർസു പ്രദേശത്താണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ടു ഭീകരർ...

പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ സമരങ്ങൾക്ക് രൂപം...

ജനുവരിയിലെ ശമ്പള-പെൻഷൻ വിതരണം ഇന്നു ആരംഭിക്കും; പണം അക്കൗണ്ടുകളിൽ എത്തുമെന്നു ധനമന്ത്രി; നോട്ട് ക്ഷാമത്തിനു ഇപ്പോഴും പൂർണ പരിഹാരമായില്ല

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ശമ്പളദിനമാണ് ഇന്ന്. ജനുവരി മാസത്തെ ശമ്പളവും പെൻഷൻ വിതരണവും ഇന്നു ആരംഭിക്കും. എന്നാൽ, ശമ്പളം മൊത്തമായും കൃത്യമായും നൽകാൻ കഴിയുമോ...

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ കേസ് ഇന്നു കോടതി പരിഗണിക്കും; ത്വരിതാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിക്കും

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലൻസ് കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. തോട്ടണ്ടി വാങ്ങിയതിൽ നഷ്ടമുണ്ടെന്നു നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ മന്ത്രിക്കെതിരെ ത്വരിതാന്വേഷണം...

‘സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല’; തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം ഒറ്റ സംഘിയേയും പുറത്തുകാണാനില്ല: പരിഹാസവുമായി ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്. മോദിയുടെ...

പുതുവര്‍ഷദിനത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍; യുവാക്കളുടെ തെമ്മാടിത്തരം മദ്യലഹരിയില്‍; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ബംഗളൂരു മിറര്‍

ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ അപമാനിച്ചത്. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ്...

‘ബിക്കിനിക്ക് പിന്നിലെ സത്യമെന്ത്? തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം?’; വിവാദങ്ങള്‍ക്ക് അന്‍സിബയുടെ ആദ്യപ്രതികരണം

സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായ വിവാദങ്ങള്‍ക്ക് വിശദമായ മറുപടിയുമായി യുവതാരം അന്‍സിബ ഹസന്‍. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്ന് അന്‍സിബ പറയുന്നു. അന്‍സിബയുടെ...

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതും...

അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളില്‍ കമ്മട്ടിപ്പാടവും; ‘ദംഗല്‍ ഇഷ്ടമാണ്, ദേശീയഗാനം ഒഴികെ’

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളുടെ പട്ടികയില്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടവും. മലയാളത്തില്‍നിന്ന് ഒരേയൊരു ചിത്രമാണ് അനുരാഗ് പ്രിയചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. 2016ല്‍ കണ്ട 12 സിനിമകളുടെ...

മുതലയ്‌ക്കൊപ്പം സെൽഫി എടുക്കാനുള്ള ആഗ്രഹം പണി കൊടുത്തു; സെൽഫി എടുക്കുന്നതിനിടെ യുവതിയെ മുതല കടിച്ചു

ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെൽഫി എടുത്ത യുവതിയെ മുതല കടിച്ചു. ബാങ്കോക്കിലെ ഖോയായ് ദേശീയ പാർക്കിലാണ് സംഭവം. ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി മുതലയുടെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിനിടെ കുളത്തിലെ...

അശ്ലീല വീഡിയോ; മഹിളാ മോര്‍ച്ച നേതാവ് ഗീതാ ദേവി രാജിവച്ചു; തീരുമാനം ബിജെപി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച്

ധന്‍ബാദ്: അശ്ലീല വീഡിയോ വിവാദത്തില്‍പ്പെട്ട മഹിളാ മോര്‍ച്ച നേതാവ് രാജിവച്ചു. മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്....

മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ഷമി; പുതുവത്സരാശംസ നേർന്ന് പ്രണയാർദ്രമായ ചിത്രം

മുംബൈ: മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പ്രണയാർദ്രമായ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹസീൻ ജഹാനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ്...

കുട്ടിക്കാനത്തെ എസ്റ്റേറ്റില്‍ യുവതി മരിച്ചനിലയില്‍; മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാജിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കള്ളിമല തേയിലത്തോട്ടത്തില്‍ നഗ്നമായ...

മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ടെന്ന് യേശുദാസ്; 80കളിലെ പെണ്‍കുട്ടികളുടെ അടക്കവും ഒതുക്കവും ഇന്നില്ലെന്നും ഗാനഗന്ധര്‍വന്‍

തിരുവനന്തുപരം: ദേഹത്ത് തൊട്ടുരുമ്മി നിന്ന് സെല്‍ഫി എടുക്കുന്നതിനെ വിമര്‍ശിച്ച് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. കലാകൗമുദിക്ക് വേണ്ടി വിഡി ശെല്‍വരാജ് നടത്തിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ...

മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം; രാജ 2 വുമായി എത്തുന്നത് വൈശാഖും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണയും

കൊച്ചി: മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് ആറു വർഷങ്ങൾക്കു ശേഷം ഒരു തുടർച്ച. പോക്കിരിരാജയുടെ രണ്ടാംഭാഗവുമായി എത്തുന്നത് വൈശാഖും ഉദയ്കൃഷ്ണയും തന്നെയാണ്. നിർമാതാവായി ടോമിച്ചൻ മുളകുപാടവും ചേരുമ്പോൾ ഹിറ്റ് കൂട്ടുകെട്ട്...

ടൈറ്റാനിക് മുങ്ങാൻ കാരണം മഞ്ഞുമലയിൽ ഇടിച്ചതല്ല; പുതിയ വെളിപ്പെടുത്തൽ

ലണ്ടൻ: ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയിൽ ഇടിച്ചതാണെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അപകടം നടന്ന് 105 വർഷം തികയുമ്പോൾ കഥയിൽ വലിയൊരു ട്വിസ്റ്റ്. മഞ്ഞുമലയിൽ ഇടിച്ചതല്ല അപകട...

ഭാര്യ വേർപിരിഞ്ഞ ദേഷ്യത്തിനു പുതുവർഷാഘോഷത്തിനു നേർക്ക് വെടിവയ്പ്പ്; ബ്രസീലിൽ 11 പേരെ വെടിവച്ചു കൊന്ന് അക്രമി സ്വയം ജീവനൊടുക്കി

റിയോ ഡി ജനീറോ: ഭാര്യ വേര്‍പിരിഞ്ഞ ദേഷ്യത്തിനു പുതുവര്‍ഷാഘോഷത്തിനു നേര്‍ക്ക് നടത്തിയ വെടിവയ്പ്പില്‍ ബ്രസീലിലും പുതുവർഷം രക്തത്തിൽ കുളിച്ചു. ബ്രസീലിലെ കാംപിനാസിൽ നടന്ന പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 11...

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടൻ റോഡിൽ ബോംബേറ്; സംഭവം നാദാപുരം അരൂരിൽ

നാദാപുരം/അരൂർ: മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയ ഉടൻ റോഡിൽ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം. അന്തരിച്ച പാർട്ടി നേതാവിന്റെ വീട് സന്ദർശിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തിയപ്പോഴായിരുന്നു...

ഇസ്താംബുളിലെ ക്ലബിൽ വെടിവയ്പ്പ് നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്ത്; അക്രമി സാന്താക്ലോസ് വേഷം ധരിച്ചിരുന്നില്ല

ഇസ്താംബുൾ: ഇസ്താംബുളിലെ നിശാക്ലബിൽ ആക്രമണം നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്തായി. അന്തർദേശീയ മാധ്യമങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ പുറത്തുവിട്ടത്. സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ്...

അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ഷൂ ഏറ്; സംഭവം നോട്ട് നിരോധനത്തിനെതിരായ ആം ആദ്മി റാലിക്കിടെ

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേർക്ക് പൊതുവേദിയിൽ ഷൂ എറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രോഹ്തകിലാണ് സംഭവം ഉണ്ടായത്. നോട്ട് നിരോധനത്തിനെതിരെ ആം ആദ്മി പാർട്ടി...

Page 983 of 1068 1 982 983 984 1,068

Latest Updates

Advertising

Don't Miss